സ്വന്തം ലേഖകന്‍: വധൂവരന്മാര്‍ പരസ്പരം ചുംബിച്ചപ്പോള്‍ കണ്ടുനിന്ന കൊച്ചുപയ്യനും കൊടുത്തു ഫ്‌ലവര്‍ ഗേളിന് ഒരു സര്‍പ്രൈസ് ഉമ്മ! സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി ഒരു വൈറല്‍ വീഡിയോ. ഫിലിപ്പീന്‍സിലാണ് സംഭവം നടന്നത്. വിവാഹത്തിനിടയില്‍ വധൂവരന്‍മാര്‍ ചുംബിക്കുന്നത് കണ്ട് തൊട്ടടുത്ത് നിന്ന ഫ്‌ലവര്‍ ഗേളിനെ അപ്രതീക്ഷിതമായി ചുംബിച്ച ആണ്‍ക്കുട്ടി കണ്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു. മനിലയിലെ പളളിയില്‍ വിവാഹിതരായശേഷം പുറത്തുവന്നപ്പോഴാണ് വധുവിനോടും …
സ്വന്തം ലേഖകന്‍: ആ വയലിന്‍ നാദത്തിന് വിട; അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി …
സ്വന്തം ലേഖകന്‍: കര്‍ഷക മാര്‍ച്ച് വിജയം; കേന്ദ്രം ആവശ്യങ്ങള്‍ അംഗീകരിച്ചതാല്‍ സമരം അവസാനിപ്പിച്ചതായി നേതാക്കള്‍; ഡല്‍ഹി വളഞ്ഞത് പതിനായിരക്കണക്കിന് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് അവസാനിപ്പിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് അറിയിച്ചത്. കിസാന്‍ ക്രാന്തി പദയാത്ര ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലാണ് അവസാനിപ്പിച്ചത്. ഉന്നയിച്ച …
സ്വന്തം ലേഖകന്‍: യു.എ.ഇ. ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലാദ്യമായി 20 കടന്ന് ഇന്ത്യന്‍ രൂപ. ഒരു ദിര്‍ഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്. പിന്നീട് നിരക്ക് താഴ്ന്നിട്ടില്ല. സെപ്റ്റംബര്‍ പകുതിയോടെ 19.75 …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായിയും 17 മന്ത്രിമാരും വിദേശ പര്യടനത്തിന്. മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദര്‍ശിക്കുന്നത്. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസി മലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലുള്ള നോര്‍ക്ക …
സ്വന്തം ലേഖകന്‍: നാല്‍പ്പത് ചാക്ക് സിമന്റും മൂന്നു മണിക്കൂറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ചൈനീസ് മണവാട്ടിയുടെ വിവാഹ വസ്ത്രം, വീഡിയോ കാണാം. വിവാഹ വസ്ത്രങ്ങള്‍ കഴിയാവുന്നത്ര വ്യത്യസ്തവും ആകര്‍ഷകവുമാക്കാന്‍ ആളുകള്‍ ഓടിനടക്കുന്ന ഇന്നത്തെ കാലത്ത് അധികം പണം മുടക്കാതെ കിടിലന്‍ വിവാഹ വസ്ത്രം സ്വന്തമാക്കിയിരിക്കുകയാണ് ഈ ചൈനക്കാരി. തന്റെ വിവാഹ വസ്ത്രം കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച …
സ്വന്തം ലേഖകന്‍: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു. 40 വയസായിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു ബാലഭാസ്‌കര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും …
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും; ദര്‍ശനത്തിന് പ്രത്യേക ക്യൂ ഉണ്ടാകില്ല; തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി …
സ്വന്തം ലേഖകന്‍: പ്രളയമൊഴിഞ്ഞ പമ്പാ നദീ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ കളിമണ്‍ ശില്‍പങ്ങള്‍ കണ്ടെത്തി. കളിമണ്ണില്‍ തീര്‍ത്ത ശില്‍പങ്ങളാണ് കണ്ടെത്തിയത്. ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തില്‍ നദിയോടു ചേര്‍ന്ന ഭാഗത്ത് നിന്നാണ് ശില്‍പങ്ങള്‍ ലഭിച്ചത്. ആണ്‍പെണ്‍ രൂപങ്ങളുടെയും നാഗങ്ങളുടെയും മാതൃകകളിലുള്ള ശില്‍പങ്ങള്‍ ഇതില്‍പ്പെടുന്നു. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ നദീതീരം ഇടിഞ്ഞു വീണപ്പോള്‍ പുരയിടത്തോടു ചേര്‍ന്ന് …
സ്വന്തം ലേഖകന്‍: കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക മുന്നേറ്റത്തിന് ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍. ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവരാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ രോഗപ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണ് ടസുകുവിന് പുരസ്‌കാരം. കാന്‍സര്‍ …