മതനിന്ദ കുറ്റം ചുമത്തി പാകിസ്താന്‍ പോലിസ് അറസ്റ്റ് ചെയ്ത ക്രിസ്ത്യന്‍ ബാലികയെ ...
തിരുവനന്തപുരം:കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടെന്ന പ്രചാരണവുമായി നടത്തുന്ന എമേര്‍ജിംഗ് കേരള പദ്ധതിയില്‍ ക്യാബറേ ഡാന്‍സ് ക്ലബും ഡിസ്‌ക്കോതെക്കും.
ഫ്രാന്‍സില്‍ അവധിക്കാലം അഘോഷിക്കാന്‍ പോയ ബ്രട്ടീഷ് കുടുംബത്തെ കാറിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇറാഖ് വംശജനായ എയര്‍ ക്രാഫ്ര്റ്റ് എഞ്ചിനിയര്‍ സാദ് അല്‍ ഹില്ലി, അദ്ദേഹത്തിന്റെ ദന്തിസ്റ്റായ ഭാര്യ ഇക്ബാല്‍, അവരുടെ മാതാവ് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സാദിന്റേയും ഇക്ബാലിന്റേയും മക്കളായ സെയ്‌നാബും സൈനയും പരുക്കുകളോടെ ആശുപത്രിയിലാണ്. ഇതില്‍ സെയ്‌നാബിന്റെ നില ഗുരുതരമാണന്ന് ആശുപത്രി അധികൃതര്‍ …
പരിസ്ഥിതി വാദികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന പരാജയമായ പഴയ റഞ്ച് റോവറില്‍ നിന്ന് പരിസ്ഥിതിക്ക് അനുയോജ്യമായ സൂപ്പര്‍ ഗ്രീന്‍ ഹൈബ്രിഡ് കാര്‍ വികസിപ്പിച്ചുകൊണ്ട ടാറ്റ അത്ഭുതം കാട്ടുന്നു. ടാറ്റയുടെ ആദ്യത്തെ സൂപ്പര്‍ ഗ്രീന്‍ ഡീസല്‍ ഇലക്ട്രിക് ഹൈബ്രിഡ് വാഹനമാണ് ഇത്. ഹോളിവുഡിലേയും ബ്രിട്ടനിലേയും പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ വച്ചാണ് ടാറ്റ തങ്ങളുടെ പുതിയ ജാഗ്വര്‍ റേഞ്ച് …
ഗ്രീന്‍ ടീ കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണന്ന് ശാസ്ത്രജ്ഞര്‍. ചൈനയിലെ തേഡ് മിലിട്ടറി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഗ്രീന്‍ ടീ കഴിക്കുന്നവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതായി കണ്ടെത്തിയത്. ഗ്രീന്‍ ടീ തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുമെന്നും അത് ഒര്‍മ്മശക്തി കൂട്ടുകയും സ്ഥല സംബന്ധമായ പഠനങ്ങളെ കൂടുതല്‍ സഹായിക്കുകയും …
മീന്‍ ഗുളിക കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ദിവസവും ഒരു ഡോസ് മീന്‍ഗുളിക കഴിക്കുന്ന കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയത്. മീന്‍ ഗുളികയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാ്റ്റി ആസിഡാണ് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. പതിവായി മീന്‍ ഗുളിക കഴിക്കുന്ന കുട്ടികളില്‍ വായന ശീലവും ഒപ്പം പ്രൈമറി …
രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ ഈടാക്കുന്ന വിലയെ കുറിച്ച് അന്വേഷിക്കുമെന്ന് ഗവണ്‍മെന്റ്. അന്താരാഷ്ട്ര വിപണിയില്‍ വിലക്കുറയുന്നതിന് അനുസരിച്ച് ഉപഭോക്താക്കള്‍ നല്‍കേണ്ടുന്ന വിലയില്‍ കച്ചവടക്കാര്‍ കുറവ് വരുത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഓഫീസ് ഓഫ് ഫെയര്‍ട്രേഡിങ്ങ് പെട്രോള്‍ വിലയെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ക്രൂഡ് ഓയില്‍ വില കുറയുന്നതിന് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് കമ്പനി കുറഞ്ഞ വില നല്‍കുന്നുണ്ടോ എന്നതാണ് …
വീഡിയോ ഗെയിമിന് അടിമയായ കുട്ടി അമ്മയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന ആത്മഹത്യ ചെയ്തു. കാലം ഗ്രീന്‍ എ്ന്ന പതിനാലുകാരനാണ് അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് തന്റെ സ്‌കൂള്‍ ടൈയില്‍ തൂങ്ങി മരിച്ചത്. കാള്‍ ഓഫ് ഡ്യൂട്ടി എന്ന വീഡിയോ ഗെയിമിന് അടിമയായിരുന്നു കാലം. ശത്രുക്കളെ കൊന്നൊടുക്കുന്ന പട്ടാളക്കാരനാണ് ഗെയിമിലെ മുഖ്യ ആകര്‍ഷണം. സംഘര്‍ഷം നിറഞ്ഞ ഈ വീഡിയോ ഗെയിം …
ഇടപാടുകാരെ പിഴിയുന്നതിന് വന്‍ കിട ബാങ്കുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുകകള്‍ കമ്മീഷനും ബോണസുമായി നല്‍കുന്നതായി റിപ്പോര്‍ട്ട്. ബാങ്കിലെത്തുന്ന ഇടപാടുകാരെ കൊണ്ട് വന്‍ തുക പ്രീമിയമായി നല്‍കേണ്ടുന്ന ഇന്‍ഷ്വറന്‍സ് പോളിസികളും മറ്റും എടുപ്പിക്കുന്നവര്‍ക്കാണ് കമ്മീഷനും ബോണസും നല്‍കുന്നത്. ലോയ്ഡ്‌സ് ബാങ്കിലെ നാല്പത് ശതമാനത്തോളം ഉദ്യോഗസ്ഥരും ശമ്പളത്തിന് പുറമേ ഇത്തരത്തില്‍ വന്‍തുക കൈപ്പറ്റുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് …
എമേര്‍ജിംഗ് കേരള സമ്മേളനത്തിന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ നേതൃത്വത്തില്‍ 25 അംഗ സംഘം എത്തും. ഹൈക്കമ്മീഷണര്‍ ജെയിംസ് ബെവന്റെ നേതൃത്വത്തിലാണ് 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ബ്രിട്ടീഷ് ടീം പങ്കെടുക്കുക. കേരളത്തിലെത്തുന്ന ബ്രിട്ടന്റെ ഏറ്റവും വലിയ വ്യവസായ സംഘമാണിതെന്നു ജെയിംസ് ബെവന്‍ വ്യക്തമാക്കി. 12നു സമ്മേളനത്തിലെ സെഷനില്‍ ജെയിംസ് ബെവന്‍ യുകെയെ …