കൊച്ചി: കേരളത്തില്‍ നിക്ഷേപകുതിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം കൊച്ചിയില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്തു. ഇന്നുരാവിലെ നെടുമ്പാശേരിയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണ്ണറും മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. എമര്‍ജിംഗ് കേരള സംസ്ഥാനത്ത് നിക്ഷേപ സാഹചര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മെട്രോ റെയില്‍വേ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ മുഖച്ഛായമാറുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മരട് ലെ …
യുഎസ് ഓപ്പണില്‍ നോവാക് ഡോക്യോവിച്ചിനെ പരാജയപ്പെടുത്തി ഗ്രാന്റ് സ്ലാം കീരീടം നേടിയതോടെ ആന്‍ഡി മുറേയും കോടീശ്വരന്‍മാരുടെ പട്ടികയിലേക്ക്. യുഎസ് ഓപ്പണ്‍ വിജയിച്ചതോടെ 24 മില്യണിന്റെ സമ്മാനമാണ് ഈ ഇരുപത്തിയഞ്ചുകാരനെ തേടിയെത്തുന്നത്. ഇതോടെ രാജ്യത്തെ 100 മില്യണ്‍ സമ്പന്നരുടെ പട്ടികയിലേക്ക് ആന്‍ഡിമുറേയുടെ പേര് കൂടി എഴുതി ചേര്‍ക്കും. യുഎസ് ഓപ്പണിലെ വിജയത്തോടെ ഇതുവരെ ഗ്രാന്റ്സ്ലാം നേടാത്ത താരം …
അസുഖത്തെ തുടര്‍്ന്ന് ആശുപത്രിയിലെത്തിയ രോഗിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും രോഗിയുടെ പരാതി. ബെനിഫിറ്റിന് ആവശ്യമായ രേഖകള്‍ ഒപ്പിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചപ്പോഴാണ് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതെന്നാണ് രോഗിയായ യുവതിയുടെ മൊഴി. രേഖകള്‍ ഒപ്പിട്ട് നല്‍കണമെങ്കില്‍ ഡോക്ടറുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. എസെക്‌സിലെ റെയിന്‍ഹാം ഹെല്‍ത്ത് സെന്ററിലെ …
ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് അവകാശപ്പെട്ടിരുന്ന മാഗോമെദ് ലാബാസനോവ് 122-ാം വയസ്സില്‍ അന്തരിച്ചു. റഷ്യന്‍ സ്വദേശിയായ മാഗോമെദ് 1890ലാണ് ജനിച്ചത്. മദ്യം, പുകവലി, സ്ത്രീ – ഇവ മൂന്നും ഒഴിവാക്കിയതാണ് തന്റെ ആരോഗ്യകരമായ ജീവിതത്തിന് കാരണമെന്നാണ് മാഗോമെദ് പറഞ്ഞിരുന്നത്. 1917ലെ ബോള്‍ഷെവിക് വിപ്ലവത്തിന്റെ സമയത്ത് ഈ ലോക മുത്തശ്ശന് 27 വയസ്സായിരുന്നു പ്രായം. രണ്ട് …
ബ്രിട്ടനില്‍ ആദ്യമായി സൂപ്പര്‍ഫാസ്റ്റ് ഫോര്‍ജി നെറ്റ് വര്‍ക്കിന് തുടക്കമായി. അതായത് ഫോണില്‍ ഇനിമുതല്‍ ഹൈ ഡെഫനിഷന്‍ ചലച്ചിത്രങ്ങള്‍ വരെ തടസ്സമില്ലാതെ കാണാന്‍ സാധിക്കുന്നതാണ് 4ജി നെറ്റ് വര്‍ക്ക്. ഫോണില്‍ കൂടി വീഡിയോ ചാറ്റിന് സൗകര്യമൊരുക്കുകയും വീടുകളിലെ ഗെയിം കണ്‍സോളുകളില്‍ ഗെയിം കളിക്കുന്നതിന്റെ അതേ അനുഭവത്തില്‍ ഫോണില്‍ ഗെയിം ആസ്വദിക്കാനും കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ …
ലണ്ടന്‍:പകര്‍പ്പവകാശനിയമം ലംഘിച്ച് വെബ്‌സൈറ്റുകളില്‍ മലയാള സിനിമ അപ് ലോഡ് ചെയ്യുന്നതിനു ചുക്കാന്‍ പിടിച്ച യുകെയില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശി പ്രേംകുമാര്‍ തല്‍ക്കാലത്തേക്കു പണി നിര്‍ത്തി.
ആന്‍ഡി മുറേ എന്ന പേരു ടെന്നീസ് ലോകത്ത് മുഴങ്ങികേള്‍ ക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ എറെയായി.4ഗ്രാന്‍ ഡ് സ്ളാം ഫൈനലുകളില്‍ എത്തിയിട്ടും തോല്‍ ക്കാനായിരുന്നു അയാളുടെ വിധി .ഫെഡററുടേയും നദാലിന്റെയും ദ്യോക്കോവിച്ചിന്റെയും നിഴലുകളില്‍ നിന്നു പുറത്തു വരാനാകാതെ അയാള്‍ കുഴങ്ങുകയായിരുന്നു.പ്രതിഭ ആവശ്യത്തിനുണ്ടായിട്ടും അയാള്‍ ജനിച്ചു വീണ കാലമായിരുന്നു അയാളെ ചതിച്ചത്.ഒരേ നിലവാരത്തില്‍ കളിക്കുന്ന ഈ അസാമാന്യ പ്രതിഭകളുടെ …
ഉറങ്ങുന്നതിന് മുന്‍പ് ഫോണില്‍ മെയിലോ നോക്കുന്ന ശീലമുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍. സ്‌ക്രീനില്‍ നിന്നുളള നീല ലൈറ്റ് ഉറക്കം കളയുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം വെളിച്ചം പകല്‍ സമയത്തെ പോലുളളതായതിനാല്‍ ഇത് പകല്‍ സമയം ആണെന്ന് തലച്ചോറ് തെറ്റിദ്ധരിക്കുന്നതാണ് ഉറക്കം ലഭിക്കാതിരിക്കുന്നതിനുളള പ്രധാന കാരണം. തലച്ചോര്‍ ഉത്പാദിപ്പിക്കുന്ന മെലാടോണിന്‍ …
മാര്‍ച്ച് മാസം മുതല്‍ ജീവിക്കാനായി തൊഴിലാളികള്‍ ഒരു മാസം കടം വാങ്ങുന്ന തുക 127 പൗണ്ടില്‍ നിന്ന് 327 പൗണ്ടായി ഉയര്‍ന്നതായി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്‍ വെളിപ്പെടുത്തി.
ഫ്രാന്‍സിലെ ആല്‍പ്‌സില്‍ കൂട്ടക്കൊലയ്ക്ക് ഇരയായ സാദ് ആല്‍ ഹിലിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.