1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിമ്മിന് സുരക്ഷാപ്പേടി; സിംഗപ്പൂരില്‍ എത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലെറ്റുമായി
കിമ്മിന് സുരക്ഷാപ്പേടി; സിംഗപ്പൂരില്‍ എത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലെറ്റുമായി
സ്വന്തം ലേഖകന്‍: കിമ്മിന് സുരക്ഷാപ്പേടി; സിംഗപ്പൂരില്‍ എത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലെറ്റുമായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായാണെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഞായറാഴ്ച ചൈനീസ് …
അന്ന് കുപ്രസിദ്ധമായ മരണദ്വീപ്; ഇന്ന് ട്രംപ്, കിം ചര്‍ച്ചയുടെ വേദി; ദുരൂഹതകളുറങ്ങുന്ന സിംഗപ്പൂരിലെ സെന്റോസ ദ്വീപിനെക്കുറിച്ച്
അന്ന് കുപ്രസിദ്ധമായ മരണദ്വീപ്; ഇന്ന് ട്രംപ്, കിം ചര്‍ച്ചയുടെ വേദി; ദുരൂഹതകളുറങ്ങുന്ന സിംഗപ്പൂരിലെ സെന്റോസ ദ്വീപിനെക്കുറിച്ച്
സ്വന്തം ലേഖകന്‍: അന്ന് കുപ്രസിദ്ധമായ മരണദ്വീപ്; ഇന്ന് ട്രംപ്, കിം ചര്‍ച്ചയുടെ വേദി; ദുരൂഹതകളുറങ്ങുന്ന സിംഗപ്പൂരിലെ സെന്റോസ ദ്വീപിനെക്കുറിച്ച്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9 ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൈകൊടുത്തപ്പോള്‍ ലോകം ചോദിക്കുന്ന ചോദ്യം ചരിത്രപ്രധാന കൂടിക്കാഴ്ച്ചയ്ക്ക് എന്തുകൊണ്ട് സെന്റോസ ദ്വീപ് വേദിയായി എന്നതാണ്. …
കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന്‌പേര്‍ മുങ്ങിമരിച്ചു
കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന്‌പേര്‍ മുങ്ങിമരിച്ചു
സ്വന്തം ലേഖകന്‍: കൊച്ചിയില്‍ സ്‌കൂള്‍ ബസ് കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന്‌പേര്‍ മുങ്ങിമരിച്ചു. വിദ്യാര്‍ത്ഥികളായ ആദിത്യനും വിദ്യാലക്ഷമിയും ഡെ കെയറിലെ ആയ ലത ഉണ്ണിയുമാണ് മരിച്ചത്. ഒരു കുട്ടിയും ഡ്രൈവറും പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ …
21 മത് ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി റഷ്യ
21 മത് ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി റഷ്യ
സ്വന്തം ലേഖകന്‍: 21 മത് ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി റഷ്യ. 11 നഗരങ്ങളിലായി 12 സ്റ്റേഡിയങ്ങളാണ് ഫുട്‌ബോള്‍ മാമാങ്കത്തിനായി ഒരുങ്ങി കാത്തിരിക്കുന്നത്. ലോകജേതാവിന് നല്‍കാനുള്ള സ്വര്‍ണക്കപ്പും ഫിഫ റഷ്യയില്‍ എത്തിച്ചു കഴിഞ്ഞു. ഉദ്ഘാടന മല്‍സരവും ഫൈനലും നടക്കുന്ന ലുഷ്‌നിക്കിയടക്കമുള്ള 12 സ്റ്റേഡിയങ്ങളും എല്ലാ ഒരുക്കങ്ങളും …
അഫ്രിദിയുടെ ട്വീറ്റില്‍ വീട്ടില്‍ ചങ്ങലക്കിട്ട സിംഹം; ചോദ്യങ്ങളുമായി സമൂഹ മാധ്യമങ്ങള്‍
അഫ്രിദിയുടെ ട്വീറ്റില്‍ വീട്ടില്‍ ചങ്ങലക്കിട്ട സിംഹം; ചോദ്യങ്ങളുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: അഫ്രിദിയുടെ ട്വീറ്റില്‍ വീട്ടില്‍ ചങ്ങലക്കിട്ട സിംഹം; ചോദ്യങ്ങളുമായി സമൂഹ മാധ്യമങ്ങള്‍. അഫ്രീദി ട്വിറ്ററില്‍ പോസ്റ്റു ചെയ്ത മകളുടെ ചിത്രത്തിലാണ് ചങ്ങലയിട്ട ഒരു വയസ്സന്‍ സിംഹത്തെ കാണുന്നത്. ‘നമ്മള്‍ സ്‌നേഹിക്കുന്നവരോടൊത്തു സമയം ചെലവഴിക്കുന്നതു വലിയ കാര്യമാണ്. പക്ഷേ, മൃഗങ്ങളെയും ശ്രദ്ധിക്കാന്‍ മറക്കരുത്. നമ്മുടെ സ്‌നേഹവും പരിലാളനയും അവയും ആഗ്രഹിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്. മൃഗങ്ങളെ അവയുടെ …
റഷ്യയിലെ ലോകകപ്പോടെ ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട്
റഷ്യയിലെ ലോകകപ്പോടെ ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: റഷ്യയിലെ ലോകകപ്പോടെ ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം കളിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് മെസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ലോകകപ്പിലെ പ്രകടനം അനുസരിച്ചായിരിക്കും ഇതിഹാസ താരത്തിന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭാവി.  2005 ലാണ് മെസി ആദ്യമായി അര്‍ജന്റീനയുടെ ജേഴ്‌സിയണിയുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിലെ പരാജയത്തിന് …
കെനിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം; ഗോള്‍വേട്ടയില്‍ മെസ്സിയോടൊപ്പമെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി
കെനിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം; ഗോള്‍വേട്ടയില്‍ മെസ്സിയോടൊപ്പമെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി
സ്വന്തം ലേഖകന്‍: കെനിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം; ഗോള്‍വേട്ടയില്‍ മെസിയോടൊപ്പമെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ ചതുരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ …
ചൈനീസ് വിമാനത്തില്‍ സിംഗപ്പൂരില്‍ പറന്നിറങ്ങി കിം; അകമ്പടി സേവിക്കാന്‍ 20 വാഹനങ്ങള്‍; സുരക്ഷാ പുതപ്പില്‍ സിംഗപ്പൂര്‍ നഗരം
ചൈനീസ് വിമാനത്തില്‍ സിംഗപ്പൂരില്‍ പറന്നിറങ്ങി കിം; അകമ്പടി സേവിക്കാന്‍ 20 വാഹനങ്ങള്‍; സുരക്ഷാ പുതപ്പില്‍ സിംഗപ്പൂര്‍ നഗരം
സ്വന്തം ലേഖകന്‍: ചൈനീസ് വിമാനത്തില്‍ സിംഗപ്പൂരില്‍ പറന്നിറങ്ങി കിം; അകമ്പടി സേവിക്കാന്‍ 20 വാഹനങ്ങള്‍; സുരക്ഷാ പുതപ്പില്‍ സിംഗപ്പൂര്‍ നഗരം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി സിംഗപ്പൂര്‍ ഒരുങ്ങി. കിം ജോങ് ഉന്നാണ് ആദ്യം സിംഗപ്പൂരിലെത്തിയത്. എയര്‍ ചൈന 747 വിമാനത്തില്‍ വന്നിറങ്ങിയ …
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അഴിച്ചുപണി; പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അഴിച്ചുപണി; പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ അഴിച്ചുപണി; പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. ജൂണ്‍ 24 ന് കൊച്ചിയില്‍ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. വനിതാ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ഭരണസമിതിയാണ് ഇത്തവണ ചുമതലയേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ഭരണസമിതിയിലെ പത്ത് …
ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് മരണാനന്തര മാപ്പ് അനുവദിക്കുന്നത് പരിഗണനയിലെന്ന് ട്രംപ്; ഇല്ലാത്ത ശിക്ഷയ്ക്ക് എന്ത് മാപ്പെന്ന് ബന്ധുക്കള്‍
ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് മരണാനന്തര മാപ്പ് അനുവദിക്കുന്നത് പരിഗണനയിലെന്ന് ട്രംപ്; ഇല്ലാത്ത ശിക്ഷയ്ക്ക് എന്ത് മാപ്പെന്ന് ബന്ധുക്കള്‍
സ്വന്തം ലേഖകന്‍: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്ക് മരണാനന്തര മാപ്പ് അനുവദിക്കുന്നത് പരിഗണനയിലെന്ന് ട്രംപ്; ഇല്ലാത്ത ശിക്ഷയ്ക്ക് എന്ത് മാപ്പെന്ന് ബന്ധുക്കള്‍. 1967 ല്‍ വിയറ്റ്‌നാം യുദ്ധകാലത്തു നിര്‍ബന്ധിത സൈനിക സേവനത്തിനു വിസമ്മതിച്ചതിന്റെ പേരില്‍ അലിക്ക് യുഎസ് കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ 1971 ല്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കുകയും …