1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാല്‍പ്പന്തു കളിയുടെ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യന്‍ മണ്ണില്‍ കിക്കോഫ്; ആദ്യ മത്സരത്തില്‍ റഷ്യ സൗദിയുമായി ഏറ്റുമുട്ടും
കാല്‍പ്പന്തു കളിയുടെ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യന്‍ മണ്ണില്‍ കിക്കോഫ്; ആദ്യ മത്സരത്തില്‍ റഷ്യ സൗദിയുമായി ഏറ്റുമുട്ടും
സ്വന്തം ലേഖകന്‍: ലോകം ഒരു ഫുട്‌ബോളായി ചുരുങ്ങി റഷ്യയിലേക്ക്; കാല്‍പ്പന്തു കളിയുടെ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യന്‍ മണ്ണില്‍ കിക്കോഫ്; ആദ്യ മത്സരത്തില്‍ റഷ്യ സൗദിയുമായി ഏറ്റുമുട്ടും. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഉള്‍പ്പെടെ 736 കളിക്കാരാണ് റഷ്യയില്‍ പന്തുതട്ടുക. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30 ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ ആതിഥേയരായ റഷ്യയും …
മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തി; വലിയ വിമാനങ്ങള്‍ ഇറങ്ങില്ല
മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തി; വലിയ വിമാനങ്ങള്‍ ഇറങ്ങില്ല
സ്വന്തം ലേഖകന്‍: മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തി; വലിയ വിമാനങ്ങള്‍ ഇറങ്ങില്ല. നവീകരണത്തിന് ശേഷവും എയര്‍പോര്‍ട്ട് അതോറിറ്റി കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല. കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു ധാരണ. അതേസമയം, അഗ്‌നിശമന …
ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്
ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്
സ്വന്തം ലേഖകന്‍: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശ്രദ്ധേയ സാന്നിധ്യമായപ്പോള്‍, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയായി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കനിമൊഴി, ദിനേശ് ത്രിവേദി, ഡി.പി. ത്രിപാഠി, ഡാനിഷ് …
നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതില്‍
നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതില്‍
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതില്‍. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ കാണണം എന്നാവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ …
വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് പ്രധാനമന്ത്രി മോദിയുടെ തകര്‍പ്പന്‍ മറുപടി; വീഡിയോ വൈറലാകുന്നു
വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് പ്രധാനമന്ത്രി മോദിയുടെ തകര്‍പ്പന്‍ മറുപടി; വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് പ്രധാനമന്ത്രി മോദിയുടെ തകര്‍പ്പന്‍ മറുപടി; വീഡിയോ വൈറലാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് മോദി ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളിയായിരിക്കുന്നത്. ഇതാണ് തന്റെ പുലര്‍കാല വ്യായാമങ്ങള്‍ എന്ന് മോദി …
ബ്രെക്‌സിറ്റ് ബില്‍; പാര്‍ലമെന്റിലു മന്ത്രിസഭയിലും അഭിപ്രായ സമന്വയമുണ്ടാക്കാനാകാതെ തെരേസാ മേയ്; നീതിവകുപ്പുമന്ത്രി രാജിവച്ചു
ബ്രെക്‌സിറ്റ് ബില്‍; പാര്‍ലമെന്റിലു മന്ത്രിസഭയിലും അഭിപ്രായ സമന്വയമുണ്ടാക്കാനാകാതെ തെരേസാ മേയ്; നീതിവകുപ്പുമന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍; പാര്‍ലമെന്റിലു മന്ത്രിസഭയിലും അഭിപ്രായ സമന്വയമുണ്ടാക്കാനാകാതെ തെരേസാ മേയ്; നീതിവകുപ്പുമന്ത്രി രാജിവച്ചു. യുകെ നീതിവകുപ്പുമന്ത്രി ഡോ.ഫിലിപ് ലീയാണ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോരാനുള്ള ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് തെരേസാ മേയ് പുലര്‍ത്തുന്ന സമീപനത്തെ രൂക്ഷമായ വിമര്‍ശിച്ച അദ്ദേഹം ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പാര്‍ലമെന്റംഗങ്ങള്‍ക്കു …
താജ്മഹല്‍ കവാടത്തിനു നേരെ വിശ്വഹിന്ദു പരിഷദ് ആക്രമണം; കവാടം തകര്‍ക്കാനെത്തിയത് മുപ്പതോളം പേര്‍
താജ്മഹല്‍ കവാടത്തിനു നേരെ വിശ്വഹിന്ദു പരിഷദ് ആക്രമണം; കവാടം തകര്‍ക്കാനെത്തിയത് മുപ്പതോളം പേര്‍
സ്വന്തം ലേഖകന്‍: താജ്മഹല്‍ കവാടത്തിനു നേരെ വിശ്വഹിന്ദു പരിഷദ് ആക്രമണം; കവാടം തകര്‍ക്കാനെത്തിയത് മുപ്പതോളം പേര്‍. താജ്മഹലിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിര്‍മിക്കുന്ന സുരക്ഷാകവാടം 400 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിലേക്കുള്ള വഴിയടക്കുന്നുവെന്ന് ആരോപിച്ചാണ് വിശ്വഹിന്ദു പരിഷദ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രതിഷേധവുമായി എത്തിയവര്‍ …
ട്രംപിന്റെ മകള്‍ ഇവാന്‍കയുടേയും ഭര്‍ത്താവിന്റേയും വരുമാനത്തില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം മാത്രം സമ്പാദിച്ചത് 549 കോടി രൂപ
ട്രംപിന്റെ മകള്‍ ഇവാന്‍കയുടേയും ഭര്‍ത്താവിന്റേയും വരുമാനത്തില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം മാത്രം സമ്പാദിച്ചത് 549 കോടി രൂപ
സ്വന്തം ലേഖകന്‍: ട്രംപിന്റെ മകള്‍ ഇവാന്‍കയുടേയും ഭര്‍ത്താവിന്റേയും വരുമാനത്തില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം മാത്രം സമ്പാദിച്ചത് 549 കോടി രൂപ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജാറദ് കഷ്‌നറും കൂടി കഴിഞ്ഞവര്‍ഷം സമ്പാദിച്ചത് 8.2 കോടി ഡോളര്‍ (549 കോടി രൂപ) ആണെന്ന് വെളിപ്പെടുത്തല്‍. സ്വന്തം കമ്പനികളുടെ പുതിയ നിക്ഷേപ …
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന് സക്ഷാല്‍ ലയണല്‍ മെസിയുടെ സല്യൂട്ട്!
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന് സക്ഷാല്‍ ലയണല്‍ മെസിയുടെ സല്യൂട്ട്!
സ്വന്തം ലേഖകന്‍: മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന് സക്ഷാല്‍ ലയണല്‍ മെസിയുടെ സല്യൂട്ട്! കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ച് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മലയാളികളായ ആരാധകരുടേയും ദൃശ്യങ്ങളുള്ളത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക താരങ്ങളിലൊരാളായ മെസി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അര്‍ജന്റീന ആരാധകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് വീഡിയോ. മലപ്പുറം എടവണ്ണ സ്വദേശികളായ …
ശീതയുദ്ധത്തിന് വിടപറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കിമ്മും ട്രംപും; കിമ്മിനെ കൈയ്യിലെടുക്കാന്‍ ട്രംപ് പ്രയോഗിച്ചത് ഹോളിവുഡ് സ്‌റ്റൈല്‍ അവതരണം
ശീതയുദ്ധത്തിന് വിടപറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കിമ്മും ട്രംപും; കിമ്മിനെ കൈയ്യിലെടുക്കാന്‍ ട്രംപ് പ്രയോഗിച്ചത് ഹോളിവുഡ് സ്‌റ്റൈല്‍ അവതരണം
സ്വന്തം ലേഖകന്‍: ശീതയുദ്ധത്തിന് വിടപറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കിമ്മും ട്രംപും; കിമ്മിനെ കൈയ്യിലെടുക്കാന്‍ ട്രംപ് പ്രയോഗിച്ചത് ഹോളിവുഡ് സ്‌റ്റൈല്‍ അവതരണം. ചര്‍ച്ച തുടങ്ങും മുന്‍പു ഡോണള്‍ഡ് ട്രംപ് പുറത്തെടുത്ത ഐപാഡിലാണ് കിമ്മിനേയും സംഘത്തേയും ആകര്‍ഷിച്ച വീഡിയോ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആണവനിരായുധീകരണം യാഥാര്‍ഥ്യമാക്കിയാല്‍ ഉത്തര കൊറിയയ്ക്കു ശോഭനമായ ഭാവിയുണ്ടാകുമെന്നു പറയുന്നതാണു വിഡിയോ. ട്രംപും കിമ്മും ചിരിക്കുന്ന …