തിരുവനന്തപുരം:തെരഞ്ഞെടുപ്പു സമയത്ത് അരമനവഴി തലയില്‍ മുണ്ടിട്ടുനടക്കുന്നവരെന്ന പേരുദോഷം സിപിഎംകാര്‍ക്ക് പണ്ടേയുള്ളതാണ്.
മദര്‍ തെരേസ്സ 26 August 1910 – 5 September 1997 നിസ്വാര്‍ത്ഥ സേവനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് ലോകത്തെ കാണിച്ചു തന്ന മദര്‍ തെരേസ്സയുടെ ചരമ ദിനമാണിന്ന്…വര്‍ണത്തെയും ദേശത്തെയും ഭാഷയെയും സംസ്കാരത്തെയും അതിജീവിക്കുന്ന ഏക വികാരം നിര്‍മ്മല സ്നേഹം മാത്ര മാണന്നു സ്വന്തം ജീവിതം കൊണ്ട് ആ മഹതി തെളിയിച്ചു.സ്നേഹം വിതക്കുന്നവന്റ്റെ ദാരിദ്ര്യത്തില്‍ ദൈവം …
സംഗീത് ശേഖര്‍ ബഹ്റൈന്‍ മിഡില്‍ ഈസ്റ്റിലെ ഒരു ചെറിയ രാജ്യമാണു .എകദേശം നമ്മുടെ കൊച്ചു കേരളത്തോളം വലിപ്പമുള്ള രാജ്യം .മിഡില്‍ ഈസ്റ്റില്‍ എറ്റവും മതസഹിഷ്ണുത പ്രകടമാക്കുന്ന രാജ്യം കൂടിയാണു ബഹ്റൈന്‍ .മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ ക്കോ അവരുടെ ആഘോഷങ്ങള്‍ ക്കോ യാതൊരു പരിധിയും നിശ്ചയിച്ചു നിയന്ത്രിക്കാന്‍ ഇവിടെ ശ്രമിക്കാറില്ല.ചര്‍ ച്ചുകളും അമ്പലങ്ങളും ഇവിടെ സാധാരണ കാഴ്ചകള്‍ …
വീട്ടമ്മയായി കഴിയുന്ന ഭാര്യ വീട്ടുജോലിക്കാരിയാണെന്ന ധാരണയോടെ പെരുമാറുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇരുട്ടടിയായിരിക്കും ഈ വിവരം! വീട്ടമ്മമാരായ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാര്‍ ഒരു നിശ്ചിത തുക മാസശമ്പളമായി നല്‍കുന്നതിനായുള്ള നിയമം വരികയാണ്. ജീവിതം അടുക്കളയില്‍ ഹോമിച്ച്, ഒരു ജോലിക്കാരിയെപ്പോലെ കഴിയേണ്ടിവരുന്ന ഭാര്യമാര്‍ക്ക് ശമ്പളം നല്‍കാനുള്ള നിയമത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത് വനിതാ ശിശുക്ഷേമ മന്ത്രാലയമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഈ …
ഒരു അബോര്‍ഷന്‍ പോലും ഭാവിയില്‍ ഗര്‍ഭിണിയാകുന്നതിന് തടസ്സമായേക്കാമെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുന്നത് സ്വന്തം ആരോഗ്യത്തിന് മാത്രമല്ല ഭാവിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് കൂടി ദോഷകരമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിവാക്കുന്നത്. ആദ്യത്തെ കുട്ടിയെ അബോര്‍ട്ട് ചെയ്ത അമ്മമാര്‍ക്ക് പിന്നീട് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ മാസം തികയാതെ പ്രസവിക്കുന്നതിന് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് …
ടെക് ഗുരുക്കളുടെ ആകാംക്ഷ അവസാനി പ്പിച്ചുകൊണ്ട് ആപ്പിള്‍ ഐ ഫോണ്‍ 5 സെപ്റ്റംബര്‍ 12 ന് പുറത്തിറക്കുമെന്ന കാര്യം സ്ഥിരീകരിച്ചു.
വീട്ടുജോലി ചെയ്യാതെ മടി പിടിപിടിച്ചിരിക്കുന്ന സ്ത്രീകള്‍ക്കൊരു ദുഖ വാര്‍ത്ത. വീട്ടുജോലികള്‍ ചെയ്യുന്നത് സ്തനാര്‍ബുദം വരാനുളള സാധ്യത 13 ശതമാനം വരെ കുറയ്ക്കുമത്രേ.
സോണി ജോസഫ് നിങ്ങള്‍ കേരളീയനായി ജനിച്ചതില്‍ അഭിമ്മനിക്കുന്നവരാണോ?മലയാളിയുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നവരാണോ?എങ്കില്‍ ഇത് കൂടി വായിക്കുമ്പോള്‍ ആ സന്തോഷം പതിന്മടങ്ങാകും .തീര്‍ച്ച .ഇതു നോര്‍വിച്ചിലെ സേവ്യര്‍ ചേട്ടന്റെയും അജിത്തിന്റെയും വിജയ കഥയാണ് .ലോകത്തെവിടെയായാലും സ്വന്തം അഭിരുചികളെയും കഴിവുകളേയും താലോലിക്കുകയും അവസരോചിതമായി അവയെ പ്രയോകിക ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയുന്നവരാണ് വിജയശീലരായി തീര്‍ന്നിട്ടുള്ളത്. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ റിസ്ക് എടുക്കുവാന്‍ …
പുകവലിയില്‍ നിന്ന് രക്ഷനേടാനായി ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു ദുഖവാര്‍ത്ത. ഇലക്ട്രോണിക് സിഗററ്റും സാധാരണ സിഗററ്റ് പോലെ ദോഷകരമാണ് അത്രേ. പുകവലിയില്‍ നിന്ന് രക്ഷനേടാനായി പലരും സിഗററ്റിന്റെ അതേ രൂപവും ഗുണവുമുളള ഇലക്ട്രോണിക് സിഗററ്റുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ അവയും ശരീരത്തിന് ദോഷം ചെയ്യുന്നവ തന്നെയാണ് എന്നാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്. സാധാരണ സിഗററ്റ് …
`mcw Ipdbv¡m\mbn ]Tn¨ ]Wn ]Xns\«pw ]bänbn«pw ^ew ImWmsX \ncmicmbn Ccn¡pIbmtWm \n§Ä.