1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉഗ്രരൂപം പൂണ്ട് സൂപ്പര്‍ ചുഴലിക്കാറ്റ് മന്‍ഖുട് ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത്; കനത്ത നാശനഷ്ടം
ഉഗ്രരൂപം പൂണ്ട് സൂപ്പര്‍ ചുഴലിക്കാറ്റ് മന്‍ഖുട് ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത്; കനത്ത നാശനഷ്ടം
സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട് സൂപ്പര്‍ ചുഴലിക്കാറ്റ് മന്‍ഖുട് ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത്; കനത്ത നാശനഷ്ടം. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ ദ്വീപായ ലുസോണില്‍ ആഞ്ഞുവീശുന്ന കാറ്റ് കാരണം മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കൊടുങ്കാറ്റിന്റെ പാതയില്‍ നാലു ദശലക്ഷം ജനങ്ങള്‍ ഉള്ളതിനാല്‍ വന്‍ ആള്‍നാശമാണ് ഭയക്കുന്നത്. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന …
ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഇന്ത്യയ്ക്ക് നേട്ടം; ഒരു പടി കയറി 130 ആം സ്ഥാനം സ്വന്തമാക്കി
ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഇന്ത്യയ്ക്ക് നേട്ടം; ഒരു പടി കയറി 130 ആം സ്ഥാനം സ്വന്തമാക്കി
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചികയില്‍ ഇന്ത്യയ്ക്ക് നേട്ടം; ഒരു പടി കയറി 130 ആം സ്ഥാനം സ്വന്തമാക്കി. ഐക്യരാഷ്ട്രസഭാ വികസനപരിപാടി (യു.എന്‍.ഡി.പി.) വെള്ളിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ മാനവ വികസന സൂചികയിലാണ് (എച്ച്.ഐ.ഡി.) ഇന്ത്യ ഒരു പടി കയറി 130മത്തെ സ്ഥാനം സ്വന്തമാക്കിയത്. 189 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവയാണ് പട്ടികയില്‍ …
ചൈനയിലെ ഏറ്റവും പ്രശസ്തയായ സിനിമാതാരം ഫാന്‍ ബിങ്ബിങിനെ കാണാനില്ല! ആശങ്കയോടെ ആരാധകര്‍
ചൈനയിലെ ഏറ്റവും പ്രശസ്തയായ സിനിമാതാരം ഫാന്‍ ബിങ്ബിങിനെ കാണാനില്ല! ആശങ്കയോടെ ആരാധകര്‍
സ്വന്തം ലേഖകന്‍: ചൈനയിലെ ഏറ്റവും പ്രശസ്തയായ സിനിമാതാരം ഫാന്‍ ബിങ്ബിങിനെ കാണാനില്ല! ആശങ്കയോടെ ആരാധകര്‍. ചൈനീസ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ബിങ്ബിങിന്റെ തിരോധാനം ആരാധകരില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡില്‍ പ്രശസ്തയായ ബിങ്ബിങ് ചൈനയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ്. ജൂണ്‍ മാസത്തില്‍ ബിങ്ബിങ് …
മാറ്റി വാങ്ങുമ്പോള്‍ കീറിയ കറന്‍സിയുടെ മൂല്യം ഇനി അളന്ന് നിശ്ചയിക്കും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക്
മാറ്റി വാങ്ങുമ്പോള്‍ കീറിയ കറന്‍സിയുടെ മൂല്യം ഇനി അളന്ന് നിശ്ചയിക്കും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക്
സ്വന്തം ലേഖകന്‍: മാറ്റി വാങ്ങുമ്പോള്‍ കീറിയ കറന്‍സിയുടെ മൂല്യം ഇനി അളന്ന് നിശ്ചയിക്കും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം ലഭിക്കുക. കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കില്‍ പകുതി തുകയാണ് കിട്ടുക. …
ഐഎസ്ആര്‍ഒ ചാരക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം
ഐഎസ്ആര്‍ഒ ചാരക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം
സ്വന്തം ലേഖകന്‍: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം. കേസിലെ പൊലീസ് നടപടികള്‍ ദുരുദ്ദേശപരമെന്ന് 32 പേജുള്ള വിധിയില്‍ സുപ്രീം കോടതി വിമര്‍ശിച്ചു. 50 ദിവസം നമ്പി നാരായണന് കസ്റ്റഡിയില്‍ യാതനകള്‍ അനുവഭിക്കേണ്ടി വന്നത്. പൊലീസ് നമ്പി നാരായണനെ വലുതായി ഉപദ്രവമേല്‍പ്പിച്ചു. സിബിഐ …
പാക് സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്
പാക് സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്
സ്വന്തം ലേഖകന്‍: പാക് സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്. പാക് പ്രതിരോധത്തിന്റെ കുന്തമുന ഐ.എസ്.ഐ ആണെന്നും സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും പിന്നില്‍ സര്‍ക്കാരും ജനതയും അണിനിരക്കുമെന്നും ഖാന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരോട് സംസാരിക്കവെ വ്യക്തമാക്കി. പാകിസ്താന്‍ സൈന്യത്തിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഇമ്രാന്‍ ഖാന്‍ ഐ.എസ്.ഐ ആസ്ഥാനം സന്ദര്‍ശിക്കവെയാണ് ചാര …
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്. വിമാനത്തില്‍ നല്‍കുന്ന കശുവണ്ടിപ്പരിപ്പ് അത്രയും നിലവാരം കുറഞ്ഞതാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന തുറന്നടിച്ചു. നേപ്പാള്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരവെ വിമാനത്തില്‍ നല്‍കിയ കശുവണ്ടിപ്പരിപ്പാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഇത് വാങ്ങാന്‍ അനുമതി നല്‍കിയത് ആരാണെന്ന് തനിക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്കിന്റേയും എഡിബിയുടേയും പ്രതിനിധികളെത്തി; 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി; വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടോ ഫ്‌ളാറ്റോ നിര്‍മ്മിച്ചു നല്‍കും

സ്വന്തം ലേഖകന്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്കിന്റേയും എഡിബിയുടേയും പ്രതിനിധികളെത്തി; 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി. കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളാണ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നത്. വിവിധ മേഖലകളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ലോക ബാങ്ക് പ്രതിനിധികള്‍ക്കു …
മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
സ്വന്തം ലേഖകന്‍: മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. സേവിയര്‍ കണ്ണിങ്ഹാമെന്ന പത്തുവയസുകാരനാണ് മരത്തില്‍ നിന്നും കമ്പിയുടെ മുകളിലേയ്ക്ക് വീണത്. വീഴ്ച്ചയെ തുടര്‍ന്ന് ഇറച്ചി കുത്തിവെയ്ക്കുന്ന കമ്പി സേവിയറിന്റെ മുഖത്തുകൂടി തലയിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. കമ്പി കുത്തികയറിയ മുഖവുമായി വീട്ടിലേക്ക് കരഞ്ഞുകൊണ്ടു വന്ന മകനെ അമ്മ …
‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്
‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്
സ്വന്തം ലേഖകന്‍: ‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്. എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറാണ് 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന് ഫ്‌ലക്‌സ് വച്ചത്. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം നടന്നത്. …