വൈകല്യത്തെ അതിജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനത്തിന്റെ സന്ദേശവുമായി പാരാലിംപിക്‌സിന് തിരിതെളിഞ്ഞു.
യുവാക്കളുടെ ഇടയില്‍ തരംഗമായിരിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്‌ബുക്കില്‍ വൃദ്ധരും സന്ദര്‍ശനം നടത്താറുണ്ട്. പക്ഷെ ഫേസ്ബുക്കില്‍ അക്കൌണ്ടുള്ള നൂറ്റൊന്ന് കാരിയാണ് ഇപ്പോള്‍ വാര്‍ത്തയില്‍. കാലിഫോര്‍ണിയായിലെ 101കാരിയായ ഫ്ലോറെന്‍സ് ഡെല്‍റ്ററാണ് ഫേസ്ബുക്കിലെ ഏറ്റവും പ്രായംകൂടിയ ആള്‍. ഫേസ്ബുക്കില്‍ കയറി വെറുതെ ലൈക്ക് ചെയ്യുന്ന ആളാണ് ഈ മുത്തശ്ശിയെന്ന് കരുതരുത്. ഫേസ്ബുക്കിന്റെ ആസ്ഥാനത്ത് ചെന്ന് സുക്കന്‍ബര്‍ഗിനെവരെ കണ്ട് പരിചയപ്പെട്ടയാളാണ് …
അമ്മയോടൊപ്പം പള്ളിയില്‍പ്പോയി മടങ്ങുകയായിരുന്ന ആറുവയസുകാരനെ മയക്കുമരുന്നുപയോഗിച്ച് സമനില തെറ്റിയ ആള്‍ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. പടിഞ്ഞാറെ പൂങ്കുളത്താണ് സംഭവം. എന്നാല്‍ കോവളം പൊലീസ് പറഞ്ഞത് മനോരോഗലക്ഷണമുള്ള മുരുകന്‍ കുഞ്ഞിനെ ലാളിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്ന് വീണ് പരുക്കേല്‍ക്കുകയും തുടര്‍ന്നു ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു എന്നാണ്. .പടിഞ്ഞാറെ പൂങ്കുളം …
വായനയുടെ ലോകത്ത് നേരിന്‍റെ നേര്‍ക്കാഴ്ചയുമായി വേറിട്ടു നില്‍ക്കുന്ന NRI മലയാളി ഇനി ഓണ്‍ലൈന്‍ ദൃശ്യ മാധ്യമത്തിലൂടെയും വാര്‍ത്തകള്‍ വായനക്കാര്‍ക്ക് മുന്‍പിലെത്തിക്കും.ബ്രിട്ടീഷ് പത്രവുമായി സഹകരിച്ചാണ് മാസത്തിലൊരിക്കല്‍ ന്യൂസ് റൌണ്ട് അപ്പിലൂടെ വായനക്കാര്‍ക്ക് ദൃശ്യ വിരുന്നോരുക്കുന്നത്. വിഷ്വല്‍ മിഡിയയുടെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തി ,വിപുലമായ രീതിയില്‍ ഭാവിയില്‍ വലിയ പ്രോജക്റ്റുകള്‍ ചെയ്യാനുള്ള ഒരു തുടക്കമായി ആണ് ഞങ്ങള്‍ ഇതിനെ …
യു കെ മലയാളികള്‍ക്കിടയിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ മനോജ് മാത്യു NRI മലയാളി ടീമില്‍ ചേരുന്നു.എഴുത്തിനെ ആത്മീയ ധര്‍മ്മമായി കരുതുന്ന മനോജ് കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ താമസിക്കുന്ന ഇദ്ദേഹം ജയിംസ് കുക്ക് യുണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലിചെയ്യുന്നു. വ്യക്തിഹത്യകളും യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത വാര്‍ത്തകളും പത്രങ്ങളില്‍ നിറയുന്ന …
യു കെ മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വമായ കനെഷ്യസ് അത്തിപ്പൊഴി NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡില്‍ ചേരുന്നു.സമുഹീക ,സാംസ്ക്കാരിക മേഘലകളില്‍ ഒഴിച്ച് കൂടാനാവാത്ത നാമം .മികച്ച കലാകാരന്‍ ,സംഘാടകന്‍ ,വാഗ്മി,എഴുത്തുകാരന്‍ എന്നീ നിലകളിലും യുക്കെ മലയാളികള്‍ക്ക് സുപരിചിതനാണ് കനെഷ്യസ് .നീണ്ട 22 വര്‍ഷത്തെ പ്രവാസ ജീവിതം കൈമുതലാക്കി ,ലോക പ്രവാസി മലയാളികളുടെ ഹൃദയ വിചാരങ്ങളെ തൊട്ടറിഞ്ഞ …
പുത്തന്‍ രൂപഭാവങ്ങളില്‍ വായനക്കാര്‍ക്ക് ഓണസമ്മാനമായെത്തിയ NRI മലയാളി ടീമില്‍ യു കെയിലും പുറത്തു നിന്നുമുള്ള പ്രമുഖര്‍ അണി ചേരുന്നു.വായനക്കാര്‍ക്ക് മുന്‍പില്‍ ആദ്യം പരിചയപ്പെടുത്തുന്നത് NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്ത ജേക്കബ് കോയിപ്പള്ളിയെയാണ് . ജേക്കബ് കോയിപ്പള്ളി സാമൂഹ്യപ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍ എന്നീ നിലകളില്‍ കലാ-സാംസ്കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ജേക്കബ് …
ലണ്ടന്‍ : അടുത്ത അവധിക്കാല ആഘോഷത്തിനായി ധൈര്യമായി ചൊവ്വാഴ്ച തിരഞ്ഞെടുത്തോളൂ. തിരക്കുമില്ല, പണവും ലാഭം. ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ചെയ്യാന്‍ സാധിക്കുന്ന ദിവസമാണത്രേ ചൊവ്വാഴ്ച. ലണ്ടനിലെ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഡബഌന്‍, ബാര്‍സിലോണ, അലികാന്റേ തുടങ്ങിയ മൂന്ന് സ്ഥലങ്ങളിലേക്ക് ഒരാള്‍ സാധാരണ അനുവദിക്കുന്ന ലഗേജുമായി പോയപ്പോള്‍ നല്‍കിയ നിരക്കുകള്‍ താരതമ്യം ചെയ്താണ് ചൊവ്വാഴ്ച …
ലണ്ടന്‍ : ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുമലകള്‍ ഉരുകി തീരുന്നതായി നാസ. 1979ല്‍ സാറ്റലൈറ്റ് റിക്കോര്‍ഡുകള്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറവ് മഞ്ഞ് ആര്‍ട്ടിക സമുദ്രത്തില്‍ കാണപ്പെടുന്നതെന്നും നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. അടിസ്ഥാനപരമായ മാറ്റത്തിന്റെ ഭാഗമായിട്ടാണ് മഞ്ഞുമലകള്‍ ഉരുകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സെപ്റ്റംബറോടെ സമുദ്രത്തിലെ മഞ്ഞിന്റെ അളവ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ആളവിലെത്തുമെന്നാണ് …
ലണ്ടന്‍ : കഞ്ചാവ് വലിക്കുന്ന ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്, കഞ്ചാവ് വലിക്കുന്നവരുടെ ബുദ്ധിയില്‍ കുറവുണ്ടാകുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ന്യൂസിലാന്‍ഡില്‍ കഞ്ചാവ് വലിക്കുന്ന ശീലമുളള 1000 ചെറുപ്പക്കാരുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് കഞ്ചാവ് വലിക്കുന്നവരുടെ ഐക്യൂ ലെവല്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. പതിനെട്ട് വയസ്സില്‍ താഴെയുളളവരിലാണ് പഠനം നടത്തിയത്. തലച്ചോറാന്റെ വളര്‍ച്ച പൂര്‍ണ്ണതയിലെത്തിയിട്ടില്ലാത്ത ഈ പ്രായത്തില്‍ കഞ്ചാവ് …