1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഗതികള്‍ക്കും അനാഥര്‍ക്കും ആശ്വാസ ഹസ്തവുമായി വാല്‍ത്തംസ്റോ മലയാളി അസ്സോസ്സിയേഷന്‍
അഗതികള്‍ക്കും അനാഥര്‍ക്കും ആശ്വാസ ഹസ്തവുമായി വാല്‍ത്തംസ്റോ   മലയാളി അസ്സോസ്സിയേഷന്‍
ബിജിലി ചേന്നംകരി വാല്‍ത്തംസ്റോ:- വാല്‍ത്തം ഫോറസ്റ്റ് മലയാളി അസ്സോസ്സിയേഷന്റെ ഏഴുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആലംബഹീനര്‍ക്കും അനാഥര്‍ക്കും സഹായഹസ്തവുമായി അസ്സോസ്സിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വാല്‍ത്തം ഫോറസ്റിലെ ചുരുക്കം ചില കൂട്ടുകാരുടെ സഹായമാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള മൂന്നു ചാരിറ്റി സ്ഥാപനങ്ങളിലായി വിതരണം ചെയ്യാന്‍ സാധിച്ചത്. ആറ•ുളയില്‍ പ്രവര്‍ത്തിക്കുന്ന അനാഥകുട്ടികള്‍ക്കുവേണ്ടിയുള്ള ശബരി ബാലാശ്രമം, കുന്നന്താനത്തു പ്രവര്‍ത്തിക്കുന്ന …
രണ്ട് വയസ്സുകാരന് കളിക്കൂട്ട് പാമ്പും മുതലയും
രണ്ട് വയസ്സുകാരന് കളിക്കൂട്ട് പാമ്പും മുതലയും
ആസ്‌ട്രേലിയയിലെ ചാര്‍ലി പാര്‍ക്കര്‍ എന്ന രണ്ട് വയസ്സുകാരന്റെ കളിക്കൂട്ട്‌ പത്ത് കിലോ ഭാരമുളള ഒരു പെരുമ്പാമ്പ്.
ക്വാളിറ്റി ചോക്ലേറ്റില്‍ ക്വാണ്ടിറ്റിയില്ല
ക്വാളിറ്റി ചോക്ലേറ്റില്‍ ക്വാണ്ടിറ്റിയില്ല
ബ്രിട്ടനില്‍ ക്രിസ്തുമസ് സമയത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് എന്തെന്ന് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ പറയാം ക്വാളിറ്റി സ്ട്രീറ്റ് ചോക്ലേറ്റുകളാണ് എന്ന്. എന്നാല്‍ ഈവര്‍ഷം മുതല്‍ ക്വാളിറ്റി ചോക്ലേറ്റ് പായ്ക്കില്‍ ക്വാണ്ടിറ്റിയില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. ക്രിസ്തുമസ് സമയത്തേക്ക് വില്‍ക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന ചോക്ലേറ്റ് ടിന്നുകളില്‍ അളവ് കുറവാണന്നാണ് പരാതി. കഴിഞ്ഞവര്‍ഷത്തെ അതേ വിലയിലാണ് ചോക്ലേറ്റ് വില്‍ക്കുന്നതെങ്കിലും …
സമ്മാനമടിച്ചത് 50000 പൗണ്ട്, ചെലവാക്കാന്‍ നാല് മാസം
സമ്മാനമടിച്ചത് 50000 പൗണ്ട്, ചെലവാക്കാന്‍ നാല് മാസം
ചിലര്‍ക്ക് എത്ര രൂപ കിട്ടിയാലും ചെലവാക്കാന്‍ നിമിഷങ്ങള്‍ മതി. സ്‌കോട്ട് ബ്രൗണിനും അങ്ങനെ തന്നെ. പക്ഷേ ചെലവാക്കാനുളള കാരണം കേട്ടാലോ. വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് ചില്ലിപ്പെസ കൊടുക്കാതിരിക്കാനാണ് ഒരു ടിവി ഷോയില്‍ സമ്മാനമായി കിട്ടിയ 50000 പൗണ്ട് സ്‌കോട്ട് നാല് മാസങ്ങള്‍കൊണ്ട് അടിച്ചുപൊളിച്ച് തീര്‍ത്തത്. ചാനല്‍ ഫോറിലെ ഡീല്‍ ഓര്‍ നോഡീലില്‍ പങ്കെടുത്തപ്പോഴാണ് സ്‌കോട്ട് …
വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു: പ്രവാസിയുടെ യാത്ര മുടങ്ങി
വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു: പ്രവാസിയുടെ യാത്ര മുടങ്ങി
വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് പോകാനുള്ള പ്രവാസിമലയാളിയുടെ ശ്രമം വിഫലമായി.
കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് ഇനി മുതല്‍ ഫീസില്ല
കാര്‍ഡ്  പേയ്‌മെന്റുകള്‍ക്ക് ഇനി മുതല്‍ ഫീസില്ല
ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയിരുന്ന സര്‍ചാര്‍ജ്ജുകള്‍ക്ക് അന്ത്യമാകുന്നു. ഗവണ്‍മെന്റ് പദ്ധതികള്‍ അനുസരിച്ച് ഇനി മുതല്‍ കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് അധിക തുക ഫീസായി ബാങ്കുകള്‍ വാങ്ങാന്‍ പാടില്ല. ഇത് സംബന്ധിച്ച നിയമം അടുത്തുതന്നെ ഗവണ്‍മെന്റ് പ്രഖ്യാപിക്കും. പുതിയ നിര്‍ദ്ദേശം തിങ്കളാഴ്ച വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കും. ഓണ്‍ലൈനായി ഒരു സാധനം വാങ്ങുമ്പോള്‍ ട്രാന്‍സാക്ഷന്‍ നടന്നതിന് …
ആര്‍ട്‌സ് ഡേയും ‘ഓച്ചിറ ശശീന്ദ്ര’നും
ആര്‍ട്‌സ് ഡേയും ‘ഓച്ചിറ ശശീന്ദ്ര’നും
അങ്ങനെ തോമാച്ചനും നഴ്‌സായി നോവല്‍ അദ്ധ്യായം ഏഴ് പഠനത്തിന്റെ പേരില്‍ ഭാരത് കോളേജില്‍ കാര്യമായി ഒന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും ആര്‍ട്‌സ് ഡേ, കോളേജ് ഡേ, സ്‌പോര്‍ട്ട്‌സ് ഡേ തുടങ്ങിയ സകല വിശേഷ ഡേകളും കലണ്ടറിലെ സകല ചുവപ്പ് ദിനങ്ങളും ഈ കലാലയം വളരെ ഭംഗിയായും കൃത്യമായും ആചരിച്ചു പോന്നു. പഠിക്കാത്തവരെ തല്ലി നന്നാക്കാന്‍ ശ്രമിക്കുന്ന …
വാങ്ങാനാളില്ലാത്ത സാധനങ്ങള്‍ റോയല്‍ മെയില്‍ വിറ്റ് കാശാക്കുന്നു
വാങ്ങാനാളില്ലാത്ത സാധനങ്ങള്‍ റോയല്‍ മെയില്‍ വിറ്റ് കാശാക്കുന്നു
ലണ്ടന്‍ : മേല്‍വിലാസക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന നാഷണല്‍ റിട്ടേണ്‍സ് സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന കത്തുകളും പാഴ്‌സലുകളും റോയല്‍ മെയില്‍ വിറ്റ് കാശാക്കുന്നു. ലക്ഷക്കണക്കിന് വില വരുന്ന കത്തുകളും പാഴ്‌സലുകളുമാണ് മേല്‍വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നാഷണല്‍ റിട്ടേണ്‍സ് സെന്ററില്‍ സൂക്ഷിച്ചിട്ടുളളത്. രാജ്യത്താകമാനം ദിവസേന 60,000 സാധനങ്ങള്‍ മേല്‍വിലാസക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ നാഷണല്‍ റിട്ടേണ്‍സ് സെന്ററിലേക്ക് തിരിച്ചെത്തുന്നുണ്ട്. …
പൊള്ളുന്ന പൊന്ന്,ഗ്രാമിന് വില 2905 രൂപ !
പൊള്ളുന്ന പൊന്ന്,ഗ്രാമിന് വില 2905 രൂപ !
സ്വര്‍ണ്ണ വില കൂടി വീണ്ടും വീണ്ടും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. 240 രൂപ കൂടി പവന്‌ 23,240 രാപയായിരിക്കുകയാണ്‌ ഇപ്പോള്‍. ഇത്‌ സ്വര്‍ണ്ണ വിലയിലെ സര്‍വ്വകാല റെക്കോര്‍ഡ്‌ ആണ്‌. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ച്‌ 2905 രൂപയിലെത്തി നില്‍ക്കുന്നു. സ്വര്‍ണവിലയുടെ ചരിത്രത്തിലാദ്യമായി 23,000 രൂപ കടക്കുന്നത്‌ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌. 23,080 ആയിരുന്നു കഴിഞ്ഞ ശനിയാഴ്‌ചത്തെ വില. …
2032 ഓടെ യുകെ പുകവലി രഹിത രാഷ്ട്രം
2032 ഓടെ യുകെ പുകവലി രഹിത രാഷ്ട്രം
ലണ്ടന്‍: അടുത്ത ഇരുപത് വര്‍ഷത്തിനുളളില്‍ യുകെയെ പൂര്‍ണ്ണമായും പുകവലി രഹിത രാജ്യമാക്കാനുളള പ്രവര്‍ത്തനത്തിന് തുടക്കമിട്ടതായി ആന്റി സ്‌മോക്കിംഗ് ക്യാമ്പെയ്‌നേഴ്‌സ്. ഇതിനുളള നടപടികള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് പുകവലിയ്്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഡോക്ടര്‍ ജോണ്‍ ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. അടുത്ത 20 വര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യത്തെ പൂര്‍ണ്ണമായും പുകവലി വിമുക്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനുളള നടപടികള്‍ സ്വീകരിക്കേണ്ടത് ഗവണ്‍മെന്റാണ്. …