സ്വന്തം ലേഖകന്‍: മസൂറിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ നുഴഞ്ഞു കയറിയ വ്യാജ ഐഎഎസുകാരി റൂബി ചൗധരി അക്കാദമി അധികൃതര്‍ക്കെതിരെ ആത്മഹത്യാ ഭീഷണി മുഴക്കി. അഞ്ചു ലക്ഷം രൂപ കോഴ വാങ്ങി തനിക്കു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത് അക്കാദമി ഡപ്യൂട്ടി ഡയറക്ടര്‍ സൗരഭ് ജയിനാണെന്ന ഗുരുതരമായ ആരോപണവും റൂബി ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഉടന്‍ നടപടി എടുക്കാതെ …
സ്വന്തം ലേഖകന്‍: പ്രശസ്ത ഇന്ത്യന്‍ മലകയറ്റക്കാരനായ മല്ലി മസ്താന്‍ ബാബുവിനെ അര്‍ജന്റീനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ ആന്‍ഡസ് കൊടുമുടി കയറുന്നതിനിടയിലാണ് മസ്താന് അപകടം സംഭവിച്ചെതെന്ന് കരുതുന്നു. കഴിഞ്ഞ മാര്‍ച്ച് 24 ന് കൊടുമുടി കീഴ്ടടക്കാനുള്ള ശ്രമത്തിനിടെ നാല്പതുകാരനായ മസ്താനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ആന്‍ഡസിന്റെ അര്‍ജന്റീനിയന്‍ ഭാഗങ്ങളില്‍ മസ്താനു വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും അപകടം …
സ്വന്തം ലേഖകന്‍: സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കുന്നത് ഹിന്ദു മത പ്രചരണമായി കാണാനാകാത്തതിനാല്‍ അത് സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് അമേരിക്കന്‍ കോടതി. യോഗാഭ്യാസം വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടേയും മത സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി കാണുന്നില്ലെന്നും കാലിഫോര്‍ണിയയിലെ അപ്പീല്‍ കോടതി വ്യക്തമാക്കി. സാന്‍ഡിയാഗോയിലെ എന്‍സിനാറ്റി സ്‌കൂള്‍ ഡിസ്റ്റ്രിക്ടില്‍ യോഗാഭ്യാസം നിര്‍ബന്ധമാക്കിയതിനെതിരെ ഒരു വിദ്യാര്‍ഥിയുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ജിം …
സ്വന്തം ലേഖകന്‍: പന്ത്രണ്ടു വയസുകാരിയായ മുസ്ലീം ബാലിക ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. മുംബൈ സ്വദേശിനിയായ മരിയം ആസിഫ് സിദ്ദിഖിയാണ് ഹൈന്ദവ ഗ്രന്ഥമായ ഗീതയിലെ അറിവ് കൊണ്ട് മതത്തിന്റെ മതിലുകള്‍ മറികടന്നത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗീത മത്സരത്തില്‍ മുംബയിലെ 195 സ്‌കൂളുകളില്‍ നിന്നുള്ള 4500 കുട്ടികളാണ് പങ്കെടുത്തത്. …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ ബോംബ് നിര്‍മ്മിച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച രണ്ട്യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സിറ്റി സ്വദേശികളായ നോയല്ല വെലെന്‍സാസ് (28)?,? അസിയ സിദ്ദിഖി (31)? എന്നിവരാണ് പിടിയിലായത്. സ്വന്തമായി നിര്‍മ്മിച്ച, ടൈമര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബോംബ് ഉപയോഗിച്ച് അമേരിക്കയിലെ പ്രധാന പോലീസ്, സര്‍ക്കാര്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് …
സ്വന്തം ലേഖകന്‍: വടക്കന്‍ നൈജീരിയയിലെ ബൊക്കോഹറാം ഇസ്ലാമിക തീവ്രവാദികള്‍ മനുഷ്യ ബോംബുകളായി കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ വെളിപ്പെടുത്തല്‍. ഒപ്പം സ്ത്രീകളേയും പെണ്‍കുട്ടികളേയും ലൈംഗിക അടിമകളായി ഉപയോഗിക്കുന്നതായും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സയീദ് റാദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. 12 വയസു പ്രായം വരുന്ന കുട്ടികളുടെ ശരീര ഭാഗങ്ങള്‍ പോരാട്ടം നടക്കുന്ന സ്ഥലങ്ങളില്‍ …
സ്വന്തം ലേഖകന്‍: അബുദാബിയിലെ മൊബൈല്‍ കള്ളന്മാരെ കുടുക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് സര്‍വീസ് പ്രൊവൈഡര്‍മാരായ എത്തിസലാത്തും ഡൂവും. ഒപ്പം ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി യുടെ നേതൃത്വവുമുണ്ട്. അതോറിയിയുടെ ‘താങ്കളുടെ മൊബൈല്‍ സുരക്ഷിതമാക്കുക’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ദേശീയതലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കാന്‍ വാര്‍ത്താ വിനിമയ സ്ഥാപനങ്ങളായ എത്തിസലാത്ത്, ഡു എന്നിവരും ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയും …
സ്വന്തം ലേഖകന്‍: കെനിയയിലെ ഗെറിസാ സര്‍വകലാശാലയില്‍ വെടിവപ്പ്. കിഴക്കന്‍ കെനിയയില്‍ സൊമാലിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ക്യാംപസിനുള്ളില്‍ കടന്ന് അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്കും ഒരു വിദ്യാര്‍ഥിക്കും പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘത്തില്‍ എത്രപേരാണ് ഉള്ളതെന്നും വിദ്യാര്‍ഥികളാരെങ്കിലും ബന്ദിയാക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. …
സ്വന്തം ലേഖകന്‍: പകലന്തിയോളം പണിയെടുത്ത് നൂറു രൂപ കൂലി ചോദിച്ചതിന് തൊഴിലാളിക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍. ആഗ്രയിലെ കത്ര വാസിര്‍ ഖാന്‍ പ്രദേശത്താണ് തൊഴിലാലിക്ക് ദാരുണമായ അന്ത്യം നേരിടേണ്ടി വന്നത്. നാല്‍പ്പതുകാരനായ പപ്പുവിനെയാണ് 100 രൂപ കൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ അടിച്ചു കൊന്നത്. തദ്ദേശവാസിയായ ഒരു റിട്ട. മേജറുടെ കൊച്ചുമകനാണ് കൊലയ്ക്കു പിന്നിലെന്ന് നാട്ടുകാര്‍ …
സ്വന്തം ലേഖകന്‍: ഇറാനുമായി ആറ് വന്‍ രാഷ്ട്രങ്ങള്‍ നടത്തുന്ന ആണവ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതിനിടെ ചര്‍ച്ചകള്‍ ഉപേക്ഷിച്ചേക്കുമെന്ന് അമേരിക്ക സൂചന നല്‍കി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി രാത്രി വരെ സമയപരിധി നിശ്ചയിച്ച ചര്‍ച്ചകള്‍ വ്യാഴാഴ്ചയിലേക്ക് നീളുകയാണ്. ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ് സ്വിറ്റ്‌സര്‍ലാന്റിലെ ലൂസാന്‍ നഗരത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യം. ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് …