യൂറോ കപ്പ് 2012 ലെ ആദ്യജയത്തിനായ് ഇഠഗ്ലണ്ടുഠ സ്വീഡനുഠ ഇന്ന് നേര്‍ക്കുനേര്‍.ഇരു ടീമുകള്‍ക്കുഠ വിജയത്തെക്കുറിച്ചല്ലാതെ മറെറാന്നുഠ ചിന്തിക്കാനാവില്ല.ആദ്യ കളിയില്‍ ആതിഥേയരായ യുക്രെയ്‌നോടു പരാജയപ്പെട്ടെ സ്വീഡനുഠ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച ഇഠഗ്ലണ്ടിനുഠ ഈ മത്സരത്തിലെ വിജയഠ നിര്‍ണ്ണായകമാണ്.കഴിഞ്ഞ വര്‍ഷഠ വെഠബ്ലിയില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ സ്വീഡനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇഠഗ്ലീഷ് പട ഇന്നിറങ്ങുക. ഇരു ടീമുകളുഠ ഏററുമുട്ടിയപ്പോള്‍ …
സി.പി.എം വിമത നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിലൊരാളായ കൊടി സുനി പൊലീസിന്റെ പിടിയിലായി. സുനിയോടൊപ്പം കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടിയിലെ മുഴക്കുന്ന് മൊടക്കോയിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വനത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം സുനിയെയും കൂട്ടാളികളെയും പിടികൂടിയത്. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്തു നടന്ന റെയ്ഡിനെക്കുറിച്ച് സ്ഥലത്തെ …
പോളിയോ തുള്ളിമരുന്ന് ഇസ്ലാം വിരുദ്ധമാണെന്ന് പാക് മതപുരോഹിതന്‍. മുസഫര്‍ഗാഹിലെ മതപുരോഹിതനായ മൗലവി ഇബ്രാഹിം ചിസ്തിയാണ് പോളിയോ പ്രതിരോധ ക്യാമ്പിനെതിരെ രംഗത്തെത്തിയത്. പോളിയോ തുള്ളിമരുന്ന് വിഷമാണെന്നും ഇതിനെതിരെ ജിഹാദ് നടത്തണമെന്നും പുരോഹിതന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പോളിയോ പ്രതിരോധ വാക്‌സിന്റെ പ്രചാരണത്തിനായി ഒരു സംഘം ആളുകള്‍ മുസഫര്‍ഗാഹിലെ ഖാന്‍ പുര്‍ ബഗ്ഗാ ഷേര്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ …
സ്റ്റേസി കാംഫോര്‍ഡിന് കുഭംകര്‍ണനെ അറിയില്ല. പക്ഷേ സ്റ്റേസിയെ കുറിച്ച് കേള്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് ആദ്യം ഓര്‍മ്മവരുന്നത് ...
പാര്‍ട്ടിക്ക് വിശ്വസ്തനായ കൊലയാളി സംഘാംഗത്തിന്റെകൂടി മൊഴി എതിരായ സാഹചര്യത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം ഉന്നതന്റെ കുരുക്ക് കൂടുതല്‍ മുറുകുന്നു. മുന്‍ എംഎഎല്‍എയും ഇപ്പോള്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഈ ഉന്നതന്റെ പങ്ക് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഏഴംഗ കൊലയാളി സംഘത്തിലെ പിടിയിലായ പാനൂര്‍ സ്വദേശി എം.സി. അനൂപിന്റെ …
1. അല്പം നേരത്തെ എഴുനേല്‍ക്കുക: അലാറം അടിച്ച് നിന്ന് കുറച്ച് നേരം കൂടി കിടന്ന ശേഷം എഴുനേല്‍ക്കാമെന്ന് കരുതുന്നവര്‍ക്ക് ആ ദിവസം മുഴുവന്‍ തിരക്കായിരിക്കും. ജോലിക്ക് പോകുന്നവര്‍ താമസിച്ച് എഴുനേറ്റ് തിരക്ക് പിടിച്ച് ദിനചര്യകള്‍ കഴിച്ച് ജോലിക്ക് പോകുന്നത് അവരുടെ ആ ദിവസത്തിന്റെ സന്തോഷം കുറയ്ക്കാനെ ഉപകരിക്കു. തിരക്കിനിടയില്‍ കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ കഴിയാത്തത് ഇരട്ടി …
ഇന്ത്യയുടെ മലയാളി പേസ് ബൗളര്‍ എസ്.ശ്രീശാന്ത് വീണ്ടും വിവാദത്തില്‍. ബുധനാഴ്ച ബംഗളൂരുവില്‍നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍ സഹയാത്രികരോട് അപമര്യാദയായി പെരുമാറിയതായാണ് ആരോപണം. ഇതുമൂലം വിമാനം വൈകി. എമര്‍ജന്‍സി വാതിലിനു സമീപത്തെ സീറ്റ് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീശാന്ത് അതിന് വിസമ്മതിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തത്രെ. എന്നാല്‍, ആരോപണങ്ങള്‍ താരം നിഷേധിച്ചു. എസ്2 4234 എന്ന വിമാനത്തിലാണ് സംഭവം. 29 …
ടാന്‍ സ്‌പ്രേകളിലടങ്ങിയിരി്ക്കുന്ന രാസവസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് ക്യാന്‍സര്‍, ഡിഎന്‍എ പ്രോബ്‌ളം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നതായാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ടാന്‍ സ്‌പ്രേ ശ്വസിക്കുകയോ, രക്തകുഴലുകളിലേക്ക് ആഗിരണം ചെയ്യുകയോ ചെയ്യുന്നത് ഡിഎന്‍എയുടെ ഘടനയില്‍ മാറ്റമുണ്ടാകാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. അത് ഭാവിയില്‍ ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാം. ശരീരം കൂടുതല്‍ ഇരുണ്ടതായി കാണിക്കാനാണ് …
എന്നും യു കെ മലയാളികള്‍ക്ക് വ്യത്യസ്ത്മാര്‍ന്നതും പുതുമകളുള്ളതുമായ വിഭവങ്ങള്‍ സമ്മാനിക്കുന്ന NRI മലയാളിയില്‍ നിന്നും അടുത്ത ഞായറാഴ്ച മുതല്‍ ഒരു വിഭവം കൂടി.പോര്‍ട്സ് മോത്തിലെ പ്രശസ്ത കവിയും സാഹിത്യകാരനുമായ ജോഷി പുലിക്കൂട്ടില്‍ എഴുതിയ അങ്ങിനെ തോമാച്ചനും നഴ്സായി എന്ന ഹാസ്യ നോവല്‍ വരുന്ന ഞായറാഴ്ച മുതല്‍ പ്രസിദ്ധീകരിച്ച് തുടങ്ങും. പുരുഷ നഴ്സുമാരുടെ ജീവിതത്തിലെ കാര്യങ്ങള്‍ നര്‍മത്തിന്റെ …
ATM മെഷീനില്‍ നിന്നും പണം പിന്‍വലിക്കുന്നതിനൊപ്പം ഇനി ചാരിറ്റി ഡോണെഷനും നടത്താം.റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലന്‍ഡ് ഗ്രൂപ്പിലുള്ള ബാങ്കുകളുടെ 8000 ATM മെഷിനുകളില്‍ ആണ് ഇന്നുമുതല്‍ ഈ സൌകര്യം നിലവില്‍ വരുന്നത്.1 പൌണ്ട് മുതല്‍ 150 പൌണ്ട് വരെയുള്ള തുക ഇപ്രകാരം ചാരിറ്റിക്ക് നല്‍കാന്‍ സാധിക്കും.പണം പിന്‍വലിക്കുമ്പോള്‍ ഇതിനുള്ള ഓപ്ഷന്‍ ലഭിക്കും. താഴെപ്പറയുന്ന ചാരിറ്റികള്‍ക്കാണ് ഇപ്രകാരം …