1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കീവില്‍ സ്പാനിഷ് വസന്തം
കീവില്‍ സ്പാനിഷ് വസന്തം
വാനോളം പ്രതീക്ഷകളുമായി എത്തിയ ഇറ്റലിയെ നിഷ്പ്രഭമാക്കി സ്‌പെയിന്‍ യൂറോകപ്പ് നിലനിര്‍ത്തി. ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇറ്റലിയെ തകര്‍ത്താണ് സ്‌പെയിന്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും യൂറോചാമ്പ്യന്‍മാരായത്. ജേതാക്കള്‍ക്കായി ഡേവിഡ് സില്‍വ, ജോര്‍ഡി ആല്‍ബ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാട്ട എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതിലും ആധികാരികമായി ഒരു ടീമിന് ഫൈനലില്‍ ജയിക്കാനാകില്ല. തുടര്‍ച്ചയായി രണ്ട് യൂറോപ്യന്‍ …
കാത്തലിക്‌ ഫോറത്തിന്‍റെ പ്രതിനിധി സമ്മേളനം ഉജ്വലമായി
കാത്തലിക്‌ ഫോറത്തിന്‍റെ  പ്രതിനിധി സമ്മേളനം ഉജ്വലമായി
ബെന്നി വര്‍ക്കി,പെരിയപ്പുറം സീറോ മലബാര്‍ സഭയുടെ പ്രേക്ഷിത വര്‍ഷാചരണത്തോട് അനുബന്ധിച്ച് യു കെ സെന്റ് തോമസ്‌ കാത്തലിക്‌ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.ബര്‍മിംഗ്ഹാം സെന്റ് കാതറിന്‍സ് പള്ളിയില്‍ വച്ചാണ് യു കെ യിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കാത്തലിക്‌ ഫോറം പ്രതിനിധികള്‍ ഒരുമിച്ചു കൂടിയത്.2011 ആഗസ്റ്റ്‌ 15 മുതല്‍ 2012 ആഗസ്റ്റ്‌ 15 വരെയാണ് …
ആദിപാപം സിനിമ കാണാന്‍ തോമാച്ചന്‍ ചെയ്ത വീരകൃത്യങ്ങള്‍
ആദിപാപം സിനിമ കാണാന്‍ തോമാച്ചന്‍ ചെയ്ത വീരകൃത്യങ്ങള്‍
അങ്ങനെ തോമാച്ചനും നഴ്‌സ് ആയി …നോവല്‍ -അദ്ധ്യായം മൂന്ന് ഒന്നാം ഭാഗം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക രണ്ടാം ഭാഗം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക വീണ്ടും ഒരിക്കല്‍ കൂടി വര്‍ക്കിച്ചേട്ടന് തോമാച്ചന്റെ കാരുണ്യം മൂലം കോളേജില്‍ എത്തേണ്ടി വന്നു. അത് ഓര്‍ക്കുമ്പോള്‍ തോമാച്ചന് ഏത് ഉറക്കത്തിലും ചിരി വരും. തോമാച്ചന്‍ സെക്കന്റ് ഇയര്‍ പിഡിസിക്ക് …
ടി പി വധം : മോഹനനെ കുടുക്കിയത് ഫോണ്‍
ടി പി വധം : മോഹനനെ കുടുക്കിയത് ഫോണ്‍
ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ആസൂത്രണത്തിനായി ഉപയോഗിച്ച ഫോണാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി മോഹനനെ കുടുക്കിയത്.ടിപി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെസി രാമചന്ദ്രന്‍ സ്വന്തം ഫോണ്‍ ഒഴിവാക്കി 9747170471 എന്ന നമ്പറിലുള്ള മൊബൈല്‍ഫോണാണ് ഉപയോഗിച്ചു വന്നത്. ചന്ദ്രശേഖരന്‍ വധത്തിന് ശേഷം ഈ ഫോണ്‍ പുഴയിലെറിഞ്ഞ് ഉപേക്ഷിക്കുകയും ചെയ്തു. കണ്ണൂര്‍ കരിയാടിന് സമീപമുള്ള മോന്തല്‍കടവ്പുഴയിലാണ് …
വൃദ്ധന്റെ കണ്ണില്‍ അഞ്ചിഞ്ച് നീളമുളള വിര
വൃദ്ധന്റെ കണ്ണില്‍ അഞ്ചിഞ്ച് നീളമുളള വിര
മുംബൈ: വൃദ്ധന്റെ കണ്ണില്‍ നിന്ന് അഞ്ച് ഇഞ്ച് നീളമുളള വിരയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മൂംബൈയില്‍ താമസിക്കുന്ന എഴുപത്തിയഞ്ചുകാരനായ പികെ കൃഷ്ണമൂര്‍ത്തിയുടെ കണ്ണില്‍ നിന്നാണ് വിരയെ നീക്കം ചെയ്തത്. കുറച്ച് ദിവസങ്ങളായി വലത്തെ കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃഷ്ണമൂര്‍ത്തി ഡോക്ടര്‍മാരെ കാണാനെത്തിയത്. എന്നാല്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ ചില മരുന്നുകള്‍ നല്‍കി കൃഷ്ണമൂര്‍ത്തിയെ …
പക്ഷാഘാതം സംഭവിച്ചവര്‍ക്ക് സംസാരിക്കാന്‍ ബ്രയിന്‍ സ്‌കാനര്‍
പക്ഷാഘാതം സംഭവിച്ചവര്‍ക്ക് സംസാരിക്കാന്‍  ബ്രയിന്‍ സ്‌കാനര്‍
പൂര്‍ണ്ണമായും പക്ഷാഘാതം സംഭവിച്ച് സംസാരിക്കാന്‍ കഴിയാത്തവരുടെ ചിന്തകളെ വിശകലനം ചെയ്ത് വാക്കുകള്‍ കണ്ടെത്താന്‍ കഴിയുന്ന തരം സ്‌കാനറുകള്‍ വികസിപ്പിച്ചെടുത്തു. ഫങ്ഷണല്‍ മാഗ്നറ്റിക് റെസോണന്‍സ് ഇമേജിങ്ങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്. സംസാരിക്കാന്‍ കഴിയാത്തവര്‍ക്കായി 27 അക്ഷരങ്ങളും ഒരു സ്‌പേസുമടങ്ങിയ ദൃശ്യം നല്‍കും. ഓരോ അക്ഷരങ്ങളും ബ്രയിനിലെ രക്തചംക്രമണത്തില്‍ വ്യത്യസ്ഥമായ പാറ്റേണാണ് സൃഷ്ടിക്കുന്നത്. സ്‌കാനര്‍ …
ന്യൂകാസിലില്‍ മലയാളി യുവാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു
ന്യൂകാസിലില്‍ മലയാളി യുവാവ്  ക്യാന്‍സര്‍ ബാധിച്ച് മരിച്ചു
ന്യൂകാസിലില്‍ മലയാളി യുവാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു.ഉദര സംബന്ധമായ ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന ജോബി ജോസഫ്‌ ചക്കാലക്കല്‍ (41 വയസ് ) ആണ് ഇന്നലെ വൈകുന്നേരം 5.50 ന് ന്യൂകാസില്‍ മേരി ക്യൂറി ഹോസ്പ്പിറ്റലില്‍ മരണ മരണമടഞ്ഞത്.അസുഖം കൂടിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ്‌ ജോബിയെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും മൂന്നു …
പതിനൊന്നാമത് UKKCA കണ്‍വന്‍ഷന്‍ ഇന്ന് മാല്‍വെന്‍ ഹില്‍സില്‍
പതിനൊന്നാമത് UKKCA കണ്‍വന്‍ഷന്‍ ഇന്ന് മാല്‍വെന്‍ ഹില്‍സില്‍
>യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യു.കെ ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ 11 ാം കണ്‍വന്‍ഷന്‍ ഇന്ന് മാല്‍വേണ്‍ ഹില്‍സില്‍ നടക്കും.നടവിളികളാല്‍ മുഖരിതമാകുന്ന അസുലഭ നിമിഷങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ മാല്‍വെന്‍ ഒരുങ്ങിക്കഴിഞ്ഞു.കണ്‍വന്‍ഷനിലെ മുഖ്യാതിഥികള്‍ എല്ലാവരും യുകെയില്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. 47 – ല്‍പ്പരം യൂണിറ്റുകളില്‍നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ്ണാഭമായ റാലി, ക്നാനായ തനിമയും ഐക്യവും വിളിച്ചോതുന്നതിനൊപ്പംകേരളീയ …
സെന്റ് തോമസ് കാത്തലിക്ക് ഫോറം പ്രതിനിധി സമ്മേളനം ഇന്ന് ബര്‍മിംഗ്ഹാമില്‍
സെന്റ് തോമസ് കാത്തലിക്ക് ഫോറം പ്രതിനിധി സമ്മേളനം ഇന്ന് ബര്‍മിംഗ്ഹാമില്‍
സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിനായി ബര്‍മിംഗ്ഹാം ഒരുങ്ങി
കാന്‍സറിനെതിരെ സ്മാര്‍ട്ട് ബോംബുമായി ബ്രട്ടീഷ് ശാസ്ത്രജ്ഞര്‍
കാന്‍സറിനെതിരെ സ്മാര്‍ട്ട് ബോംബുമായി ബ്രട്ടീഷ് ശാസ്ത്രജ്ഞര്‍
കാന്‍സറിനെതിരേയുളള മരുന്നുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്ന ഒരു സമാര്‍ട്ട് ബോംബ് ബ്രട്ടീഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ്ഗിലെ ശാസ്ത്രജ്ഞരാണ് ഈ ചെറിയ ഉപകരണം വികസിപ്പിച്ചെടുത്തത്. പല്ലേഡിയം എന്ന ലോഹം വളരെ ചെറിയ അളവില്‍ ഒരു ക്യാപ്‌സ്യൂളിനുളളിലാക്കിയതാണ് ഈ സ്മാര്‍ട്ട്‌ബോംബ്. ഇത് ട്യൂമര്‍ സെല്ലുകളിലേക്ക് നേരിട്ട് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. ഇത് കാന്‍സറിനെതിരായി നല്‍കുന്ന മരുന്നുകളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ …