സ്വന്തം ലേഖകന്‍: മൂട്ട ശല്യത്തെത്തുടര്‍ന്ന് മുംബൈ, ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനം താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തി. മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകേണ്ടിയിരുന്ന ബി777 എന്ന വിമാനമാണ് സര്‍വീസ് നിര്‍ത്തിവച്ചത്. വിമാനം ശുചീകരണത്തിനായി മാറ്റിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത കുടുംബമാണ് വിമാനത്തില്‍ മൂട്ട ശല്യം അനുഭവപ്പെട്ടതായി പരാതി നല്‍കിയത്. മകളുടെ കയ്യില്‍ എന്തോ കടിച്ചതിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല; വിദേശ കായിക താരങ്ങള്‍ ഇന്ത്യയിലെ മത്സരങ്ങള്‍ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആള്‍കൂട്ട കൊലപാതകങ്ങളും വിദേശികള്‍ക്ക് നേരെയുളള ആക്രമണങ്ങളും കൂട്ടബലാത്സംഗങ്ങളുമാണ് വിദേശതാരങ്ങളെ ഇന്ത്യയിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കാന്‍ വിദേശ കായിക താരങ്ങള്‍ മടിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: നികുതി നിരക്കുകള്‍ പരിഷ്‌ക്കരിച്ച് ജിഎസ്ടി കൗണ്‍സില്‍; 88 ഉല്‍പ്പന്നങ്ങളുടെ വില കുറയും. മിക്ക ഗാര്‍ഹികോപകരണങ്ങളുടെയും നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കിയതായും ജൂലൈ 27 മുതല്‍ പുതുക്കിയ നികുതിനിരക്ക് പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ 28 മത്തെ യോഗത്തിലാണ് തീരുമാനം. അഞ്ചു കോടി രൂപവരെ വാര്‍ഷിക …
സ്വന്തം ലേഖകന്‍: ഇന്ത്യ, അമേരിക്ക 2+2 സംഭാഷണം സെപ്റ്റംബര്‍ ആറിന് ന്യൂഡല്‍ഹിയില്‍; നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇരു രാജ്യങ്ങളുടെയും രണ്ടു വീതം മന്ത്രിമാരടങ്ങുന്ന ആദ്യ സംഭാഷണമാണിത്. ഇന്തോ, പസഫിക് മേഖല നേരിടുന്ന വെല്ലുവിളികള്‍, ഉഭയകക്ഷി ബന്ധങ്ങള്‍, സുരക്ഷ, പ്രതിരോധരംഗത്തെ സഹകരണം തുടങ്ങിയവയാണ് ചര്‍ച്ച ചെയ്യുകയെന്ന് വിദേശകാര്യ വകുപ്പ് സൂചന നല്‍കി. ജൂണ്‍ 27നും പിന്നീട് ജൂലൈ …
സ്വന്തം ലേഖകന്‍: കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കെനിയന്‍ സൗന്ദര്യറാണിക്ക് തൂക്കുകയര്‍. 24 കാരിയായ റുത് കമാന്‍ഡേക്കാണ് കെനിയന്‍ കോടതി വധശിക്ഷ വിധിച്ചത്. 2015ല്‍ കാമുകന്‍ ഫരീദ് മുഹമ്മദിനെ (24) കുത്തിക്കൊന്നതിനാണ് ശിക്ഷ. 25 ഓളം മുറിവുകളാണ് ഫരീദിന്റെ ദേഹത്ത് ഉണ്ടായിരുന്നത്. കേസിന്റെ വിചാരണ നടക്കുമ്പോഴാണ് സൗന്ദര്യ മത്സരത്തില്‍ റുത് കമാന്‍ഡേ കിരീടം ചൂടിയത്. അതിക്രമം നടത്തുന്ന നിരാശാകാമുകന്മാര്‍ക്കും …
സ്വന്തം ലേഖകന്‍: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം; കൊലയാളികള്‍ പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം. കുറ്റകൃത്യങ്ങള്‍ക്ക് പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിച്ച് അന്വേഷകരെ കുഴക്കുന്ന തന്ത്രമാണിത്. കൊല നടന്ന ദിവസം മഹാരാജാസ് കോളെജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവന്‍ അറിയില്ല. മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവന്‍ ചുരുളും …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലും പ്രധാനമന്ത്രിയുടെ കടന്നാക്രമണവുമായി പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. ആകെ വോട്ട് 451. എന്‍ഡിഎ കക്ഷിനില 313, പ്രതീക്ഷിച്ചതിലധികം പിന്തുണ മോദി സര്‍ക്കാര്‍ നേടി. പ്രതിപക്ഷത്തിന് വോട്ട് തിരിച്ചടിയായി, 154 വോട്ട് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 126 …
സ്വന്തം ലേഖകന്‍: ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഏട്ട് പ്രവാസി ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് അസാധുവാക്കി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം വ്യക്തമാക്കി. ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചു പോകുന്ന ഇത്തരക്കാരെ കുറിച്ച് കഴിഞ്ഞ രണ്ടു മാസത്തിനിടെ എണ്‍പതോളം പരാതികളാണ് വിദേശകാര്യ …
സ്വന്തം ലേഖകന്‍: ഗൂഗിളിന് 500 കോടി ഡോളര്‍ പിഴയിട്ട യൂറോപ്യന്‍ യൂണിയനെതിരെ ആഞ്ഞടിച്ച് ട്രംപ്. ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിനെതിരേ 500 കോടി ഡോളര്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയിലെ വലിയ കമ്പനിയായ ഗൂഗിളിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇത് അധികം കാലം …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ എണ്ണവില കുത്തനെ ഉയരുന്നു; നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇന്ധനവില റെക്കോര്‍ഡ് നിരക്കിലെത്തിയതോടെ ഒരു ശരാശരി കുടുംബത്തിന് 55 ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ ഏകദേശം എഴുപത് പൗണ്ട് ചെലവും വരും. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലത്താണ് എണ്ണവിലയില്‍ ഏറ്റവും വര്‍ധനവ് സംഭവിച്ചത്. വര്‍ദ്ധിച്ച് വരുന്ന ഇന്ധനവില …