സ്വന്തം ലേഖകന്‍: 88 വയസിലും യൗവനത്തിന്റെ പ്രസരിപ്പോടെ ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. നീണ്ട പതിനാലു മാസത്തെ ഇടവേളക്കു ശേഷമാണ് കാസ്‌ട്രോ പൊതുവേദിയില്‍ എത്തുന്നത്. ഹവാനയിലെ ഒരു സ്‌കൂളില്‍ നടന്ന ‘ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം’ എന്ന ചടങ്ങില്‍ സംബന്ധിക്കാനായി വെനസ്വേലയില്‍ നിന്നെത്തിയ പ്രതിനിധികളെ കാണാനും ആശംസകള്‍ അറിയിക്കാനുമായിരുന്നു കാസ്‌ട്രോയുടെ വരവ്. വില്‍മ എസ്പിന്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയും ഹൗതി തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തന മികവ് ലോക രാജ്യങ്ങളുടെ പ്രശംസക്ക് പാത്രമായപ്പോള്‍ വിമാനത്തിനു പകരം കപ്പല്‍ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കല്ലുകടിയാകുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്തിനു പകരം കപ്പല്‍ അയച്ചത് ഇന്ത്യക്കാര്‍ക്കിടയില്‍ വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കി. …
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ സൈറ്റുകളായ ട്വിറ്ററിനും യൂട്യൂബിനും തുര്‍ക്കി സര്‍ക്കാര്‍ കര്‍ട്ടനിട്ടു. ചീഫ് പ്രോസിക്യൂട്ടറെ ബന്ദിയാക്കിയ സംഭവത്തില്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് തുര്‍ക്കിയുടെ നടപടി. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആയുധമാക്കുന്നതായി പ്രധാനമന്ത്രി അഹമ്മദ് ദാവുതോഗ്ലു അഭിപ്രായപ്പെട്ടു. നേരത്തെ സംഭവത്തിന്റെ ചിത്രങ്ങള്‍ …
സ്വന്തം ലേഖകന്‍: കെനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 150 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ കെനിയന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍. വെടിവപ്പു നടത്തിയ തീവ്രവാദികളില്‍ ഒരാളായ അബ്ദിറഹിം മൊഹമ്മദ് അബ്ദുല്ലാഹി മണ്ഡേരയിലെ ഗവണ്‍മെന്റ് ചീഫിന്റെ മകനാണെന്ന് തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വക്താവ് മ്വേന്ദ ജോക്ക പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്റെ മകനെ കാണാതായതായി …
സ്വന്തം ലേഖകന്‍: കഴിഞ്ഞ രണ്ടാഴ്ചയായി പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള ആദിയാല ജയിലില്‍ അതി സുന്ദരിയായ ഒരു വിഐപി തടവുപുള്ളിയുണ്ട്. ഇരുപത്തിമൂന്നുകാരിയായ പാക് സൂപ്പര്‍ മോഡല്‍ അയാന്‍ അലിയാണ് അനധികൃതമായി പണം കൈവശം വച്ചതിന് ജയിലായത്. മാര്‍ച്ച് 14 നായിരുന്നു അയാന്‍ അലിയെ ഇസ്ലാമാബാദ് എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. നിയമപരമായി അനുവദിക്കപ്പെട്ടിരിക്കുന്ന പണത്തേക്കാല്‍ കൂടുതല്‍ കൈവശം വച്ചതായിരുന്നു …
സ്വന്തം ലേഖകന്‍: പാശ്ചാത്യ രാജ്യങ്ങളുമായി ആണവക്കരാറില്‍ ധാരണയില്‍ എത്താനായത് ഇറാനും മേഖലക്കും സുവര്‍ണാവസമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ അഭിപ്രായപ്പെട്ടു. പുതിയ കരാര്‍ ഇറാന്‍ ആറ്റം ബോബുണ്ടാക്കുന്നത് തടയുകയും ഒപ്പം മധ്യ പൂര്‍വ ദേശത്ത് സമാധാന അന്തരീക്ഷം ഉറപ്പു വരുത്തുകറയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ദി ന്യൂ യോര്‍ക് ടൈംസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് …
സ്വന്തം ലേഖകന്‍: 38 പ്രധാന ഭേദഗതികളോടെ സൗദി തൊ!ഴില്‍ നിയമം അടിമുടി അ!ഴിച്ചു പണിതു. സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബേദഗതികളാണ് പുതിയ തൊഴില്‍ നിയമത്തില്‍ അധികവും. സ്വദേശിവല്‍ക്കരണ നയത്തില്‍ വീ!ഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊ!ഴിലാളികളുടെ വര്‍ക്? പെര്‍മിറ്റ്? പുതുക്കുന്നതിന്? വിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കടുത്ത വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. പുതിയ നിയമം ആറു മാസങ്ങള്‍ക്കു ശേഷം …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഗരങ്ങളില്‍ പടര്‍ന്നു പന്തലിക്കുന്ന ഏഷ്യന്‍ മസാജ് പാര്‍ലറുകളില്‍ ഒരു വര്‍ഷം നടക്കുന്ന ഒരു ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍. മിക്ക മസാജ് പാര്‍ലറുകളും ഏതാണ്ട് പരസ്യമായി തന്നെ മറ്റ് ലൈംഗിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. വാഷിംഗ്ടണിലെ അര്‍ബന്‍ ഇന്‍സ്റ്റിട്യൂട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഒരൊറ്റ വെബ്‌സൈറ്റിനു കീഴില്‍ ലിസ്റ്റ് ചെയ്ത 4,790 …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കിടയില്‍ മാരകമായ ത്വക് രോഗം പടര്‍ന്നു പിടിക്കുന്നു. ഒരു തരം മണലീച്ചയില്‍ നിന്നുള്ള കടിയേറ്റ് തൊലിപ്പുറത്ത് മുറിവുണ്ടാവുകയും അതില്‍ പഴുപ്പു ബാധിച്ച് മാരകമാവുകയുമാണ് ചെയ്യുന്നത്. ലെയ്ഷ്മാനിയാസിസ് എന്ന പ്രോട്ടോസോവന്‍ പരാദമാണ് രോഗം പരത്തുന്നത്. പോരാളികള്‍ക്കിടയില്‍ ഒരു നിശ്ബദ കൊലയാളിയായി ഈ രോഗം മാറുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മലിനീകരണവും വൃത്തിയില്ലാത്ത ചുറ്റുപാടുകളുമാണ് …
സ്വന്തം ലേഖകന്‍: 2050 വരെയുള്ള അടുത്ത 40 വര്‍ഷത്തേക്ക് എല്ലാ ലോക മതങ്ങളുടേയും അനുയായികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് പഠനം. 2010 മുതല്‍ 2050 വരെ യുള്ള 40 വര്‍ഷത്തെ മതങ്ങളുടെ വളര്‍ച്ചാ നിരക്കാണ് പഠന വിധേയമാക്കിയത്. പ്യൂ റിസര്‍ച്ച് സെന്ററാണ് ലോക മതങ്ങളുടെ ഭാവി: ജനസംഖ്യാ വര്‍ദ്ധനവ്, 2010 2050 എന്ന പേരില്‍ പഠനം …