വെറും പത്തുവര്‍ഷത്തെ കാത്തിരിപ്പുമാത്രം മതി, ഡ്രൈവര്‍വേണ്ടാത്ത കാറുകള്‍ നിരത്തിലെത്താന്‍. കാറിന്റെ സുരക്ഷാപരിശോധനകളെല്ലാം പൂര്‍ത്തിയായി. ഒരുതരത്തിലുള്ള സുരക്ഷാപ്രശ്‌നങ്ങളില്ലെന്ന് കാലിഫോര്‍ണിയ ഗവര്‍ണറുടെ കൈയ്യൊപ്പ് ലഭിക്കുകയും ചെയ്തു.
ലണ്ടന്‍:അനന്തമായി നീളുന്ന ജോലിസമയത്തില്‍ പ്രതിഷേധിക്കാന്‍ യുകെയിലെ തൊഴിലാളികള്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജോലിസമയം കഴിഞ്ഞാലുടന്‍ സീറ്റ്കാലിയാക്കുന്ന പരിപാടിക്ക് ആഹ്വാനം ഉയര്‍ന്നുകഴിഞ്ഞു.
കംപ്യൂട്ടര്‍ സോഫ്റ്റുവെയറിലെ നിര്‍മാണത്തകരാറിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ സൈബര്‍ ആക്രമണ ഭീതിയുടെ നിഴലിലാണെന്ന് പോളണ്ടിലെ ഒരു സംഘം ഐടി ഗവേഷകര്‍.
യുകെയിലെ ക്യാന്‍സര്‍ മരണനിരക്ക് 2030ഓടെ 17 ശതമാനമായി കുറയുമെന്ന് പുതിയ കണക്കുകള്‍. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതും പുകവലിയിലുണ്ടായ കുറവുമാണ് അതിന് കാരണം. യുകെ ചാരിറ്റി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ഒരു ലക്ഷം ക്യാന്‍സര്‍ രോഗികളില്‍ 170 പേര്‍ പ്രതിവര്‍ഷം മരിക്കാറുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ 2030 ഓടുകൂടി ഇത് 142 …
ഭാഗ്യമെന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ്… നേര്‍വേക്കാരിയായ ഹേഗിന്റെ വീട്ടിലേക്ക് ഭാഗ്യം വിരുന്ന് വന്നത് ഒരു തവണയല്ല…മൂന്ന് തവണ. അതും ചില്ലറ ഭാഗ്യമൊന്നുമല്ല. ലക്ഷങ്ങളുടെ ലോട്ടറി ഭാഗ്യം തന്നെ. രസം ഹേഗിന്റെ മൂന്ന് മക്കളും ജനിച്ചപ്പോഴാണ് ഭാഗ്യവും വീടീന്റെ പടി കയറി വന്നത്. ഓരോ പ്രാവശ്യവും ഹേഗ് കുട്ടിക്ക് ജന്മം നല്‍കുമ്പോഴും കുടുംബത്തിലെ ആരെയെങ്കിലും കാത്ത് ഭാഗ്യം ഇരിപ്പുണ്ടാകും. …
മക്കളെ സ്‌കൂളിലാക്കാനായി എത്തുന്ന ചില മാതാപിതാക്കള്‍ സ്‌കൂള്‍ ഗേറ്റിന് വെളിയില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നതായി പരാതി. സംഭവം ശ്രദ്ധയില്‍ പെട്ട ഹെസ്മിസ്ട്രസ്സ് ഞെട്ടിപ്പോയതായും പരാതിയിലുണ്ട്. ലിവര്‍പൂളിലെ ഹൂട്ടനിലുള്ള ലോംഗ് വ്യൂ കമ്മ്യൂണിറ്റി സ്‌കൂളിലാണ് സംഭവം. കുട്ടികളെ സ്‌കൂളില്‍ വിടാനായി എത്തിയ ഒരു മാതാവാണ് സ്‌കൂളിലെ ഗ്രൗണ്ടില്‍ഒരു സംഘം ആളുകള്‍ കൂട്ടമായി നിന്ന് മയക്കുമരുന്ന് വാങ്ങുന്നതായി …
cïm\Ñsâ ]oU\wkln¡msX ho«nð\nópw Hfnt¨mSpt¼mÄ chn¡v Ggphbkmbncpóp. B bm{X Ahkm\n¨Xv C´ybpsS km¼¯nI XeØm\hpw kz]v-\\Kcnbpamb apwss_bnð Bbncpóp.
ജിദ്ദ:സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സുമാര്‍ മരണമടഞ്ഞു. കോടഞ്ചേരി കണ്ണോത്ത് കുഴിക്കാട്ടില്‍ തോമസിന്റെ മകള്‍ പ്രദീപ (30), പത്തനംതിട്ട സ്വദേശി ജയശ്രീ എന്നിവരാണ് മരിച്ചത്. അല്‍ഈത്ത് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരാണ് ഇരുവരും. ജിദ്ദയില്‍ നിന്ന് അല്‍ ഈത്തിലേക്ക് പോകുന്ന വഴി നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷാലോം ടി.വി ജീവനക്കാരനായ പ്രതീഷിന്റെ ഭാര്യയാണ് പ്രദീപ. …
ബ്രിട്ടനിലെ മികച്ച ബ്രാന്‍ഡ് എന്ന ഖ്യാതി ഇനി ആപ്പിളിന് സ്വന്തം. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിനെ അട്ടിമറിച്ചാണ് ആപ്പിള്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൂള്‍ ബ്രാന്‍ഡ് പോളിന്റെ ആനുവല്‍ സര്‍വ്വേയിലാണ് ആപ്പിള്‍ ആസ്റ്റണ്‍ മാര്‍ട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. സര്‍വ്വേയില്‍ രണ്ടാം സ്ഥാനം യൂ ട്യൂബിനാണ്. 3000ത്തോളം വരുന്ന ബ്രിട്ടീഷ് കണ്‍സ്യൂമേഴ്‌സും 39 …