യൂകെയിലെ റോഡുകളില്‍ മൂന്ന് മില്യണിലധികം ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിലേതെങ്കിലും ഒന്ന് നിങ്ങളുടെ വാഹനവുമായി ഇടിച്ചാല്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് നോക്കാം. മൂന്ന് തരത്തിലുളള ഇന്‍ഷ്വറന്‍സുകളാണ് സാധാരണയായി വാഹനങ്ങള്‍ക്ക് നല്‍കുന്നത്. തേഡ് പാര്‍ട്ടി കവര്‍: ആക്‌സിഡന്റ് സംഭവിച്ചാല്‍ തേഡ് പാര്‍ട്ടിയെ സംരക്ഷിക്കുന്ന പദ്ധതിയാണിത്. വാഹനമിടിച്ച് പരുക്കേറ്റ ഡ്രൈവര്‍, കാല്‍നടയാത്രക്കാരന്‍, പൊതുജനങ്ങളിലെ ഒരാള്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം …
പൌണ്ട് വില 88-ല്‍ ഡോളറിന് 56 യൂറോയ്ക്ക് 70; പ്രവാസികള്‍ക്ക് ചാകര
സത്യമേവ ജയതേ ടിവി ഷോയുടെ അവതാരകനും, പ്രശസ്‌ത ബോളിവുഡ് നടനുമായ ആമിര്‍ ഖാന് രാജ്യസഭയിലേക്ക് ക്ഷണം. രാജ്യയെ അഭിസംബോധന ചെയ്‌ത് സംസാരിക്കാനാണ് മിസ്‌റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിനെ പാര്‍ലമെന്റിലേക്ക് കഷണിച്ചിരിക്കുന്നത്. വ്യാഴാഴ്‌ചയാണ് ആമിര്‍ രാജ്യസഭയില്‍ സംസാരിക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകളെ കുറിച്ചാണ് ആമിര്‍ സംസാരിക്കുക. ആമിറിന്റെ ടിവി ഷോയായ സത്യമേവ ജയതേയാണ് ആമിറിന് ഇങ്ങനെയൊരു അപൂര്‍വ …
ബ്രിട്ടനിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ മുപ്പതു വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിപ്ലവത്തിന് കളമൊരുങ്ങുന്നു. നിലവിലുള്ള പരീക്ഷാരീതിയും നാഷണല്‍ കരിക്കുലവും അപ്പാടെ മാറ്റിയുള്ള പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യേന കടുപ്പമുള്ള പഠനകാലമാണ് നല്‍കാന്‍ പോകുന്നത്..ഒ-ലെവല്‍ തിരിച്ചു കൊണ്ടുവരാനും ജി.സി.എസ്.ഇ എടുത്തുകളയാനും ആണ് നീക്കം. എജ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവ് തയ്യാറാക്കിയ പദ്ധതി പ്രകാരം ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, …
ലണ്ടന്‍: ശരീരമാസകലം മുഴകള്‍ വളര്‍ന്ന് വികൃതരൂപത്തിലായ ബബ്ള്‍ മാന് പ്രതീക്ഷയുടെ പുതുകിരണവുമായി അമേരിക്കയിലെ പ്രശസ്ത ഡെമര്‍റ്റോളജിസ്റ്റ്. ഇന്തോനേഷ്യക്കാരനായ ചന്ദ്ര വിസ്‌നു എന്ന 57 കാരനാണ് ശരീരമാസകലം മുഴകള്‍ വളര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മുഖത്തും ശരീരത്തിലും മുഴുവന്‍ ട്യൂമറുകള്‍ പോലെ മുഴകള്‍ വളര്‍ന്ന് വികൃതമായിരിക്കുകയാണ്. നാലു മക്കളുടെ പിതാവായ ചന്ദ്ര തന്റെ രൂപം കാരണം വീടിന് പുറത്തേക്ക് …
ലൗ ജിഹാദ് നടപ്പാക്കുന്നവരെ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ഹൈക്കോടതി. ഇത് തടയാന്‍ പലതവണ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുള്ളതാണെന്നും കോടതി വാക്കാല്‍ മുന്നറിയിപ്പ് നല്‍കി.ഹോമിയോ കോളേജില്‍ പഠിക്കുന്ന 19 കാരിയായ മകളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ച് കോഴിക്കോട് സ്വദേശി ഉണ്ണികൃഷ്ണന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് സര്‍ക്കാരിനെ കോടതി കുറ്റപ്പെടുത്തിയത്. 2012 ഏപ്രില്‍ എട്ടിന് മകളെ തട്ടിക്കൊണ്ടുപോകാന്‍ …
രാജസ്ഥാന്‍: കുടുംബത്തിന്റെ മാനം കളഞ്ഞ മകളെ വെട്ടിക്കൊന്ന പിതാവിന്റെ ചിത്രം പുറത്തുവിട്ടു. ഒളിച്ചോടിപ്പോയ മകളെ വെട്ടിക്കൊലപ്പെടുത്തിയ ഒഗാഡ് സിംഗെന്ന പിതാവിന്റെ ചിത്രമാണ് പോലീസ് പരസ്യപ്പെടുത്തിയത്. പോലീസുകാരുടെ നടുവില്‍ നില്‍ക്കുന്ന ഒഗാഡ് സിംഗിന് ചെയ്ത കുറ്റത്തില്‍ അല്പം പോലും സങ്കടമില്ലന്ന് ചിത്രം വ്യക്തമാക്കുന്നു. താന്‍ ചെയ്തത് ശരിയായ കാര്യമാണന്നാണ് ഒഗാഡ് സിംഗ് പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. മകള്‍ …
ലണ്ടന്‍: ഗാരേജില്‍ പൊടിപിടിച്ചു കിടന്ന പഴയ മെര്‍സിഡസ് കാറിന് ഒന്നര മില്യണ്‍ വില. 1928ല്‍ നിര്‍മ്മിച്ച മെര്‍സിഡസ് ബെന്‍സ് എസ് ടൈപ്പ് കാറിനാണ് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്. ഒരു മണിക്കൂറില്‍ നൂറ് മൈല്‍ വേഗത്തില്‍ പോകാന്‍ കഴിവുളള ബെന്‍സ് എസ് ടൈപ്പ് അന്ന് ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ കാറായിരുന്നു. ലേലത്തില്‍ വച്ച കാര്‍ …
പ്രണയത്തിന്റെ മറവില്‍ ആസൂത്രിതമായി മതംമാറ്റി പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍. ഇതിനെതിരെ എസ്‌എന്‍ഡിപിയോഗത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ഇടത്, വലത് മുന്നണികള്‍ക്കുണ്ടായ തിരിച്ചടി ബിജെപി അനുകൂല രാഷ്ട്രീയമാറ്റത്തിനു വഴിയൊരുക്കുമെന്നു കരുതുന്നില്ല. മൂന്നുകൂട്ടര്‍ക്കും ജയം അവകാശപ്പെടാമെങ്കിലും …
പി.സി. തോമസിന്റെ പാര്‍ട്ടി ഇനി ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ്. ‘ലയനവിരുദ്ധ വിഭാഗം’ എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെട്ടിരുന്ന പി.സി. തോമസിന്റെ പാര്‍ട്ടി ഇനി കേരള കോണ്‍ഗ്രസ് എന്ന പേരില്‍ അറിയപ്പെടും. കെ.എം. ജോര്‍ജ് ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പി.സി. തോമസ്, പി.ജെ. ജോസഫ്, കെ.എം. മാണി എന്നിവര്‍ തമ്മില്‍ നടന്ന നിയമയുദ്ധം അവസാനിപ്പിച്ചുകൊണ്ട് കേന്ദ്ര …