1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോംഗോയില്‍നിന്ന് വീണ്ടും എബോള രോഗം പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കോംഗോയില്‍നിന്ന് വീണ്ടും എബോള രോഗം പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: കോംഗോയില്‍നിന്ന് വീണ്ടും എബോള രോഗം പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം പടരുന്നു. വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നിരുന്നു. അതിന്‍ തൊട്ടുപിന്നാലെയാണ് കോംഗോ ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. എബോള ബാധ തടയാന്‍ …
ഇരുട്ടിന്റെ മറനീക്കി മാണിക്കനെത്തി; ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനമായി ഒടിയന്‍ ടീസര്‍
ഇരുട്ടിന്റെ മറനീക്കി മാണിക്കനെത്തി; ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനമായി ഒടിയന്‍ ടീസര്‍
സ്വന്തം ലേഖകന്‍: ഇരുട്ടിന്റെ മറനീക്കി മാണിക്കനെത്തി; ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനമായി ഒടിയന്‍ ടീസര്‍. പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി മോഹന്‍ലാലാണ് ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേതെന്നാണ് റിപ്പോര്‍ട്ട്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്കന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം …
കര്‍ണാടകയില്‍ ബിബിസിയുടെ പേരില്‍ വ്യാജ അഭിപ്രായ സര്‍വേ പ്രചരണം; ഞങ്ങളുടെ സര്‍വേ ഇങ്ങനെയല്ലെന്ന് ബിബിസി; നാണംകെട്ട് ബിജെപി
കര്‍ണാടകയില്‍ ബിബിസിയുടെ പേരില്‍ വ്യാജ അഭിപ്രായ സര്‍വേ പ്രചരണം; ഞങ്ങളുടെ സര്‍വേ ഇങ്ങനെയല്ലെന്ന് ബിബിസി; നാണംകെട്ട് ബിജെപി
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ബിബിസിയുടെ പേരില്‍ വ്യാജ അഭിപ്രായ സര്‍വേ പ്രചരണം; ഞങ്ങളുടെ സര്‍വേ ഇങ്ങനെയല്ലെന്ന് ബിബിസി; നാണംകെട്ട് ബിജെപി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വേ ഫലം എന്നതായിരുന്നു വ്യാജ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു സര്‍വേയും …
മെലാനിയ ട്രംപ് പുറത്തിറക്കിയ പുസ്തകം അടിച്ചുമാറ്റിയതാണെന്ന് ആരോപണം
മെലാനിയ ട്രംപ് പുറത്തിറക്കിയ പുസ്തകം അടിച്ചുമാറ്റിയതാണെന്ന് ആരോപണം
സ്വന്തം ലേഖകന്‍: മെലാനിയ ട്രംപ് പുറത്തിറക്കിയ പുസ്തകം അടിച്ചുമാറ്റിയതാണെന്ന് ആരോപണം. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ വീണ്ടും വിവാദത്തില്‍. ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി മെലാനിയ തുടക്കമിട്ട പ്രചാരണ പരിപാടിയാണ് മോഷണ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. പരിപാടിയുടെ പ്രചാരണത്തിനായി പ്രസിദ്ധീകരിച്ച കൈപ്പുസ്തകമായ ‘ബി ബെസ്റ്റി’ന്റെ ഉള്ളടക്കം കോപ്പിയടിച്ചതാണെന്നാണ് ആരോപണം. മുന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ …
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച കൊട്ടിക്കലാശം; ഒപ്പത്തിനൊപ്പം മോദിയും രാഹുലും
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച കൊട്ടിക്കലാശം; ഒപ്പത്തിനൊപ്പം മോദിയും രാഹുലും
സ്വന്തം ലേഖകന്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച കൊട്ടിക്കലാശം; ഒപ്പത്തിനൊപ്പം മോദിയും രാഹുലും. ജനവിധി മേയ് 12 നാണ്. സംസ്ഥാനത്തെ 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. ബെംഗളൂരു ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് ഇവിടത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് …
ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ചൈനയില്‍ പൂര്‍ത്തിയായി; ഒപ്പം വിവാദവും
ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ചൈനയില്‍ പൂര്‍ത്തിയായി; ഒപ്പം വിവാദവും
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം ചൈനയില്‍ പൂര്‍ത്തിയായി; ഒപ്പം വിവാദവും. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയില്‍ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കും. പാലത്തിന്റെ നീളം 55 കിലോമീറ്ററാണ്. ആകെ ചെലവ് എകദേശം 2000 കോടി ഡോളര്‍ (134.5 ലക്ഷം കോടി രൂപ). ആറുവരിപ്പാതയില്‍ മൂന്നു തൂക്കുപാലങ്ങള്‍, മൂന്നു …
ഈജിപ്തിലെ ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ദുരൂഹതയ്ക്ക് അന്ത്യം; രഹസ്യ അറ ഇല്ലെന്ന് ഗവേഷകര്‍; അന്വേഷണം അവസാനിപ്പിച്ചു
ഈജിപ്തിലെ ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ദുരൂഹതയ്ക്ക് അന്ത്യം; രഹസ്യ അറ ഇല്ലെന്ന് ഗവേഷകര്‍; അന്വേഷണം അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ദുരൂഹതയ്ക്ക് അന്ത്യം; രഹസ്യ അറ ഇല്ലെന്ന് ഗവേഷകര്‍; അന്വേഷണം അവസാനിപ്പിച്ചു. ശവകുടീരത്തില്‍ ഉള്ളതായി കരുതപ്പെട്ടിരുന്ന രഹസ്യ അറ സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് ഇത്തരമൊരു അറ ഇല്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ടൂറിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണങ്ങളെ തുടര്‍ന്നാണ് സ്ഥിരീകരണം. ഈജിപ്ഷ്യന്‍ ഫറവോ ആയിരുന്ന ടുട്ടന്‍ഖാമുന്റെ 3000 വര്‍ഷം …
മൂന്നാംമുറയുടെ പേരില്‍ കുപ്രസിദ്ധയായ ജിന ഹാസ്‌പെല്‍ യുഎസ് ചാരസംഘടന സിഐഎയുടെ തലപ്പത്തേക്ക് എന്ന് റിപ്പോര്‍ട്ട്
മൂന്നാംമുറയുടെ പേരില്‍ കുപ്രസിദ്ധയായ ജിന ഹാസ്‌പെല്‍ യുഎസ് ചാരസംഘടന സിഐഎയുടെ തലപ്പത്തേക്ക് എന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മൂന്നാംമുറയുടെ പേരില്‍ കുപ്രസിദ്ധയായ ജിന ഹാസ്‌പെല്‍ യുഎസ് ചാരസംഘടന സിഐഎയുടെ തലപ്പത്തേക്ക് എന്ന് റിപ്പോര്‍ട്ട്. നിലവില്‍ സിഐഎ ആക്ടിങ് ഡയറക്ടറായ ജിന, തടവുകാരോട് മൂന്നാംമുറ പ്രയോഗിച്ചതായുള്ള വിവാദത്തെ തുടര്‍ന്ന് പിന്‍മാറാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണു …
കഠ്‌വ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം കുറ്റവാളികളെ രഷിക്കാന്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
കഠ്‌വ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം കുറ്റവാളികളെ രഷിക്കാന്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
സ്വന്തം ലേഖകന്‍: കഠ്‌വ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം കുറ്റവാളികളെ രഷിക്കാന്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കഠ്‌വയില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ഒരു ആവശ്യമില്ലെന്നും ജമ്മു കശ്മീര്‍ പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ സംസ്ഥാനത്ത് വിശ്വാസയോഗ്യരായ മറ്റൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അവരുടെ മതത്തിന്റെ അല്ലെങ്കില്‍ അവര്‍ വിശ്വസിക്കുന്ന …
താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
സ്വന്തം ലേഖകന്‍: താരവിവാഹ മാമാങ്കത്തിന് ഒരുങ്ങി ബോളിവുഡ്; സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആശംസകള്‍ അറിയിക്കാനായി അനില്‍ കപൂറിന്റെ മുംബൈയിലെ വസതിയിലേക്ക് നിരവധി താരങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പ്രിയ …