പതിനൊന്നാം വയസില്‍ സ്വന്തം സഹോദരനില്‍ നിന്നും ഗര്‍ഭിണിയായി 12 വയസില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായി റിക്കാര്‍ഡിട്ട ട്രീസ മിഡില്‍ടണ്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അമ്മയാവാനോരുങ്ങുന്നു.ട്രീസയുമായി കല്യാണം നിശ്ചയിച്ചിരിക്കുന്ന ഇരുപത്തിയഞ്ചുകാരന്‍ ഡാരെന്‍ യങ്ങാണ് മൂന്നുമാസം ഗര്‍ഭിണിയായ ട്രീസയുടെ കുട്ടിയുടെ അച്ഛന്‍ . സ്വന്തം സഹോദരന്റെ കുട്ടിയെ പ്രസവിച്ചതിനു ശേഷം പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയ ട്രീസ …
കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം ഇ ശ്രീധരനുമായി സഹകരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ല. ഈ മാസം പത്തിന് നടക്കുന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ ശ്രീധരന്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയുടെ ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്തും. എമര്‍ജിംഗ് കേരള പരിപാടിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ …
ബാലികയെ അമ്മ ഭിക്ഷാടന മാഫിയയ്ക്ക് വിറ്റു. അമ്പലപ്പുഴ സ്വദേശിനി രാജലക്ഷ്മിയാണ് ഏഴ് വയസ്സുകാരിയായ മകളെ ഭിക്ഷാടന സംഘത്തിന് കൈമാറിയത്. കുട്ടിയുമായി ഭിക്ഷാടനം നടത്തിയിരുന്ന കൊല്ലം കുണ്ടറ സ്വദേശിനി ശോഭനയെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ശോഭനയക്ക് മകളെ വളര്‍ത്താന്‍ കൊടുത്തതാണെന്നായിരുന്നു മറുപടി. ഇവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ചൈല്‍ഡ് ഹോം പ്രവര്‍ത്തകര്‍ക്ക് …
ദൈവത്തിന്റെ അവതാരമാണെന്ന് അവകാശപ്പെടുന്ന നിത്യാനന്ദ വൃത്തികെട്ടവനാണെന്നും സമൂഹത്തിലെ കാന്‍സറാണെന്നും നിത്യാനന്ദയുടെ ശിഷ്യയായ ആരതി റാവു. മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിദ്യാഭ്യാസവും നല്ല ജോലിയും കുടുംബവും ഉണ്ടായിരുന്ന തന്നെ നിത്യാനന്ദ നിരവധി പ്രാവശ്യം ലൈംഗികകേളികള്‍ക്ക് വിധേയയാക്കിയ വിവരം ആരതി റാവു വെളിപ്പെടുത്തിയത്. പത്രസമ്മേളനത്തില്‍ ആരതി റാവു വെളിപ്പെടുത്തിയതിന്റെ പ്രമുഖ ഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. “എന്റെ വീട് ബാംഗ്ലൂരിലാണ്. …
വിവാദ പ്രസംഗത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് സിപിഐ(എം) ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. 5 മണിക്കൂര്‍ സംഘം മണിയെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. തൊടുപുഴ ഡി വൈ എസ് പി ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍….. എം എം മണിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് …
ലണ്ടന്‍ : കടുത്ത വേദനയും ദുരിതവും സഹിച്ചാണ് തങ്ങളുടെ പ്രീയപ്പെട്ടവര്‍ ആശുപത്രിയില്‍ നിന്ന് വിടപറയുന്നതെന്ന് മരിച്ചുപോയ രോഗികളുടെ ബന്ധുക്കള്‍ . നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയും തങ്ങളുടെ പ്രീയപ്പെട്ടവരുടെ അന്ത്യനാളുകളില്‍ ആശുപത്രി അധികൃതര്‍ വേണ്ട ശ്രദ്ധയും പരിചരണവും നല്‍കിയില്ലെന്ന പരാതി ഉന്നയിച്ചു. മൂന്നില്‍ ഒന്ന് ആളുകള്‍ ആശുപത്രയിലെ …
ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരത്തിന് 20 ലക്ഷം രൂപ കാഷ് അവാര്‍ഡ് ലഭിക്കും. ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ സാംസംഗ് ഇന്ത്യയാണ് കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് 20 ലക്ഷവും വെള്ളി മെഡല്‍ നേടുന്നവര്‍ക്കു 15 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷം രൂപയുമാണു ലഭിക്കുക. …
ഇന്റര്‍നെറ്റിലെ അശ്ലീല പോസ്റ്റിങ്ങില്‍ കേരളം മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ അശ്ലീല പോസ്റ്റിങ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. അശ്ലീല പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട് രാജ്യത്ത് 496 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ 136 കേസുകള്‍ (27 ശതമാനം) കേരളത്തില്‍ നിന്നാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്. …
ആര്‍ത്രൈറ്റിസ് രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ആര്‍ത്രൈറ്റിസ് രോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ആദ്യമായാണ് ആര്‍ത്രൈറ്റിസ് രോഗത്തിന് ഇത്രയും ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിക്കുന്നത്. ഈ രോഗത്തിലേക്ക് നയിക്കുന്ന എട്ട് ജനിതക കാരണങ്ങളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടുപിടുത്തം രോഗത്തെ തടയാനോ അല്ലെങ്കില്‍ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റാനോ കഴിയുന്ന …
തോമസ് പുളിക്കല്‍ ഒ.ഐ.സി.സി യു.കെ ദേശീയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മാമ്മന്‍ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), പോള്‍സണ്‍ തോട്ടപ്പള്ളി (ട്രഷറര്‍) എന്നിവര്‍ക്ക് മാഞ്ചസ്റ്ററില്‍ ചേര്‍ന്ന റീജണല്‍ നേതൃയോഗം ഉജ്ജ്വല സ്വീകരണം നല്‍കി. കൂടാതെ ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പ്രത്യേകം അനുമോദിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. റീജണല്‍ ചെയര്‍മാന്‍ സാജു …