യുപിഎ സഖ്യം ഉപേക്ഷിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് കേന്ദ്രമന്ത്രിമാരും രാജിവെച്ചു. ഉച്ചക്ക് 3.55ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ഇവര്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. യു.പി.എസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കത്ത് തൃണമൂല്‍ എം.പിമാര്‍ രാഷ്ട്രപതിക്ക് കൈമാറി.ആരെയും പേടിയില്ലെന്നും ജീവിയ്ക്കുന്ന കാലം കടുവയെപ്പോലെ ജീവിയ്ക്കുമെന്നും മന്ത്രിമാര്‍ രാജിവച്ചതിന് ശേഷം മമത പ്രതികരിച്ചു. ഒരു കാബിനറ്റ് മന്ത്രിയും അഞ്ച് സഹമന്ത്രിമാരുമാണ് യു.പി.എ. മന്ത്രിസഭയില്‍ …
കൊച്ചി:കേരളത്തിലെ സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാക്കളായ വി.എസ്.അച്യുതാനന്ദനും എം.എം ലോറന്‍സും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ഒടുവില്‍ വീട്ടുകാരുടെ പേരുപറഞ്ഞാകുന്നു. കൂടംകുളം സമരത്തിന് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ച് കളിയക്കവിളവരെ യാത്രചെയ്തതിനു തന്നെ രൂക്ഷമായി വിമര്‍ശിച്ച എം.എം.ലോറന്‍സിന് വി.എസ്. പരസ്യമായി മറുപടി പറഞ്ഞപ്പോള്‍ അത് കമ്യുണിസ്റ്റ്പാര്‍ട്ടിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലായി. സ്വന്തം ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കിയ ആളാണ് ലോറന്‍സ് എന്നാണ് വി.എസ് പറയുന്നത്. വി.എസ് പറയുന്നതില്‍ …
ലണ്ടന്‍:യുകെയിലെ വീടുകളോടുചേര്‍ന്നുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കൗണ്‍സിലുകളുടെ യുദ്ധപ്രഖ്യാപനം. തകര്‍ച്ചയുടെ വക്കില്‍നില്ക്കുന്ന സമ്പദ്‌വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വീടിനോടുചേര്‍ന്ന് 26 അടിവരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടന്ന തീരുമാനത്തിലേക്ക് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ തീരുമാനത്തിനെതിരേ രണ്ടു കൗണ്‍സിലുകള്‍ തൊട്ടടുത്തനിമിഷം പരസ്യപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇത്തരം മണ്ടന്‍ തീരുമാനത്തിലൂടെ തെരുവുകള്‍ ഇല്ലാതാകുമെന്നും വസ്തുവില കുറയുമെന്നുമാണ് …
പ്രതിവര്‍ഷം 34,000 പൗണ്ട് ബെനിഫിറ്റ് കൈപ്പറ്റുന്ന പത്ത് മക്കളുടെ അമ്മ വലിയൊരു വീട് വേണമെന്ന ആവശ്യവുമായി രംഗത്ത്. നിലവില്‍ താമസിക്കുന്ന മൂന്ന കിടക്കമുറികളുളള ടെറസ് വീട്ടില്‍ എല്ലാവര്‍ക്കും കൂടി താമസിക്കാന്‍ സൗകര്യമില്ലെന്ന കാരണത്താലാണ് കുറച്ചുകൂടി വലിയൊരു വീട് വേണമെന്ന് ഇവര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലാറ്റ്‌വിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ലിന്‍ഡ കൊസ്ലോവ്‌സ്‌ക (31) എന്ന സ്ത്രീയാണ് …
പാരീസ്:കള്ളന്‍ കപ്പലില്‍ത്തന്നെയെന്ന് ഒടുവില്‍ രാജകുടുംബത്തിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ബോധ്യമായി. പാരീസില്‍ സ്വകാര്യനിമിഷങ്ങള്‍ പങ്കുവയ്ക്കാനെത്തിയ ഡച്ചസ് ഓഫ് കേംബ്രിഡ്ജ് കെയ്റ്റിന്റെ നഗ്‌ന ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സില്‍ താമസിക്കുന്ന യുകെ നിവാസിയാണെന്ന് വെളിപ്പെടുത്തലിനെത്തുടര്‍ന്നാണിത്. 15 മില്യന്‍ പൗണ്ട് വിലവരുന്ന ദിയോറ്റ് എന്ന ആഡംബര വിനോദസഞ്ചാരകേന്ദ്രത്തിലാണ് രാജകുമാരനും യുവരാറാണിയും കഴിഞ്ഞിരുന്നത്. ബ്രട്ടീഷ് രാജ്ഞിയുടെ അനന്തരവന്‍ വിസ്‌കൗണ്ട് ലിന്‍ലിയാണ് വിനോദകേന്ദ്രത്തിന്റെ ഉടമസ്ഥന്‍. …
ഒറ്റഗോളിന്റെ വ്യത്യാസത്തില്‍ വാത് വെയ്്പ്പുകാരന് നഷ്ടമായത് ഒരു ലക്ഷം പൗണ്ട്. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ വാത് വയ്പിലാണ് നേരിയ വ്യത്യാസത്തില്‍ അജ്ഞാതനായ വാത് വെയ്പുകാരന്് ലക്ഷം പൗണ്ട് നഷ്ടപ്പെട്ടത്. ഞയറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടന്ന മത്സരങ്ങളുടെ സ്‌കോറാണ് ഇയാള്‍ വാത് വെയ്ച്ചത്. ഞയറാഴ്ച തോട്ടന്‍ഹാമും റീഡിങ്ങും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ തോട്ടന്‍ഹാം റീഡിങ്ങിനെ 3-1ന് പരാജയപ്പെടുത്തുമെന്നും …
ആദ്യമായി നോര്‍ത്ത് അമേരിക്കയെ പിന്തളളി ഏഷ്യാ പസഫിക് മേഖല ലോകത്തെ ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുളള സ്ഥലമായി മാറി. ചൈനയിലേയും ജപ്പാനിലേയും സമ്പന്നന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഈ മേഖലയിലെ കോടീശ്വരന്‍മാരുടെ എണ്ണവും വര്‍ദ്ധിക്കാന്‍ കാരണം. 2011ല്‍ ഏഷ്യാ പസഫിക് മേഖലയിലെ ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിഡ്വല്‍ നിരക്ക് 3.37 മില്യണാണ്. എന്നാല്‍ നോര്‍ത്ത് അമേരിക്കയില്‍ ഇത് 3.35 …
ജീവിക്കാന്‍ കൈകള്‍ ആവശ്യമില്ലന്നതാണ് ടിഷ നമുക്ക് നല്‍കുന്ന പാഠം. കൈയ്യും കാലുമുളള ഒരു സാധാരണ മനുഷ്യന്‍ ചെ്യ്യുന്നതെല്ലാം ടിഷയും ചെയ്യും. കാര്‍ ഡ്രൈവ് ചെയ്യുന്നത് മുതല്‍ ഭക്ഷണം കഴി്ക്കുന്നത് വരെ. എന്നാല്‍ മറ്റുളളവരില്‍ നിന്ന് ടിഷയ്ക്ക് ഒരു വ്യത്യാസമുണ്ട്. ഇതൊന്നും ടിഷ ചെയ്യുന്നത് കൈകൊണ്ട് അല്ലെന്ന് മാത്രം. ടിഷയുടെ ജീവിതം ഒരു പോരാട്ടമാണ്. വികലാംഗയായി ജനിച്ച …
ലണ്ടന്‍:യുകെയിലെ ബാങ്ക്ജീവനക്കാര്‍ കഴിഞ്ഞവര്‍ഷം ബോണസ് ഇനത്തില്‍ പോക്കറ്റിലാക്കിയത് 13 ബില്യന്‍ പൗണ്ട്. രാജ്യത്തെ തൊഴിലാളികളാകെ വാങ്ങിയ ബോണസിന്റെ ഏകദേശം മൂന്നിലൊന്നുതുകവരും ഇത്. 2011-12 സാമ്പത്തികവര്‍ഷം ബോണസ് ഇനത്തില്‍ 37 ബില്യന്‍ പൗണ്ടാണ് രാജ്യത്ത് വിതരണം ചെയ്തത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നുശതമാനം വര്‍ധനയാണ് ഈ ഇനത്തില്‍ വന്നത്. അതേസമയം മൊത്തംനല്കിയതുകയുടെ 35 ശതമാനവും ചെലവഴിക്കേണ്ടിവന്നത് ബാങ്ക് ജീവനക്കാരുടെ ബോണസ് …
ലണ്ടന്‍:സ്വന്തമായി കറന്‍സിയുള്ള യുകെയിലെ ആദ്യത്തെ നാടെന്ന ബഹുമതി ബ്രിസ്‌റ്റോളുകാര്‍ക്ക്. ബ്രിസ്‌റ്റോള്‍ നിവാസികള്‍ ഇനി കടയിലെത്തുക സ്വന്തം കറന്‍സി ഉപയോഗിച്ചാകും. പ്രമുഖരേഖാചിത്രകാരനായ ബാന്‍ക്‌സേയോടുള്ള ആദരസൂചകമായി അദ്ദേഹംവരച്ച ഒരു ചിത്രം ഉള്‍പ്പെടുത്തിയാണ് അഞ്ചുപൗണ്ട് വില വരുന്ന നോട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെയാണ് ബ്രിസ്‌റ്റോള്‍ പൗണ്ട് എന്ന പേരിലറിയപ്പെടുന്ന പുതിയ കറന്‍സി പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തിയത്. ഒരു പൗണ്ട്, അഞ്ചു പൗണ്ട്, പത്ത് …