1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകജനതയെ വേട്ടയാടിയ മഹാവ്യാധി വീണ്ടും ബ്രിട്ടണില്‍ ?
ലോകജനതയെ വേട്ടയാടിയ മഹാവ്യാധി വീണ്ടും ബ്രിട്ടണില്‍ ?
ജനതയെ മരണഭീതിയിലാഴ്ത്തിയ സാര്‍സ് രോഗം തിരിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. സാര്‍സിനു സമാനമായ കൊറോണ വൈറസിനു സമാന ഘടനയുള്ള വൈറസിനെ മധ്യപൂര്‍വേഷ്യയില്‍ കണ്ടെത്തിയ ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധയെ തുടര്‍ന്നു രണ്ടു പേര്‍ മരിച്ചു. മരിച്ചവര്‍ ഖത്തര്‍, സൗദി സ്വദേശികളാണെന്നും ബ്രിട്ടനിലെ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചികിത്സയ്ക്കായി ഖത്തറില്‍ നിന്നും ലണ്ടനിലെത്തിച്ചയാളാണ് മരണത്തിന് കീഴടങ്ങിയത്. അടുത്തിടെ ഇയാള്‍ സൗദി …
മുടിയില്‍ ചായമടിച്ച വിദ്യാര്‍ത്ഥിനിയെ പുറത്താക്കി
മുടിയില്‍  ചായമടിച്ച വിദ്യാര്‍ത്ഥിനിയെ  പുറത്താക്കി
തലയില്‍ ചുവന്ന ഡൈ അടിച്ചതിന് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ വിലക്ക്. തലയില്‍ അസ്വാഭാവിക നിറം തേച്ചതിനാണ് പതിനാല് കാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. മിഡില്‍ടണ്‍ ടെക്‌നോളജി സ്‌കൂളില്‍ പഠിക്കുന്ന ഫേണ്‍ ബര്‍ക്ക് എന്ന വിദ്യാര്‍ത്ഥിനിക്കാണ് തലയുടെ നിറം കാരണം പഠിത്തം ഉപേക്ഷിക്കേണ്ടി വന്നത്. കഴിഞ്ഞ സമ്മര്‍ വെക്കേഷനിലാണ് ഫേണ്‍ തന്റെ തലയില്‍ ചുവന്ന ഡൈ അടിച്ചത്. …
XneI³ -acWanñm¯ AXpey {]Xn`
XneI³ -acWanñm¯  AXpey {]Xn`
മലയാള സിനിമയുടെ നഷ്ടം എന്ന പതിവ് ക്ലീഷേയില്‍ ഒതുക്കേണ്ട നടന്‍ അല്ല ഇന്ന് അന്തരിച്ച നടന്‍ തിലകന്‍ .അദ്ദേഹം ശരിക്കും ഒരു നഷ്ടം തന്നെയാണ്.ഈയിടെയായി മലയാള സിനിമയില്‍നിന്ന്കൊഴിയുന്ന പുഷ്പങ്ങള്‍ എല്ലാം തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.മുരളിയുടെയും രാജന്‍ പി ദേവിന്റെയും വിടവുകള്‍ നികത്താനാകാതെ...
Zn¡dnbm¯hÀ ; Ìo^³ IñSbnð FgpXpó IY
Zn¡dnbm¯hÀ ; Ìo^³ IñSbnð FgpXpó IY
തീന്‍ മേശയിലെ പാശ്ചാത്യ വിഭവങ്ങള്‍ ഓരോന്നായി എടുത്ത് സ്വന്തം പാത്രത്തിലേക്ക് പകര്‍ത്തി അവയെ കത്തിയും മുള്ളും ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു ഹിമമോള്‍!. .അച്ഛനോടും അമ്മയോടും ഒപ്പം ജീവിച്ച ആഹ്ലാദ ദിനങ്ങളില്‍ തീന്‍ മേശയില്‍ ആവി പറക്കുന്ന ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ആയിരുന്നു അണിനിരന്നിരുന്നത്. ആ മസാലകളുടെ ഗന്ധം ഹിമമോള്‍ക്ക്‌ പലപ്പോഴും സങ്കടം കലര്‍ന്ന മൌനം ആണ് സമ്മാനിക്കുക. …
പാവപ്പെട്ട ബ്രിട്ടന്‍ ഇപ്പോഴും പണക്കാരായ ചൈനയ്ക്കും ബ്രസീലിനും സഹായം നല്കുന്നു
പാവപ്പെട്ട ബ്രിട്ടന്‍ ഇപ്പോഴും പണക്കാരായ ചൈനയ്ക്കും ബ്രസീലിനും സഹായം നല്കുന്നു
ലണ്ടന്‍:ലോകത്തിലെ ദരിദ്രരാജ്യങ്ങളെ സഹായിക്കാനായി ബ്രട്ടീഷ്‌സര്‍ക്കാര്‍ നല്കുന്ന സഹായംകൈപ്പറ്റുന്നവരില്‍ ചൈനയും റഷ്യയും ബ്രസീലും ഐസ്‌ലന്റും ബാര്‍ബഡോസും ഉള്‍പ്പെടെ സമ്പന്നരാജ്യങ്ങള്‍. സര്‍ക്കാര്‍ നേരിട്ടുനല്കുന്നതല്ലെങ്കിലും സഹായം മറ്റൊരു മാര്‍ഗത്തിലൂടെ അനര്‍ഹരിലേക്ക് എത്തുകയാണെന്നാണ് വിമര്‍ശനം.
പതിനഞ്ചുകാരിയായ വിദ്യാര്‍ഥിയുമായി കണക്ക് പഠിപ്പിക്കുന്ന മാഷ് ഫ്രാന്‍സിലേക്ക് മുങ്ങി
പതിനഞ്ചുകാരിയായ വിദ്യാര്‍ഥിയുമായി കണക്ക് പഠിപ്പിക്കുന്ന മാഷ് ഫ്രാന്‍സിലേക്ക് മുങ്ങി
ലണ്ടന്‍:പതിനഞ്ചുവയസുമാത്രം പ്രായമുള്ള വിദ്യാര്‍ഥിനിയ്‌ക്കൊപ്പം യുകെയിലെ 30 കാരനായ മാത്സ് അധ്യാപകന്‍ ഫ്രാന്‍സിലേക്ക് മുങ്ങി. ഈസ്റ്റ്‌ബേണിലെ ബിഷപ്പ് ബെല്‍ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ കണക്ക് അധ്യാപകനായ ജെര്‍മി ഫോറസ്റ്റാണ് ക്ലാസ്മുറിയില്‍ മൊട്ടിട്ട കൗമാരപ്രണയത്തെ ഫ്രാന്‍സിലേക്ക് പറിച്ചുനട്ടത്.
പരിചരണം മോശം: എന്‍എച്ച്എസിന് ഒരാഴ്ച നഷ്ടമാകുന്നത് 85,000 പൗണ്ട്
പരിചരണം മോശം: എന്‍എച്ച്എസിന് ഒരാഴ്ച നഷ്ടമാകുന്നത് 85,000 പൗണ്ട്
എന്‍എച്ച്എസിലെ നഴ്‌സിംഗ് മോശമായതിനാല്‍ ഒരാഴ്ച എന്‍എച്ച്എസിനുണ്ടാകുന്ന ശരാശരി നഷ്ടം 85,000 പൗണ്ട്. മികച്ച പരിചരണം ലഭ്യമാകാത്തത് കാരണം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്ത 1000 കേസുകളിലാണ് എന്‍എച്ച്എസ് നഷ്ടപരിഹാരം നല്‍കേണ്ടി വന്നിരിക്കുന്നത്. ഇതിന് മാത്രം 17. 2 മില്യണ്‍ എന്‍എച്ച്എസിന് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നഷ്ടപരിഹാരം നല്‍കേണ്ടിവന്ന കേസുകളില്‍ അല്‍പ്പം …
പീഡനം ഒരു ഹോബി മാത്രം; ഗദ്ദാഫിയുടെ കണ്ണില്ലാത്ത ക്രൂരതകളുമായി പുസ്തകം
പീഡനം ഒരു ഹോബി മാത്രം; ഗദ്ദാഫിയുടെ കണ്ണില്ലാത്ത ക്രൂരതകളുമായി പുസ്തകം
മുന്‍ ലിബിയന്‍ സ്വേച്ഛാദിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ലൈംഗിക പീഡനത്തിന്റെ കഥകളുമായി പുതിയ പുസ്തകം.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഡോര്‍ ടു ഡോര്‍ ബാഗേജ് നീങ്ങുന്നില്ല
കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഡോര്‍ ടു ഡോര്‍ ബാഗേജ് നീങ്ങുന്നില്ല
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളില്‍ ഡോര്‍ ടു ഡോര്‍ ബാഗേജ് നീങ്ങുന്നില്ല. രണ്ടാഴ്ചയായി സ്വകാര്യ ഏജന്റുമാര്‍ മുഖേന നടത്തിവന്നിരുന്ന ബാഗേജ് ഇടപാടുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കസ്റ്റംസ് നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ തീരുമാനിച്ചതോടെയാണ് ബാഗേജ് നീക്കം മുടങ്ങിയത്. നാല്‍പതിനും അമ്പതിനും ഇടയില്‍ കണ്‍സൈന്‍മെന്റ് നിത്യവും കരിപ്പൂര്‍ കാര്‍ഗോ കോംപ്‌ളക്‌സിലൂടെ …
ഡല്‍ഹിയില്‍ കണ്ണുംനട്ട് കേരള കോണ്‍ഗ്രസ് എം നേതൃത്വം
ഡല്‍ഹിയില്‍ കണ്ണുംനട്ട് കേരള കോണ്‍ഗ്രസ് എം നേതൃത്വം
ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരില്‍ നിന്നും തൃണമൂല്‍ മന്ത്രിമാര്‍ രാജിവച്ചതോടെ അനിവാര്യമായിരിക്കുന്ന പുനഃസംഘടനയില്‍ കണ്ണുവച്ച് കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്. ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കുമായി പാര്‍്ട്ടി ലീഡര്‍ കെ.എം.മാണി ഡല്‍ഹിയിലെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മാണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച കാത്തിരിക്കുകയാണ്. ലോക്‌സഭയില്‍ ഒരംഗം മാത്രമുള്ള കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭയില്‍ കൂടി ഒരംഗമായി എന്ന വാദമുയര്‍ത്തി …