1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വയം എരിഞ്ഞടങ്ങുന്ന പ്രതിഭകള്
സ്വയം എരിഞ്ഞടങ്ങുന്ന പ്രതിഭകള്
എന്താണു പ്രതിഭ?അല്ലെങ്കില്‍ പ്രതിഭയുടെ മാനദണ്ടം ?സാഹിത്യത്തിലായാലും ,കലയിലായാലും സ്പോര്‍ ട്സിലായാലും പ്രതിഭയെ അനായാസം തിരിച്ചറിയാം .അവന്‍ മറ്റുള്ളവരില്‍ നിന്നും തീര്‍ ച്ചയായും വേറിട്ടു നില്ക്കും .മറ്റുള്ളവര്‍ ബുദ്ധിമുട്ടി ചെയ്യുന്നത് അവന്‍ അനായാസമായി സാധിക്കും .അവന്റെ സ്വാഭാവികത തന്നെയായിരിക്കും അവനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ ത്തുന്ന പ്രധാന ഘടകം .ദൌര്‍ ബല്യങ്ങള്‍ അവന്റെ കൂടപ്പിറപ്പായിരിക്കും .പലപ്പോഴും അവന്‍ നാശത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തു എന്നിരിക്കും .പക്ഷേ സ്വയം നശിക്കുന്നതിനു മുന്നേ അവന്‍ ലോകത്തിനു തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാട്ടികൊടുത്തിരിക്കും
ഷീലാമ്മ മദ്യശാലകള്‍ക്കെതിരേ സമരത്തിന്!
ഷീലാമ്മ മദ്യശാലകള്‍ക്കെതിരേ സമരത്തിന്!
ന്യൂഡല്‍ഹി: മലയാളികളുടെ ഹൃദയം കവര്‍ന്ന ചലച്ചിത്രതാരം ഷീല ദുഃഖിതയാണ്.
ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയില്ല: യുവതി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു
ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയില്ല: യുവതി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു
ലണ്ടന്‍ : നാല് തവണയും ഡ്രൈവിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ യുവതി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. ആത്മഹത്യാ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കോടതിയിലെത്തിച്ച യുവതിയ്ക്ക് ഒരു വര്‍ഷത്തെ നല്ല നടപ്പ് ജഡ്ജി വിധിച്ചു. എഡിന്‍ബര്‍ഗ്ഗിലെ ഗോര്‍ഡോണ്‍ സ്ട്രീറ്റിലാണ് സംഭവം നടക്കുന്നത്. 30 വയസ്സുളള നേപ്പാള്‍ വംശജയായ യെംമ്പ്കാല സാപ്‌കോടയാണ് അത്മഹത്യയ്ക്ക് തുനിഞ്ഞത്. കഴിഞ്ഞ വര്‍ഷം …
ഭര്‍ത്താവിന്റെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യവുമായി ഭാര്യ കോടതിയില്‍
ഭര്‍ത്താവിന്റെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യവുമായി ഭാര്യ കോടതിയില്‍
ലണ്ടന്‍ : ഏഴു വര്‍ഷമായി ഭര്‍ത്താവിന്റെ അടിമയായി കഴിയുന്ന തന്നെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഭാര്യ കോടതിയില്‍. വടക്കന്‍ ഇറ്റലിയിലെ പദൂവയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഒപ്പിട്ടുകൊടുത്ത എഗ്രിമെന്റിന്റെ ബലത്തില്‍ ഭര്‍ത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയാണന്നും കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ ഭര്‍ത്താവിന്റെ അടിമയായി ജോലി ചെയ്യുകയാണന്നും കാട്ടിയാണ് 31 വയസ്സുകാരിയായ യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. …
മാര്‍പാപ്പയെ പരിഹസിച്ച വാരികയ്ക്കെതിരായ നിയമനടപടി പിന്‍വലിച്ചു
മാര്‍പാപ്പയെ പരിഹസിച്ച വാരികയ്ക്കെതിരായ നിയമനടപടി പിന്‍വലിച്ചു
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ കവര്‍ ചിത്രത്തില്‍ കളിയാക്കിയ ജര്‍മന്‍ ഹാസ്യവാരികയായ ടൈറ്റാനിക്കിന്റെ പേരിലുള്ള നിയമനടപടി വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചു. ഓഗസ്റ്റ് ആദ്യവാരത്തില്‍ പുറത്തിറക്കിയ വാരികയുടെ കവര്‍ ചിത്രത്തിലാണ് ചുംബനത്തിന്റെ ചുവന്ന ചുണ്ടുകളും കൈകളില്‍ ചുവന്ന കളറും ചേര്‍ത്ത് മാര്‍പാപ്പയെ കളിയാക്കിയത്. ജര്‍മന്‍ കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് സംഭവത്തില്‍ ശക്തമായി …
വാശിമൂത്തപ്പോള്‍ പൂവന്‍കോഴിയുടെ വില ആകാശത്തേക്കു പറന്നു
വാശിമൂത്തപ്പോള്‍ പൂവന്‍കോഴിയുടെ വില ആകാശത്തേക്കു പറന്നു
വാശിക്കു ലേലംവിളിച്ചാല്‍ ഇങ്ങനെയിരിക്കും. നാട്ടിലെ ഓണാഘോഷപരിപാടിക്ക് പണംകണ്ടെത്താന്‍ കൊല്ലം ഓയൂരില്‍ നടന്ന ലേലംവിളിയാണ് പൂവന്‍കോഴിയെ താരമാക്കിയത്.
പാക് അധീന കാശ്മീര്‍ ഇന്ത്യയുടേതാക്കി പാക് ഭൂപടം
പാക് അധീന കാശ്മീര്‍ ഇന്ത്യയുടേതാക്കി പാക് ഭൂപടം
ലാഹോര്‍: പാക് അധീന കാശ്മീരും ഗില്‍ജിത്-ബാല്‍ട്ടിസ്്താന്‍ മേഖലകളും ഇന്ത്യയുടേതായി ചിത്രീകരിച്ച പാക് അറ്റ്‌ലസ് വിവാദമായി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കൂള്‍ അറ്റ്‌ലസാണ് വിവാദത്തിനിടയാക്കിയത്. ഇതെ തുടര്‍ന്ന് സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് അറ്റ്‌ലസ് പിന്‍വലിയ്ക്കുകയും ചെയ്തു. ഇതിനോടകം വിവാദ അറ്റ്‌ലസിന്റെ 15,000 പ്രതികള്‍ വിതരണം ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ …
നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കു നിയമം വേണമെന്ന് ആവശ്യപ്പെടും: ഐഎന്‍സി
നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കു നിയമം വേണമെന്ന് ആവശ്യപ്പെടും: ഐഎന്‍സി
ന്യൂഡല്‍ഹി:നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമഗ്ര നിയമം പാസാക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കാന്‍ ഇന്‍ഡ്യന്‍ നഴ്‌സിങ് കൗണ്‍സില്‍ (ഐഎന്‍സി) തീരുമാനിച്ചു. ഐഎന്‍സി യോഗത്തില്‍ ആന്റോ ആന്റണി എംപി മുന്നോട്ടുവെച്ച നിര്‍ദേശം ഏകകണ്ഠമായി അംഗീകരിച്ച കൗണ്‍സില്‍ ഇതുസംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതാന്‍ തീരുമാനിച്ചു. നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ടത് അതതു സംസ്ഥാന സര്‍ക്കാരുകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ …
കാമുകിക്ക് സമ്മാനമായി സ്വയം കൊറിയറായ കാമുകന്‍ ആശുപത്രിയിലായി !
കാമുകിക്ക് സമ്മാനമായി സ്വയം കൊറിയറായ കാമുകന്‍ ആശുപത്രിയിലായി !
കാമുകിയെ അത്ഭുതപ്പെടുത്തുന്നതിന് വേണ്ടി സ്വയം കൊറിയറായി പെട്ടിക്കുള്ളില്‍ കയറിക്കൂടിയ കാമുകനെ ശ്വാസം മുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോംഗിംഗ് സ്വദേശിയായ ഹ്യൂ സെംഗാണ് കാമുകിയുടെ സ്നേഹം പിടിച്ചുപറ്റാന്‍ പെട്ടിക്കുള്ളില്‍ കയറിക്കൂടി ആശുപത്രിക്കിടക്കയിലായത് . തന്റെ സുഹൃത്തിന്റെ സഹായത്തോടെ ഒരു വലിയ കൊറിയര്‍ പെട്ടി വാങ്ങിയ സെംഗ് അതില്‍ കയറിക്കൂ‍ടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് പെട്ടി ഭദ്രമായി …
സംഗീത്‌ ശേഖര്‍ -NRI മലയാളിയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി
സംഗീത്‌ ശേഖര്‍ -NRI മലയാളിയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി
മിഡില്‍ ഈസ്റ്റ്‌ മലയാളികള്‍ക്കിടയിലെ പ്രമുഖ എഴുത്തുകാരനായ സംഗീത് ശേഖര്‍ NRI മലയാളിയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയായി ചുമതലയേറ്റു.ബഹറിനിലെ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന സംഗീത്‌ ശേഖര്‍ യുവ എഴുത്തുകാരില്‍ വളരെ ശ്രദ്ധേയനാണ്.അടുത്ത കാലത്ത് യുക്കെ ഓണ്‍ ലൈന്‍ പേപ്പറുകളില്‍ വന്ന സംഗീത്തിന്റെ ലേഘനങ്ങളും ,പ്രത്യകിച്ചു സ്പോര്‍ട്സ് സംബന്ധമായതും ഒപ്പം സിനിമാ നിരൂപണങ്ങളും ഈ യുവ എഴുതുകാരന്റ്റെ …