അങ്ങിനെ തോമാച്ചനും നഴ്സായി ..(രണ്ടാം ഭാഗം ) ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കൗമാരത്തിന്റെ തിളപ്പില്‍ ഒരു ദിവസം പെണ്‍കുട്ടികളുടെ ഗോവേണിപ്പടിയില്‍ കൂടി നടക്കാനുളള ആഗ്രഹത്താല് – ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ ഇന്ദ്രജിത്ത് പറഞ്ഞത് പോലെ എത്രയോ സുന്ദരിമാരുടെ പാദസ്പര്‍ശമേറ്റ ആ കല്‍പ്പടവുകളില്‍ – ഒന്നു നടക്കാന്‍ ശ്രമിച്ചപ്പോള്‍ ‘പരുന്ത് എന്ന അപരനാമത്താല്‍ കുട്ടികളുടെ …
യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണല്‍ പ്രസിഡന്റ്റ് ശ്രീ ഇഗ്നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ലെസ്റ്ററില്‍ വച്ചു ചേരുന്ന യോഗത്തില്‍ വച്ച് 2012 -13 വര്‍ഷത്തേക്കുള്ള റീജിയണല്‍ / നാഷണല്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും സംഘടനയുടെ ഭാവി പ്രവര്‍ത്തന പരിപാടികളെ പറ്റി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതും ആയിരിക്കും. ഇന്ന് ഉച്ച തിരിഞ്ഞു 3 മണിക്ക് 41, …
ഒരിക്കല്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മൂത്ത മകള്‍ നാന്‍സിയെ ഒരു കണ്‍ട്രി പബ്ബില്‍ വച്ച് കാണാതായി. ഇരുപത്തിനാല് മണിക്കൂറും സെക്യൂരിറ്റി ക്യാമറകളുടേയും പേഴ്‌സണല്‍ അസിസ്റ്റന്‍സിന്റേയും നടുവില്‍ കഴിയുന്ന പ്രധാനമന്ത്രിയുടെ മകള്‍ക്ക് ഇത് സംഭവിക്കാമെങ്കില്‍ സാധാരണക്കാരന്റെ കാര്യമെന്താകും? പലപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളിലും ബീച്ചുകളിലും മറ്റും പോകുമ്പോഴും മുതിര്‍ന്നവരെ അലട്ടുന്ന കാര്യമാണ് കുട്ടികളെ ശ്രദ്ധിക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും …
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ഉററുനോക്കുന്നത് കുഞ്ഞനന്തന്റെ വാക്കുകളിലേക്കാണ്.ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ടി.പി യെ വധിക്കാന്‍ കുഞ്ഞനന്തന്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തിയത് എന്നുമാത്രമാണ് ഇനി അറിയാനുളളത്. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നുളള വാദമുഖങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകുകയും ചില ഉന്നത നേതാക്കന്‍മാര്‍ തന്നെ സംശയത്തിന്റെ നിഴലിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കുഞ്ഞനന്തന്‍ കീഴടങ്ങിയത്.നേരത്തെ പോലീസ് പിടിയിലായവരെല്ലാം തന്നെ …
രാത്രി മുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം ഒരു കപ്പ് ചൂടുകാപ്പിയും കുടിച്ച് ദിവസം തുടങ്ങുന്ന വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ പൊണ്ണത്തടി എ്പ്പം പിടികൂടിയെന്ന് ചോദിച്ചാല്‍ മതി. ഉറക്കകുറവ് പൊണ്ണത്തടിക്ക് കാരണമാകുമെന്നാണ് ബ്രിട്ടനിലെ വിദഗ്ദ്ധരുടെ കണ്ടുപിടുത്തം. ഒരു ദിവസത്തെ ഉറക്കമില്ലായ്മ പോലും തടികൂടാന്‍ കാരണമാകുമത്രേ. ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ക്ഷീണത്തെ മറികടത്താന്‍ ആളുകള്‍ കാലറി …
ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കര്‍ണാടകത്തിന്റെ വനിതാ ഹൈജമ്പ് താരം സഹനകുമാരിക്ക് ഒളിമ്പിക് യോഗ്യത.2004-ല്‍ മലയാളിയായ ബോബി അലോഷ്യസ് ചെന്നൈയില്‍ സ്ഥാപിച്ച 1.91 മീറ്ററിന്റെ ദേശീയ റെക്കാഡ് തകര്‍ത്ത് ഒളിമ്പിക്സിന്റെ ബി ക്വാളിഫിക്കേഷന്‍ മാര്‍ക്കായ 1.92 മീറ്ററിലേക്കാണ് സഹന ചാടിയുയര്‍ന്നത്. 1.95 മീറ്ററാണ് എ ക്വാളിഫിക്കേഷന്‍ യോഗ്യത. 1.76 മീറ്റര്‍ ചാടിയ കേരളത്തിന്റെ …
മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ 2-0ത്തിന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ സ്പെയ്ന്‍ യൂറോകപ്പിന്റെ സെമിഫൈനലിലെത്തി. മത്സരത്തിന്റെ 19-ാം മിനിട്ടില്‍ ഹെഡറിലൂടെയും 89-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയും മിഡ് ഫീല്‍ഡര്‍ സാബി അലോണ്‍സോയാണ് സ്പെയ്നിന്റെ ഗോളുകള്‍ നേടിയത്. ഇനി വ്യാഴാഴച നടക്കുന്ന സെമിയില്‍ സ്പെയ്ന്‍ പോര്‍ച്ചുഗലിനെ നേരിടും. തുടക്കത്തില്‍ തന്നെ കളിയുടെ നിയന്ത്രണമേറ്റെടുക്കാനുള്ള ശ്രമമായിരുന്നു സ്പെയിനിന്റേത്. മറുവശത്ത് ബെന്‍സേമ …
ഓഹരി വിപണിയിലെ വിദേശ നിക്ഷേപകര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് തുടരുന്നതും ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ആവശ്യക്കാര്‍ ഏറിയതും രൂപയ്ക്ക് വീണ്ടും തിരിച്ചടിയായി. ഡോളറിന് 57 രൂപയെന്ന നിലയിലേക്ക് രൂപയുടെ വെള്ളിയാഴ്ച താഴ്ന്നു.പൌണ്ട് വില വീണ്ടും കൂടി 89 കടന്നു.താമസിയാതെ 90 എന്ന മാന്ത്രിക സംഖ്യയില്‍ പൌണ്ട് – രൂപ മൂല്യം എത്തുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച ഇടപാടുകള്‍ ആരംഭിക്കുമ്പോള്‍ …
കുഴല്‍ക്കിണറിനായി നിര്‍മിച്ച 70 അടി താഴ്ചയുള്ള കുഴിയില്‍ വീണ നാലുവയസ്സുകാരിയെ രക്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു. രണ്ട് ദിവസം മുമ്പാണ് ഹരിയാന ഗുഡ്ഗാവ് സ്വദേശി നീരജിന്റെ മകള്‍ മഹി ഉപാധ്യയായണ് കുഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപം കൂട്ടുകാരുമൊത്ത് കളിക്കവെയാണ് അപകടം. കുട്ടിയെ രക്ഷിക്കാന്‍ വെള്ളിയാഴ്ച വൈകിട്ട് വരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കുഴല്‍ക്കിണറിന് സമാന്തരമായി തുരന്ന ടണലിനു …
ലണ്ടന്‍: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ കുറവ് വരുത്തിയതിനാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി എന്‍എച്ച്എസ് ട്രസ്റ്റുകള്‍. ഇത് മൂലം ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ ബാധിച്ചവരുടെ ജീവന് ഭീഷണിയുണ്ടെന്നും എന്‍എച്ച്എസ് അധികൃതര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും അഞ്ചില്‍ നാല് എന്‍എച്ച്എസ് ട്രസ്റ്റുകളിലും ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ക്യാന്‍സര്‍, …