സ്വന്തം ലേഖകൻ: അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. ഇത് തടയാന്‍ നമ്മള്‍ വേണ്ടത്ര തയാറല്ലെന്നും നാസ വിലയിരുത്തുന്നു. ഏപ്രിലില്‍ അഞ്ചാമത് ദ്വിവത്സര പ്ലാനെറ്ററി ഡിഫോന്‍സ് ഇന്‌ററജന്‍സി ടേബിള്‍ടോപ്പ് എക്‌സസൈസ് നാസ നടത്തിയിരുന്നു. ടേബിള്‍ടോപ്പ് അഭ്യാസത്തിനിടെയാണ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഛിന്നഗ്രഹത്തിന്‌റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജൂണ്‍ …
സ്വന്തം ലേഖകൻ: താമസ കെട്ടിടങ്ങൾക്ക് കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് അറിയിച്ചു. കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം മാറുമ്പോൾ പുതുക്കിയ വിവരങ്ങൾ അധികാരികളെ അറിയിക്കുന്നത് ഉറപ്പാക്കണം. വ്യക്തികളുടെ സുരക്ഷാ വിവരമെന്ന നിലയിൽ സിവിൽ ഐഡി കാർഡ് നിർണായക പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ …
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവുംകൂടുതൽ വിദേശനിക്ഷേപമെത്തിയ രണ്ടാമത്തെ രാജ്യമായി യു.എ.ഇ. യു.എൻ. ട്രേഡ് ആൻഡ് ഡിവലപ്‌മെന്റ് പ്രസിദ്ധീകരിച്ച വേൾഡ് ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ടുപ്രകാരം കഴിഞ്ഞവർഷം 30.68 ബില്യൺ ഡോളർ നിക്ഷേപം യു.എ.ഇ.യിലെത്തി. മുൻവർഷത്തേക്കാൾ 35 ശതമാനം വളർച്ചരേഖപ്പെടുത്തി. 2022-ൽ 22.7 ബില്യൺ ഡോളറാണ് എത്തിയത്. യു.എൻ. റിപ്പോർട്ട് പ്രകാരം നിക്ഷേപ സൗഹൃദ നയങ്ങൾ ഉപയോഗിച്ച് രാജ്യം ബിസിനസ് …
സ്വന്തം ലേഖകൻ: ഉപരോധം ഏർപ്പെടുത്തിയ പാശ്ചാത്യരാജ്യങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത വിധം സുരക്ഷാ-വ്യാപാരബന്ധം അരക്കിട്ടുറപ്പിക്കുക, യുക്രൈനുമായുള്ള യുദ്ധത്തിൽ സൈനിക-സാങ്കേതിക സഹകരണം സുദൃഢമാക്കുക. 24 വർഷത്തെ ഭരണത്തിനിടെ ഇതാദ്യമായി ഉത്തര കൊറിയൻ മണ്ണിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ പറന്നിറങ്ങിയത് ചെറിയ ലക്ഷ്യങ്ങളോടെയല്ല. തന്ത്രപ്രധാനമായ പ്രതിരോധ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത് ബഹുധ്രുവ ലോകം കെട്ടിപ്പടുക്കുമെന്ന ആഹ്വാനത്തോടെയാണ്. യുക്രൈനുമേലുള്ള അധിനിവേശത്തോടെ പാശ്ചാത്യരാജ്യങ്ങളുടെ …
സ്വന്തം ലേഖകൻ: നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള തുടര്‍ച്ചയായ വിവാദങ്ങള്‍ക്കിടയിലാണ്, പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ എന്നിവര്‍ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത …
സ്വന്തം ലേഖകൻ: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ പുറപ്പടേണ്ടിയിരുന്ന എയർഅറേബ്യ വിമാനത്തിനു നേരെയാണ് ഭീഷണിയുണ്ടായത്. ഇതേതുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. യാത്രക്കാര്‍ കയറുന്ന സമയത്ത് വിമാനത്തിനകത്ത് നിന്നും ഭീഷണി അടങ്ങിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും …
സ്വന്തം ലേഖകൻ: ഫിസിക്‌സില്‍ 85.8 ശതമാനവും ബയോളജിയില്‍ 51 ശതമാനവും മാര്‍ക്കാണ് അനുരാഗ് നേടിയത്. എന്നാല്‍ കെമിസ്ട്രിയില്‍ അദ്ദേഹത്തിന് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. നേരത്തെ നീറ്റ് പരീക്ഷ നടക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ തനിക്ക് ചോദ്യപേപ്പര്‍ കിട്ടിയെന്ന് അനുരാഗ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ചോദ്യപേപ്പര്‍ പ്രകാരം ഉത്തരങ്ങള്‍ …
സ്വന്തം ലേഖകൻ: കുടിയേറ്റവുമായി ബന്ധപ്പെട്ട് തൻ്റെ നിലപാട് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്തി. അമേരിക്കയിലെ കോളേജുകളിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കുന്നവർ തിരികെ തങ്ങളുടെ രാജ്യത്തേക്ക് പോകുന്നത് തടയാൻ ഇവർക്ക് ഓട്ടോമാറ്റിക് ഗ്രീൻ കാർഡ് നൽകുമെന്നാണ് ട്രംപിൻ്റെ വാഗ്ദാനം. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലേക്ക് ഇവർ മടങ്ങുന്നത് തടയാനാണ് നീക്കം. നവംബറിൽ പ്രസിഡൻ്റ് …
സ്വന്തം ലേഖകൻ: കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ നിന്ന് ജലജന്യ രോഗത്തെ തുടർന്ന് 22 പേർ കൂടി ചികിത്സ തേടി. ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഡി.എം.ഒ നിയോഗിച്ച സംഘത്തിന് മുന്നിലാണ് ഫ്ലാറ്റ് നിവാസികൾ ചികിത്സ തേടിയിരിക്കുന്നത്. ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനക്ക് അയച്ച് ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമായ ചെനാബ് റെയില്‍പ്പാലത്തിലൂടെ ആദ്യത്തെ തീവണ്ടിയോടി.റെയില്‍വേ നടത്തിയ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. ഇതോടെ പാലത്തിലുള്ള എല്ലാ സുരക്ഷ പരിശോധനകളും പൂര്‍ത്തിയായി. ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് ഉത്തര റെയില്‍വേ ഉടന്‍ ആരംഭിക്കും. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന …