സ്വന്തം ലേഖകന്‍: ബംഗളുരുവിലെ ഗതാഗത കുരുക്കില്‍ മനംമടുത്ത ടെക്കി അവസാന ജോലി ദിവസം ഓഫീലിലെത്തിയത് കുതിരപ്പുറത്ത്. ബെംഗളൂരു സോഫ്റ്റ്വെയര് എന്‍ജിനിയറായ രൂപേഷ് കുമാര്‍ തന്റെ അവസാന ജോലിദിനത്തില്‍ നഗരത്തിലെ ഗതാഗത സ്തംഭനത്തിനേതിരേ ബോധവത്കരണം നടത്താന്‍ കണ്ടെത്തിയ വ്യത്യസ്ത മാര്‍ഗമായിരുന്നു ഇത്. എട്ട് വര്‍ഷത്തോളമായി ബെംഗളൂരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് രൂപേഷ് കുമാര്‍. സ്വന്തമായി ഒരു …
സ്വന്തം ലേഖകന്‍: ഇത് ഗൂമന്താസന്‍; പ്രധാനമന്ത്രി മോദിയുടെ ഫിറ്റ്നെസ് ചാലഞ്ച് വീഡിയോയെ ട്രോളി ബിബിസി. വ്യായാമ വേഷത്തില്‍ ഭൂഗോളത്തിന് ചുറ്റും നടക്കുന്ന മോദിയുടെ കാര്‍ട്ടൂണാണ് ബിബിസി ന്യൂസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ഗൂമന്താസന്‍ എന്ന പേരിലായിരുന്നു പോസ്റ്റ്. സൗരയൂഥത്തില്‍ ഭൂമിക്കു പുറമേക്കൂടി മോദി നടക്കുന്നതായാണു ചിത്രീകരിച്ചിട്ടുള്ളത്. യോഗയ്ക്കു പുറമേ, പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, …
സ്വന്തം ലേഖകന്‍: കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റു മരിച്ച മാധ്യമപ്രവര്ത്തകന് യാത്രാമൊഴി; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് നൂറു കണക്കിനാളുകള്‍. ‘റൈസിങ് കശ്മീര്‍’ പത്രത്തിന്റെ എഡിറ്ററായിരുന്ന ശുജാഅത്ത് ബുഖാരി കഴിഞ്ഞ ദിവസമാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബാരാമുല്ലയിലെ ക്രീരി ഗ്രാമത്തിലായിരുന്നു ബിഭാരിയുടെ സംസ്കാര ചടങ്ങുകള്‍. കനത്ത മഴയെ പോലും അവഗണിച്ചുകൊണ്ടാണ് സുഹൃത്തുക്കളും ഗ്രാമവാസികളും സഹപ്രവര്‍ത്തകരുമടക്കമുള്ളവര്‍ എത്തിച്ചേര്‍ന്നത്. ജനബാഹുല്യത്താല്‍ പ്രദേശത്ത് ഏറെ …
സ്വന്തം ലേഖകന്‍: പൊലീസ് സേനയില്‍ അടിമപ്പണി വിവാദം; എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരിശോധനാ ഫലം; ഡ്രൈവറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടികയും വാഹനങ്ങളുടെ കണക്കും നല്കാന് ഡിജിപിക്ക് നിര്‍ദേശം നല്കി. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ …
സ്വന്തം ലേഖകന്‍: റോണാള്‍ഡോ 3, സ്പെയിന് 3, ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഹാട്രിക്കിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ സ്പെയിനിനെ പിടിച്ചുകെട്ടി; സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട ഇറാന്; മിന്നല്‍ ഹെഡറുമായി യുറേഗ്വായ്. റൊണാള്‍ഡോയും സ്പെയിനും തമ്മിലായിരുന്നു കഴിഞ്ഞ ദിവസം മത്സരം. സ്പാനിഷ് താരങ്ങളുടെ കടുത്ത മാര്‍ക്കിങ്ങിനെ വേഗതകൊണ്ട് മറികടന്ന ക്രിസ്റ്റാനോ റൊണാള്‍ഡോ ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും സ്വന്തം പേരിലാക്കി. …
സ്വന്തം ലേഖകന്‍: ലോകകപ്പിനു വരുന്ന വെള്ളക്കാര്‍ അല്ലാത്തവരുമായി ലൈംഗിക ബന്ധം വേണ്ട! റഷ്യന്‍ സ്ത്രീകള്‍ക്ക് ഉപദേശവുമായി മന്ത്രി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പാര്‍ലമെന്റ് കമ്മിറ്റി മേധാവി തമാര പ്ലെറ്റ്ന്യോവയാണ് വംശീയ പരാമര്‍ശം നടത്തിയത്. 1980 ലെ മോസ്കോ ഒളിമ്പിക്സിന് ശേഷം രാജ്യത്ത് ജനിച്ച മിശ്രവംശജരായ കുട്ടികളെ സംബന്ധിച്ച് റേഡിയോ പരിപാടിക്കിടെ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. …
സ്വന്തം ലേഖകന്‍: അടിച്ചത് 10 കോടി ഒന്നാം സമ്മാനം; ഭാഗ്യവാന് അറിയാതെ ലോട്ടറി ടിക്കറ്റ് ഫ്രിഡ്ജില്‍ ഭദ്രമായിരുന്നത് 38 ദിവസം! ഓസ്ട്രേലിയയുടെ വടക്കുഭാഗത്തുള്ള കാതറിനിലാണ് ഭാഗ്യവാനെ തേടിയെത്തിയ ഭാഗ്യം 38 ദിവസം ഫ്രിഡ്ജില്‍ കിടന്നത്. വീട്ടിലേക്ക് വാങ്ങിയ ഭക്ഷണ സാധനത്തിനൊപ്പം ടിക്കറ്റും അബദ്ധത്തില്‍ ഫ്രീസറില്‍ വക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോട്ടറി നറുക്കെടുത്തിട്ടും ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ …
സ്വന്തം ലേഖകന്‍: തെലുങ്ക് നടിമാരെ അമേരിക്കയില്‍ എത്തിക്കുന്ന സെക്സ് റാക്കറ്റ് ഷിക്കാഗോയില്‍ പിടിയില്‍. നടിമാരെ അമേരിക്കയില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന സെക്സ് റാക്കറ്റിലെ അംഗങ്ങളായ വ്യവസായിയും നിര്‍മാതാവുമായ മൊഡുഗുമുടി കൃഷ്ണന്, ഭാര്യ ചന്ദ്ര എന്നിവരാണ് ഷിക്കാഗോയില്‍ പോലീസിന്റെ പിടിയിലായത്. തെലുഗു സിനിമയിലെ നടിമാരാണ് ചൂഷണത്തിന് വിധേയരായത്. അമേരിക്കയില്‍ സാംസ്കാരിക പരിപാടികളില്‍ മറ്റും അതിഥികളായെത്തുന്ന നടിമാരെ …
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയിലെ ഓഫീസിന് പുറത്തുവെച്ചാണ് അജ്ഞാതസംഘം ബുഖാരിക്കുനേരെ വെടിയുതിര്‍ത്തത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അക്രമി സംഘം നിരവധി തവണ ബുഖാരിക്ക് നേരെ നിറയൊഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി …
സ്വന്തം ലേഖകന്‍: പുടിനേയും സല്മാന് രാജകുമാരനേയും സാക്ഷിയാക്കി തകര്‍ത്തടിച്ച് റഷ്യ; ലോകകപ്പ് ഉല്‍ഘാടന മത്സരത്തില്‍ സൗദിയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്തു. കളിയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ആതിഥേയര്‍. കളിയുടെ 12 മത്തെ മിനിറ്റില്‍ യൂറി ഗസിന്‍സ്കിയാണ് റഷ്യയ്ക്കായി ചരിത്ര ഗോള്‍ സ്വന്തമാക്കിയത്. നാല്പത്തിമൂന്നാം മിനിറ്റില്‍ പകരക്കാരന് ഡെന്നിസ് ചെറിഷേവ് …