ജനിച്ച് രണ്ട് മണിക്കൂറിനുളളില്‍ ക്യാന്‍സര്‍ ബാധിതനെന്ന് തിരിച്ചറിഞ്ഞ കുഞ്ഞ് രോഗത്തില്‍ നിന്ന് രക്ഷപെട്ടു. ഇപ്പോള്‍ ആറ് മാസം പ്രായമായ ഇവാന് വില്‍സണ്‍ എന്ന കുഞ്ഞാണ് കരളിനെ ബാധിച്ച ക്യാന്‍സറില്‍ നിന്ന് മുക്തനായത്. ഇവാന് ജനിച്ച ഉടന്‍ തന്നെ കുഞ്ഞിനെന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ മിഡ്വൈഫ് ഡോക്ടര്‍മാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കരളിനെ ബാധിക്കുന്ന ഹെപ്പാറ്റോബ്ലാസ്റ്റോമ എന്ന …
സൗരയൂഥം ഉള്‍പ്പെടുന്ന നമ്മുടെ ഗ്യാലക്സി തൊട്ടടുത്ത ആന്‍ഡ്രോമെഡ എന്ന ഗ്യാലക്സിയുമായി കൂട്ടിയിടിയുടെ വക്കിലാണന്ന് നാസ. നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂട്ടിയിടി നടക്കുമെന്നാണ് കരുതുന്നതെന്നും നാസ അറിയിച്ചു. എന്നാല്‍ കൂട്ടിയിടിയുടെ ആഘാതം എത്രയായിരിക്കുമെന്നോ എന്തായിരിക്കും അനന്തഫലമെന്നോ പ്രവചിക്കാന്‍ കഴിയില്ലെന്നും മൂന്ന് മുതല്‍ ആറ് ബില്യണ്‍ വര്‍ഷങ്ങള്‍ക്കുളളില്‍ രണ്ട് ഗ്യാലക്സികളും കൂട്ടിയിടിക്കുമെന്നുമാണ് ശാസ്ത്രജ്ഞന്മാര് കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ഹബ്ബിള്‍ സ്പേയ്സ് …
ഉറക്കമില്ലായ്മ പലരേയും അലട്ടുന്ന പ്രശ്നമാണ്. എന്‍എച്ച്എസിന്റെ കണക്ക് അനുസരിച്ച് 50 മില്യണ്‍ പൗണ്ടാണ് ഉറക്കമില്ലായ്മക്കുളള മരുന്നിനായി പ്രതിവര്‍ഷം ചെലവാക്കുന്നത്. എന്നാല്‍ ഉറക്കമില്ലായ്മക്ക് മരുന്ന് ശരിയായ ഒരു പരിഹാരമല്ലന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. മരുന്നില്ലാതെ ശരിയായി ഉറങ്ങാന്‍ ചില വഴികളുണ്ട്. ഒരല്പം ക്ഷമവേണമെന്ന് മാത്രം. റസ്റ്റ്ലസ് ലെഗ്ഗ് സിന്‍ഡ്രോം (RLS): നിങ്ങള്‍ റസ്റ്റ്ലെസ്സ് ലെഗ്ഗ് സിന്‍ഡ്രോ ഉളള ആളാണങ്കില്‍ …
ലീഡ്സ്: മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഇലക്ഷന് അടുക്കുമ്പോള്‍ യുക്മ ഭാരവാഹികള്‍ തമ്മില്‍ പോരടിക്കും. അതിന്റെ നഗ്നമായ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ക്മ ദേശീയകൗണ്‍സിലിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പ്. കഴിഞ്ഞ മാര്‍ച്ച് 18ന് പ്രധാന അജണ്ട ഒന്നും ഇല്ലാതെ ബര്‍മ്മിംഗ്ഹാമില്‍ ചേര്‍ന്ന പൊതുയോഗ തീരുമാനങ്ങള്‍ യുക്മ ദേശീയ കമ്മിറ്റി അംഗങ്ങളും ഞാനും ഒക്കെ അറിയുന്നത് രണ്ടരമാസത്തിന് ശേഷം …
മടിയന്മാര്ക്ക് കാന്‍സര്‍ വരാനുളള സാധ്യത കൂടുതലാണന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ രീതിയിലുളള അലസ ജീവിതം സ്വീകരിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുളള സാധ്യത ഏറെയാണന്നും രണ്ടായിരത്തി മുപ്പതോടെ ലോകത്ത് ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ എഴുപത്തിയഞ്ച് ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്നുമാണ് വിദഗദ്ധരുടെ വിലയിരുത്തല്‍. ഈ സമയത്തിനുളളില്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ഇത്തരത്തിലുളള കാന്‍സര്‍ രോഗികളുടെ എണ്ണം തൊണ്ണൂറ് ശതമാനം വരെ ഉയരുമെന്നും …
ബ്രിട്ടനിലെ ഇന്ത്യം സമൂഹത്തില്‍ ഏറെ പരിഭ്രാന്തി പരത്തിയ അനൂജ് ബിദ്വെ കൊലക്കേസില്‍ പ്രതി കോടതിയില്‍ കൃത്യം നിര്‍വഹിച്ചതായി സമ്മതിച്ചു. ലങ്കാസ്റ്റെര്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അനൂജിനെ വധിച്ചതായി സമ്മതിച്ച പ്രതി കിയാരണ്‍ സ്റ്റാപ്ള്‍ടണ്‍ പക്ഷേ, അതിനെ കൊലക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതിയില്‍ മൊഴി നല്കി. വെള്ളക്കാരനായ സ്റ്റാപ്ള്‍ടണ്‍ യാതൊരു പ്രകോപനവും കൂടാതെയാണ് കൊല നടത്തിയത്.കേസിന്മേല് വിചാരണ …
സ്വന്തം അശ്രദ്ധകൊണ്ട് കാറ് എവിടെയെങ്കിലും കൊണ്ടിടിച്ചാല്‍ കാശ് പോകുന്ന വഴിയറിയില്ല. ഇന്‍ഷ്വറന്‍സ് കമ്പനികളും, ഗാരേജ് ഉടമകളും, കാര്‍ വാടകയ്ക്ക് നല്‍കുന്നവരും ഒക്കെ ചേര്‍ന്ന് കൈയ്യിലെ കാശ് പിഴിഞ്ഞെടുക്കും. ഇന്‍ഷ്വറന്‍സ് കമ്പനികളും വര്‍ക്്ഷോപ്പ് ഉടമകളും, കാര്‍ വാടകക്ക് നല്‍കുന്നവരും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ട് വാഹന ഉടമകള്‍ക്ക് വര്‍ഷം ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്.പലര്‍ക്കും താങ്ങാനാവാത്ത പ്രീമിയമാണ് ഇന്‍ഷ്വറന്‍സ് …
മാതാപിതാക്കളെ അറിയിക്കാതെ അബോര്ഷന് നടത്താന്‍ പതിനഞ്ചുകാരിക്ക് അദ്ധ്യാപകരുടെ സഹായം. സാല്‍ഫോര്‍ഡ് സ്കൂളിലാണ് സംഭവം. ഗര്‍ഭിണിയാണന്നറിഞ്ഞ വിദ്യാര്‍ത്ഥിനി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ധ്യാപകര്‍ വേണ്ട സഹായം ചെയ്ത് കൊടുത്തത്. അബോര്ഷന് ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി പെണ്‍കുട്ടിക്ക് സ്കൂളില്‍ നിന്ന് അവധിയും നല്കി. അബോര്ഷന് കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞാണ് മാതാപിതാക്കള്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്. നിലവിലെ …
ഒരു മില്യണ്‍ പൗണ്ട് രണ്ടുമാസം ഫ്രിഡ്ജില്‍!
പ്രണയകാലം സ്വപ്നം കണ്ട് ആന മനുഷ്യന്, പ്രതീക്ഷ കൈവിടാതെ സുഹൃത്തുക്കള്‍