സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ കേമന്‍ ഐ ഫോണ്‍ തന്നെ. എന്നാല്‍ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഐ ഫോണ്‍ 5ന്റെ പ്രീ ഓര്‍ഡര്‍ ബുക്കിംഗ് എല്ലാ ഹിറ്റ് റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. എന്നാല്‍ ഐഫോണ്‍ 5 പുറത്തിറങ്ങി ദിവസങ്ങള്‍ക്കുളളില്‍ നോക്കിയയും സോണി മൊബൈലും അവരുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി കഴിഞ്ഞു. നിലവില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ ആദ്യം …
ജനിതക രോഗങ്ങള്‍ ഉളളവര്‍ക്ക് ആരോഗ്യമുളള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മറ്റൊരാളുടെ ഡിഎന്‍എ സ്വീകരിക്കുന്നത് അടുത്ത വര്‍ഷം മുതല്‍ നിയമവിധേയമാക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ജനിതക രോഗങ്ങള്‍ ഉളള മാതാപിതാക്കള്‍ക്കാണ് ആരോഗ്യമുളള കുഞ്ഞുങ്ങള്‍ക്കായി മൂന്നാമതൊരാളുടെ ഡിഎന്‍എ സ്വീകരിക്കാന്‍ കഴിയുക. നിലവില്‍ ഈ ചികിത്സാരീതി അനുവദനീയമല്ല. എന്നാല്‍ അടുത്തിടെ നടന്ന ഒരു പബ്ലിക്ക കണ്‍സള്‍ട്ടേഷനില്‍ ഇതിനെതിരേ ശക്തമായ …
ലണ്ടന്‍:കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ച് യുകെയിലെ വീടുകളില്‍ സ്ഥാപിച്ച് ഗ്രീന്‍ എന്ന പേരിലുള്ള ഹീറ്റിംഗ് സംവിധാനം ജനങ്ങളുടെ ഉറക്കംകെടുത്തുന്നതിനൊപ്പം പോക്കറ്റും കാലിയാക്കുന്നു. ഭൂരിഭാഗം വീടുകളും സംവിധാനം പ്രവര്‍ത്തനരഹിതമാണ്. അതേസമയം സാധാരണക്കാര്‍ക്കുപോലും ഇതുമൂലം ഷോക്കടിപ്പിക്കുന്ന വൈദ്യുതിബില്ലാണ് ലഭിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 500 ഡോളറിന്റെ വൈദ്യുതി ഉപയോഗിച്ചാല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാല്‍ ചില ഹൗസിംഗ് അസോസിയേഷനുകളും വാടക്കാരും പറയുന്നത് …
ലണ്ടന്‍:സ്വന്തം അനുഭവത്തില്‍ നിന്നും സായിപ്പ് ഒടുവില്‍ ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ കുടുംബ ബന്ധങ്ങളിലെ മഹത്വം മനസിലാക്കുന്നു. വിവാഹിതരായി നല്ലകുടുംബജീവിതം നയിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടുന്നതിനൊപ്പം പട്ടിണിയില്‍ നിന്നും രക്ഷപെടുകയും ചെയ്യുന്നുവെന്നാണ് അടുത്തിടെ യുഎസില്‍ നടത്തിയ ഒരു സര്‍വേ കണ്ടെത്തിയത്. നല്ല കുടുംബത്തില്‍ വളരുന്ന കുട്ടികള്‍ പട്ടിണിയില്‍ നിന്നും രക്ഷപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് …
പ്രിയപ്പെട്ട അളിയാ, ഒരു കത്തെഴുതിയിട്ട് ഒത്തിരി നാളായി എന്നറിയാം. നാട്ടില്‍ വരാന്‍ ഒരു വഴി തെളിഞ്ഞിട്ട് എഴുതാം എന്ന് കരുതിയിരിക്കുകയായിരുന്നു. രണ്ടു രണ്ടര വര്‍ഷമായി മനസ്സില്‍ താലോലിച്ച സ്വപ്നം അപ്രതീക്ഷിതമായി പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോള്‍.. അളിയനെയും, പെങ്ങളെയും ഇനിയും കണ്ടിട്ടില്ലാത്ത മോനുകുട്ടനെയുമൊക്കെ കാണാനും മീനിച്ചിലാറ്റില്‍ മുങ്ങാനും, പാടവരമ്പത്തെ കലുങ്കിലിരുന്നു കാറ്റുകൊളളാനുമൊക്കെ കൊതിയില്ലാഞ്ഞിട്ടല്ല, ഇവിടുത്തെ ചെലവും നാട്ടിലെ …
ബ്രിട്ടനിലെ ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി
മാംസാഹാരം കഴിക്കുന്നവരുടെ ഇഷ്ടവിഭവമായിരിക്കും റെഡ് മീറ്റ് അഥവാ മാട്ടിറച്ചി. എന്നാല്‍ റെഡ് മീറ്റ് ആരോഗ്യത്തിനു ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നാണ് പൊതുവായ ധാരണ. എന്നാല്‍ റെഡ് മീറ്റ് പ്രത്യക്ഷത്തില്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും ശരിയായ രീതിയില്‍ ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആരോഗ്യകരമാണെന്നും പറയപ്പെടുന്നു. അതേസമയം, റെഡ് മീറ്റിനെ ചുറ്റിപ്പറ്റി ഒട്ടേറെ വിശ്വാസങ്ങളും അബദ്ധധാരണകളുമുണ്ട്. ഹൃദ്രോഗം, അര്‍ബുദം, കൊളസ്‌ട്രോള്‍, …
ആപ്പിള്‍ 2007ല്‍ ഐഫോണ്‍ ഇറക്കിയതിന് ശേഷം ഏറ്റവും വലിയ മാറ്റങ്ങളോടെ പുറത്തിറക്കുന്ന മോഡലാണ് ഐഫോണ്‍ 5 എന്ന് പറയാം. ഐഫോണില്‍ 4 ല്‍നിന്ന് 5 ലേക്കുളള പ്രധാന വ്യത്യാസമാണ് ഇവിടെ പറയുന്നത്. എല്ലാ ആപ്പിള്‍ പ്രോഡക്ടുകളേയും പോലെ ഐഫോണ്‍ 5വും ആദ്യത്തെ പന്ത്രണ്ട് മാസം ഡിസ്‌കൗണ്ടിലാണ് വില്‍ക്കുന്നത്. അതിനാല്‍ തന്നെ നേരത്തെ ഒരു ഐഫോണ്‍ 5 …
ദൃക്സാക്ഷി ഈശ്വരാ….. ഈ ഇടക്കടത്തിക്കറിയായുടെ ഒരു കാര്യം….ഇയാള്ക്കിതെന്നാ പറ്റിയേ? എന്റെ ഭഗവാനെ, അതിയാനിങ്ങനെ ശിക്ഷയെല്ലാം കൂടെ ഒന്നിച്ചു കിട്ടാന്‍ തുടങ്ങിയാല്‍ ആരാ മഞ്ഞപ്പത്രം തുടര്‍ക്കഥപ്പരിപാടി എഴുതുന്നേന്നാ? കേട്ടോന്നേ, നമ്മുടെ എരുമേലിക്കാരന്‍ മഞ്ഞപ്പത്രം ഇടക്കടത്തിക്കറിയാച്ചന്‍ ഒരു മാസത്തിനുള്ളില്‍ തുടര്‍ച്ചയായ മൂന്നാംപ്രാവശ്യവും ഓണത്തല്ലിന്റെ ചൂടറിഞ്ഞെന്ന്‍. അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചു പോവ്വാ…. ഇയാള്‍ക്കിതെന്നാതിന്റെ കേടാ കൂവേ? ചെന്ന് ചോദിച്ചു …
ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണിന്റെ അര്‍ധ നഗ്‌നചിത്രങ്ങള്‍ രാജകുടുംബത്തിനു പുതിയ തലവേദന സൃഷ്ടിക്കുന്നതിനൊപ്പം ഗുരുതരമായ സുരക്ഷാ വീഴ്ചയിലേയ്ക്കും വിരല്‍ചൂണ്ടുന്നു. സംഭവം ഗൗരവമായി എടുക്കണമെന്നും കാമറയുടെ സ്ഥാനത്ത് തോക്കായിരുന്നെങ്കില്‍ ദമ്പതികളുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ആലോചിക്കണമെന്നും പ്രമുഖര്‍ പറയുന്നു. രാജകുടുംബത്തിന്റെ മാനക്കേടിനേക്കുറിച്ച് മാത്രമല്ല ചിന്തിക്കേണ്ടതെന്നും കാമറ ലെന്‍സിനു പകരം ഒരു ലോംഗ് റേഞ്ച് തോക്കിന്റെ …