1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിങ്ങള്‍ക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടോ ?
നിങ്ങള്‍ക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടോ ?
അല്‍ഷിമേഴ്‌സ് പോലുളള മറവി രോഗങ്ങള്‍ തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ഇത്തരം രോഗങ്ങള്‍ വരുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകള്‍ ശരീരം തരും. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇത്തരം മുന്നറിയിപ്പുകളിലൂടെ ഭാവിയില്‍ ഇത്തരം രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കാന്‍ കഴിയും. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ > ദിവസവും എടുക്കുന്ന സാധനങ്ങള്‍ സ്ഥാനം തെറ്റിച്ച് വെക്കുക, അല്ലെങ്കില്‍ …
പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാണോ? ഉത്തരം വേണ്ട രഹസ്യങ്ങളില്‍ ഒന്നാമത്.
പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റക്കാണോ?  ഉത്തരം വേണ്ട രഹസ്യങ്ങളില്‍ ഒന്നാമത്.
നൂറ്റാണ്ടുകളായി മനുഷ്യനെ വലക്കുന്ന പത്ത് ചോദ്യങ്ങളില്‍ എറ്റവും മുന്നിലുളളത് പ്രപഞ്ചില്‍ നാം ഒറ്റക്കാണോ എന്നത്. അടുത്തിടെ നടന്ന സര്‍വ്വേയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ട രഹസ്യമായി ഈ ചോദ്യത്തെ തിരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം കാന്‍സര്‍ പൂര്‍ണ്ണമായും മാറാനുളള മരുന്ന് അടുത്തെങ്ങാനും കണ്ടുപിടിക്കുമോ എന്നതാണ്. മൂന്നാമത്തേതാകട്ടെ ദൈവം ഉണ്ടെന്ന കാര്യത്തിന് വല്ല തെളിവും ഉണ്ടോ എന്നതും. എന്നാല്‍ …
ജര്‍മ്മന്‍ മലയാളി പുറത്ത് വിട്ടിരിക്കുന്ന ലിസ്റ്റുമായി ബന്ധമില്ല: ഒ.ഐ.സി.സി നേതാക്കള്‍
ജര്‍മ്മന്‍ മലയാളി പുറത്ത് വിട്ടിരിക്കുന്ന ലിസ്റ്റുമായി ബന്ധമില്ല: ഒ.ഐ.സി.സി നേതാക്കള്‍
തോമസ്‌ പുളിക്കല്‍ ജര്‍മ്മനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘടിപ്പിക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്ന കേരളാ കോണ്‍ഗ്രസ് നേതാവിന്റെ പുത്രന്‍ പുറത്ത് വിട്ടിരിക്കുന്ന ഒ.ഐ.സി.സി യു.കെ ഓര്‍ഗനൈസിങ് ലിസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്ന് യു.കെയിലെ ഒ.ഐ.സി.സി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കി. ഈ ലിസ്റ്റില്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടത് സംബന്ധിച്ച് കെ.പി.സി.സി യാതൊരു അറിയിപ്പും നല്‍കിയിട്ടുമില്ലെന്നും എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, കെ.പി. …
കുട്ടികള്‍ കാരണം വട്ടാകുന്നോ..?
കുട്ടികള്‍ കാരണം വട്ടാകുന്നോ..?
ഒന്നോ രണ്ടോ കുട്ടികളായി കഴിഞ്ഞാല്‍ പിന്നെ പലര്‍ക്കും സമാധാനം ഉണ്ടാകാറില്ല. പല അമ്മമാര്‍ക്കും പെട്ടന്ന് ദേഷ്യം വരും. കുട്ടികളുടെ ചെറിയ തെറ്റുകള്‍ക്ക് പോലും ശക്തമായി പ്രതികരിച്ചുവെന്ന് വരും. പിന്നീട് അതിനെ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടെന്നും വരാം. ഇത് പാരനോയ്ഡ് എന്ന മാനസിക പ്രശ്‌നമാണ്. ചെറിയ കാര്യങ്ങള്‍ പോലും സഹിക്കാനാകാതെ വരുക, കുട്ടികളെ കഠിനമായി ശിക്ഷിക്കുക തുടങ്ങിയവയാണ് …
പുകവലിക്കാതിരിക്കാനും വാക്‌സിനേഷന്‍
പുകവലിക്കാതിരിക്കാനും വാക്‌സിനേഷന്‍
പുകവലിയില്‍ നിന്ന രക്ഷനേടാന്‍ സഹായിക്കുന്ന വാക്‌സിനേഷന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ ഇന്‍ജെക്ഷന്‍ എടുത്താല്‍ ജീവിതത്തിലൊരിക്കലും പിന്നീട് പുകവലിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം. കുട്ടികള്‍ക്കും കടുത്ത പുകവലിക്കാര്‍ക്കും ഈ ഇന്‍ജെക്ഷന്‍ ഉപയോഗിക്കാവുന്നതാണ്. ന്യൂയോര്‍ക്കിലെ വെയില്‍ കോര്‍ണെല്‍ മെഡിക്കല്‍ കോളജിലെ ശാസ്ത്രജ്ഞരാണ് പുതിയ വാക്‌സിന്‍ കണ്ടെത്തിയിരിക്കുന്നത്. എലികളിലെ പരീക്ഷണം വിജയകരമായിരുന്നുവെന്നും ഉടന്‍ തന്നെ മനുഷ്യരില്‍ ഇത് പരീക്ഷിച്ച് തുടങ്ങുമെന്നും ശാസ്ത്രജ്ഞര്‍ …
ചൈനീസ് ടേക്ക് എവേയുടെ വാതിലില്‍ യേശുവിന്റെ മുഖം
ചൈനീസ് ടേക്ക് എവേയുടെ വാതിലില്‍ യേശുവിന്റെ മുഖം
ലണ്ടന്‍: സണ്ടര്‍ലാന്‍ഡില്‍ പ്രവരര്‍ത്തിക്കുന്ന ഒരു ചൈനീസ് ടേക്ക് എവേയുടെ വാതിലില്‍ യേശുവിന്റെ മുഖം പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. വാതിലിലെ പെയിന്റ് പൊട്ടിപൊളിഞ്ഞും അഴുക്കുപിടിച്ചുമാണ് യേശുവിന്റം ചിത്രം ഉണ്ടായിരിക്കുന്നത്. പെട്ടന്ന് ആരും ശ്രദ്ധിക്കില്ലെങ്കിലും ശ്രദ്ധിക്കുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതാണ് ചിത്രം. സമീപത്തുളള പളളിയിലേക്ക് നോക്കിയിരിക്കുന്ന തരത്തിലാണ് ചിത്രം രൂപപ്പെട്ടിരിക്കുന്നത്. സണ്ടര്‍ലാന്‍ഡിലെ മെയ്‌ഹോ എന്ന ചൈനീസ് ടേക്ക് എവേയുടെ വാതിലിലാണ് ഈ …
റേഡിയോ നാടകങ്ങള്‍ – ഒരു ഓര്‍മ്മക്കുറിപ്പ്
റേഡിയോ നാടകങ്ങള്‍ – ഒരു ഓര്‍മ്മക്കുറിപ്പ്
കഥ റോബിന്‍സ് പോള്‍ കാറ്റ് വീഴുന്ന ഇടവഴിയിലൂടെ നേര്‍ത്ത പകല്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നു. തണുപ്പിറ്റ് വീഴുന്ന ഒരു കോണില്‍ വെറുതേ ഇരിക്കുകയാണ് ഞാന്‍. സ്വപ്‌നസഞ്ചാരികള്‍ (?) വഴിയിലൂടെ മെല്ലെ നടന്നു നീങ്ങുന്നു. ആലസ്യത്തിന്റെ പുകച്ചുരുളുകള്‍ പുകയ്ക്കുന്ന യൗവ്വനം. ഓര്‍മ്മകള്‍ അതുമാത്രമാവുമ്പോള്‍,അതില്‍ ജീവിക്കാന്‍ തന്നെ ഒരു സുഖമാണ്. കണ്ണുകളടച്ചു, വായില്‍ കുരുങ്ങിയ കരച്ചില്‍ നുണഞ്ഞ് വഴിമറയുന്ന ബാല്യം. സ്റ്റാര്‍ …
പണമടക്കാനുളള സാങ്കേതിക വിദ്യയുമായി പുതിയ ഐ ഫോണ്‍
പണമടക്കാനുളള സാങ്കേതിക വിദ്യയുമായി പുതിയ ഐ ഫോണ്‍
ലണ്ടന്‍: പണമടക്കാനുളള ഇന്‍ബില്‍റ്റ് ടെക്‌നോളജിയുമായാണ് പുതിയ ഐഫോണ്‍5 പുറത്തിറങ്ങുതെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ പേയ്‌മെന്റുകള്‍ സാധ്യമാക്കുന്ന എന്‍എഫ്‌സി(നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍) സൗകര്യവുമായാണ് പുതിയ ഐഫോണ്‍ വിവണിയിലിറങ്ങാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഐഫോണ്‍ പ്രേമികള്‍ പുതിയ ഫോണ്‍ പുറത്തിറങ്ങുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ്. ഫോണിന് കുറച്ച് മീറ്ററുകള്‍ക്കുളളില്‍ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ലോകത്താകമാനമുളള ആയിരക്കണക്കിന് …
ഡയറ്റിങ്ങ് ചെയ്യുന്നവര്‍ സൂക്ഷിച്ചോളു; ഹൃദ്രാഗം പിന്നാലെയുണ്ട്
ഡയറ്റിങ്ങ് ചെയ്യുന്നവര്‍ സൂക്ഷിച്ചോളു; ഹൃദ്രാഗം പിന്നാലെയുണ്ട്
ആരോഗ്യത്തില്‍ ബദ്ധശ്രദ്ധരായവര്‍ക്കായി… കൊളസ്‌ട്രോള്‍ കുറക്കാനായി കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കുറച്ച് പ്രോട്ടീനടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളെന്ന് വിദഗ്ദ്ധര്‍. കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം ദിവസവും 20ഗ്രാമില്‍ കുറക്കുകയും പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ അഞ്ച് ഗ്രാം കൂട്ടുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അഞ്ച് ശതമാനം വരെ കൂട്ടാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഭക്ഷണത്തിന്റെ അളവ് …
എംഎം മണിയുടെ ഹര്‍ജി തള്ളി
എംഎം മണിയുടെ ഹര്‍ജി തള്ളി
രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ .പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മണിക്കെതിരെ കടുത്ത ഭാഷയിലുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി തള്ളിയത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ് മണിയുടെ വെളിപ്പെടുത്തലെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചേരി ബേബി, ബാലസുബ്രഹ്മണ്യം, മുള്ളഞ്ചിറ മത്തായി എന്നിവരെ …