സ്വന്തം ലേഖകന്‍: പാകിസ്താന്റെ കിരാത നടപടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താത് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് പറഞ്ഞ അദ്ദേഹം പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു. ‘തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ …
സ്വന്തം ലേഖകന്‍: വധുവിനോട് മിണ്ടരുത്; 75 ഡോളറില്‍ കുറഞ്ഞ വിവാഹസമ്മാനങ്ങള്‍ വേണ്ട; മുടി പോണിടെയ്ല്‍ കെട്ടി വരണം; യുകെയിലെ കല്യാണ ക്ഷണക്കത്ത് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ. വിവാഹം ക്ഷണിക്കാനായി വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്ന കത്തില്‍ വിവാഹത്തിനെത്തുന്നവര്‍ക്കായി നിരത്തിയിരിക്കുന്ന ഒരു കൂട്ടം നിബന്ധനകളാണ് കത്തിനെ വൈറലാക്കിയത്. വധുവിന്റെ കൂട്ടരുടെ മാര്യേജ് പ്ലാനര്‍ എന്നു പരിചയപ്പെടുത്തിയാണ് കത്ത് …
സ്വന്തം ലേഖകന്‍: രണ്ട് വര്‍ഷത്തിനിടയില്‍ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്; കസ്റ്റഡിയില്‍ വിട്ട ബിഷപ്പിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയായി; കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ബിഷപ്പ് രണ്ടുവര്‍ഷത്തിനിടെ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്‌ടോപ്പും …
സ്വന്തം ലേഖകന്‍: ഫ്രാങ്കോ അറസ്റ്റില്‍; നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിട്ടയച്ചു; ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മത്സരം കാണാനെത്തി പോലീസ് പിടിയിലായി; പ്രതിഷേധവുമായി ഇറാന്‍ പെണ്‍കുട്ടിയുടെ സെല്‍ഫി; ഇറാനില്‍ സ്ത്രീകളുടെ വിലക്കിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. കായികമത്സരങ്ങളും അതിന്റെ ആസ്വാദനവും പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഇറാനില്‍ ആസ്വദിക്കാന്‍ കഴിയുക. സൈനബ് പെര്‍സ്‌പോലിസി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്ന് പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയെ കണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നതായി മോഹന്‍ലാല്‍; രാഷ്ട്രീയം സംസാരിച്ചില്ലെന്നും സൂപ്പര്‍താരം. പ്രധാനമന്ത്രിയ നരേന്ദ്ര മോദിയെ കണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നുവെന്ന് മോദിയെ കണ്ട ശേഷം എഴുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ പറയുന്നത്. ഇരുവരും രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഹൃദയസ്പര്‍ശിയായി എഴുതിയ ബ്ലോഗില്‍ ലാല്‍ പറയുന്നു. തന്റെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം …
സ്വന്തം ലേഖകന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു; പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി; അഞ്ച് സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കും. 8 മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം …
സ്വന്തം ലേഖകന്‍: യുഎസില്‍ പാര്‍ട്ടി പരസ്യത്തില്‍ ഗണേശചിത്രം; മാപ്പു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഗണേശ ചതുര്‍ഥിയുടെ ഭാഗമായി ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണേശ ഭഗവാന്റെ ചിത്രത്തോടൊപ്പം പാര്‍ട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ട് പരസ്യചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മൂര്‍ത്തിയെ അവഹേളിക്കുന്ന തരത്തിലുള്ള വാചകങ്ങളുണ്ടെന്നാരോപിച്ച് അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഘടനകള്‍ മുന്നോട്ടു വന്നതിനെ തുടര്‍ന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗണേശ ചതുര്‍ഥി …
സ്വന്തം ലേഖകന്‍: പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ തുടരും; ഏഴു മണിക്കൂറില്‍ 150 ലേറെ ചോദ്യങ്ങള്‍; അറസ്റ്റ് ഉണ്ടാകുമെന്നും സൂചന. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ച ഏഴു മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. അന്വേഷണ സംഘം 150ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. പകുതിയിലേറെ ചോദ്യങ്ങള്‍ക്കും ബിഷപ്പിനു വ്യക്തമായ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎ പരിശോധന പൂര്‍ത്തിയായി; റണ്‍വേയില്‍ വിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പരിശോധന ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. റണ്‍വേയില്‍ യാത്രാവിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച രാവിലെ നടക്കും. 189 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിന് കണ്ണൂരിലെത്തുന്നത്. രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം 9.45ഓടെ …