1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വീഡനെതിരെ അവസാന നിമിഷം കടന്നുകൂടി ജര്‍മനി; രണ്ടാം ജയവുമായി മെക്‌സിക്കോ; ഗോള്‍ മഴ പെയ്യിച്ച് ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്
സ്വീഡനെതിരെ അവസാന നിമിഷം കടന്നുകൂടി ജര്‍മനി; രണ്ടാം ജയവുമായി മെക്‌സിക്കോ; ഗോള്‍ മഴ പെയ്യിച്ച് ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: സ്വീഡനെതിരെ അവസാന നിമിഷം കടന്നുകൂടി ജര്‍മനി; രണ്ടാം ജയവുമായി മെക്‌സിക്കോ; ഗോള്‍ മഴ പെയ്യിച്ച് ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി റഷ്യന്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കി. അവസാന നിമിഷങ്ങളിലൊന്നില്‍ ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടോണി …
മെച്ചപ്പെട്ട ഭക്ഷണവും സൗകര്യങ്ങളുമായി മഹാരാജ ഡയറക്ട്; പുതിയ പ്രീമിയം ക്ലാസുമായി മുഖം മിനുക്കി എയര്‍ ഇന്ത്യ
മെച്ചപ്പെട്ട ഭക്ഷണവും സൗകര്യങ്ങളുമായി മഹാരാജ ഡയറക്ട്; പുതിയ പ്രീമിയം ക്ലാസുമായി മുഖം മിനുക്കി എയര്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: മെച്ചപ്പെട്ട ഭക്ഷണവും സൗകര്യങ്ങളുമായി മഹാരാജ ഡയറക്ട്; പുതിയ പ്രീമിയം ക്ലാസുമായി മുഖം മിനുക്കി എയര്‍ ഇന്ത്യ. രാജ്യാന്തര സര്‍വീസുകളിലെ ഭക്ഷണത്തിലും ജീവനക്കാരുടെ യൂണിഫോമിലും തുടങ്ങി സേവനങ്ങളാകെ പരിഷ്‌കരിച്ചാണു എയര്‍ ഇന്ത്യ പുതിയ പ്രീമിയം ക്ലാസ് അവതരിപ്പുക്കുന്നത്. ബോയിങ് വിമാനങ്ങളിലായിരിക്കും ഈ മാറ്റം. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണു പുതിയ പ്രീമിയം ക്ലാസായ മഹാരാജ ഡയറക്ടില്‍ …
13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട് പീഡിപ്പിച്ച അമേരിക്കന്‍ മാതാപിതാക്കള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 17കാരിയായ മകള്‍
13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട് പീഡിപ്പിച്ച അമേരിക്കന്‍ മാതാപിതാക്കള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 17കാരിയായ മകള്‍
സ്വന്തം ലേഖകന്‍: 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട് പീഡിപ്പിച്ച അമേരിക്കന്‍ മാതാപിതാക്കള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 17കാരിയായ മകള്‍. മാതാപിതാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് പീഡന വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. വര്‍ഷത്തിലൊരിക്കലേ കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അച്ഛന്‍ ലൈംഗികമായി വരെ പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ …
ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ബോള്‍ ഗേളായി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി
ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ബോള്‍ ഗേളായി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി
സ്വന്തം ലേഖകന്‍: ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ബോള്‍ ഗേളായി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി. കഴിഞ്ഞ ദവിസം ബ്രസീല്‍, കോസ്റ്ററിക്ക മത്സരത്തിലാണ് ബോള്‍ ഗേളായി ഏഴാം ക്ലാസുകാരി നഥാനിയ ജോണ്‍ കളത്തിലിറങ്ങിയത്. പന്തുമായി ആര്‍ത്തിരമ്പുന്ന സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ച നഥാനിയ ഇന്ത്യയില്‍ നിന്നും ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഒഫിഷ്യല്‍ മാച്ച് ബോള്‍ കാരിയറായി (OMBC) …
കോസ്റ്റാറിക്ക യ്‌ക്കെതിരെ നാടകീയ ജയവുമായി ബ്രസീല്‍, സെര്‍ബിയക്കെതിരെ വിയര്‍ത്തു കളിച്ച് സ്വിസ് പട; ഐസ്‌ലന്‍ഡിനെ കശക്കി നൈജീരിയ; ലോകകപ്പ് റൗണ്ടപ്പ്
കോസ്റ്റാറിക്ക യ്‌ക്കെതിരെ നാടകീയ ജയവുമായി ബ്രസീല്‍, സെര്‍ബിയക്കെതിരെ വിയര്‍ത്തു കളിച്ച് സ്വിസ് പട; ഐസ്‌ലന്‍ഡിനെ കശക്കി നൈജീരിയ; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: കോസ്റ്റാറിക്കയ്‌ക്കെതിരെ നാടകീയ ജയവുമായി ബ്രസീല്‍, സെര്‍ബിയക്കെതിരെ വിയര്‍ത്തു കളിച്ച് സ്വിസ് പട; ഐസ്‌ലന്‍ഡിനെ കശക്കി നൈജീരിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റുമായി സമനില വഴങ്ങിയ ബ്രസീലിന് ആശ്വാസമായി കോസ്റ്റാറിക്കയ്‌ക്കെതിരായ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. കുട്ടീന്യോയും നെയ്മറുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. തൊണ്ണൂറു മിനുട്ടുകള്‍ക്ക് ശേഷം അധിക സമയത്ത് …
ഓസ്‌ട്രേലിയയില്‍ മലയാളിയെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്ന സംഭവം; കോടതിമുറിയില്‍ കരഞ്ഞും ചിരിച്ചും പ്രതികള്‍
ഓസ്‌ട്രേലിയയില്‍ മലയാളിയെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്ന സംഭവം; കോടതിമുറിയില്‍ കരഞ്ഞും ചിരിച്ചും പ്രതികള്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളിയെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്ന സംഭവം; വിധികേട്ട് കരഞ്ഞും ചിരിച്ചും പ്രതികള്‍. മൂന്നു വര്‍ഷമായി തുടര്‍ന്ന വിചാരണ നടപടികള്‍ക്കൊടുവില്‍ സാം എബ്രഹാം വധക്കേസില്‍ ഓസ്‌ട്രേലിയിലെ വിക്ടോറിയന്‍ കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞപ്പോള്‍ അരുണിന്റെ മുഖത്ത് നിര്‍വികാരതയായിരുന്നു. എന്നാല്‍ പൊട്ടിക്കരഞ്ഞാണ് സോഫിയ വിധി കേട്ടത്. പ്രതികളായ സോഫിയയ്ക്കും …
പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെയാളായി ന്യൂസിലാന്റ് പ്രധാനമന്ത്രി
പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെയാളായി ന്യൂസിലാന്റ് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന ലോകത്തെ രണ്ടാമത്തെയാളായി ന്യൂസിലാന്റ് പ്രധാനമന്ത്രി. ഓക്ക്‌ലാന്റ് സിറ്റിയിലെ ആശുപത്രിയിലായിരുന്നു ന്യൂസിലാന്റ് പ്രഹാനമന്ത്രി ജസീന്ദ ആര്‍ഡന്‍ അമ്മയായത്. പ്രധാനമന്ത്രി പ്രസവ തീയതി കഴിഞ്ഞ് നാലു ദിവസത്തിനു ശേഷമാണ് 3.31 കിലോയുള്ള പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആറുമാസത്തെ പ്രസവാവധിയിലാണ് പ്രധാനമന്ത്രി. നിലവില്‍ ഔദ്യോഗിക ചുമതലകള്‍ ഉപപ്രധാനമന്ത്രി വിന്‍സണ്‍ പീറ്ററിനെയാണ് ഏല്‍പ്പിച്ചത്. പ്രാദേശിക …
അനധികൃത താമസക്കാര്‍ക്കായി യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍
അനധികൃത താമസക്കാര്‍ക്കായി യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: അനധികൃത താമസക്കാര്‍ക്കായി യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍. രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് നിയമനടപടി നേരിടാതെ ഓഗസ്റ്റ് ഒന്നുമുതല്‍ മൂന്നു മാസംവരെയുള്ള കാലയളവില്‍ നാട്ടിലേക്ക് തിരിക്കാം. സ്വദേശത്തേക്കു മടങ്ങാന്‍ ആഗ്രഹമില്ലാത്തവര്‍ക്കു നാമമാത്രമായ തുക നല്‍കി താമസം നിയമവിധേയമാക്കുകയും ചെയ്യാം. പൊതുമാപ്പ് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മലയാളികളടക്കം …
പ്രിയപ്പെട്ട അധ്യാപകനെ സ്ഥലംമാറ്റി; വിടാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാര്‍ഥികള്‍; ചെന്നൈയില്‍ നിന്നുള്ള വീഡിയോ തരംഗമാകുന്നു
പ്രിയപ്പെട്ട അധ്യാപകനെ സ്ഥലംമാറ്റി; വിടാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാര്‍ഥികള്‍; ചെന്നൈയില്‍ നിന്നുള്ള വീഡിയോ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട അധ്യാപകനെ സ്ഥലംമാറ്റി; വിടാതെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാര്‍ഥികള്‍; ചെന്നൈയില്‍ നിന്നുള്ള വീഡിയോ തരംഗമാകുന്നു. ചെന്നൈയ്ക്കടുത്ത തിരുവള്ളൂരിലെ വെള്ളിയഗരം ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു നാടകീയ രംഗങ്ങള്‍. ഇംഗ്ലീഷ് അധ്യാപകന്‍ ജി. ഭഗവാന്റെ സ്ഥലംമാറ്റമാണ് വിദ്യാര്‍ഥികളെ കരയിച്ചത്. ഭഗവാനെ വിട്ടുകൊടുക്കാന്‍ രക്ഷിതാക്കളും ഒരുക്കമായിരുന്നില്ല. കുട്ടികളെ സ്‌കൂളിലേക്ക് വിടാതെ അവര്‍ പ്രതിഷേധിച്ചു. സാറിനെ വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് സ്‌കൂളിലെ …
കുവൈത്തിലെത്തുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ
കുവൈത്തിലെത്തുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ
സ്വന്തം ലേഖകന്‍: കുവൈത്തിലെത്തുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറിലധികം വിമാനത്താവളത്തില്‍ കുടുങ്ങിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് പിഴ. കുവൈറ്റ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ 8 മണിക്കൂറില്‍ അധികം നേരം വിമാനത്താവളത്തില്‍ തങ്ങേണ്ടിവന്നാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും പിഴ ഈടാക്കും. ഒപ്പം വിമാനത്താവളത്തില്‍ കുടുങ്ങുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ പ്രത്യേക കൗണ്ടറും ഏര്‍പ്പെടുത്തി. ഇതോടെ …