1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭാര്യയും ഭര്‍ത്താവും ബിഷപ്പുമാര്‍, വൈറ്റ് ദമ്പതിമാര്‍ക്ക് അപൂര്‍വ നേട്ടം
ഭാര്യയും ഭര്‍ത്താവും ബിഷപ്പുമാര്‍, വൈറ്റ് ദമ്പതിമാര്‍ക്ക് അപൂര്‍വ നേട്ടം
സ്വന്തം ലേഖകന്‍: ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ബിഷപ്പുമാര്‍ ആകുകയെന്ന അപൂര്‍വത ഇനി മുതല്‍ വൈറ്റ് ദമ്പതികള്‍ക്ക് സ്വന്തം. അലിസണ്‍ വൈറ്റിനെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പ് ആയി നാമനിര്‍ദേശം ചെയ്തതോടെയാണ് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഇരുവരും ബിഷപ്പുമാര്‍ ആകുന്ന സാഹചര്യമുണ്ടായത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ ബിഷപ് ആവും അമ്പത്തെട്ടുകാരിയായ അലിസണ്‍ വൈറ്റ്. …
കാശ്മീര്‍ നിയമസഭയില്‍ കേരള മോഡല്‍ കൂട്ടത്തല്ല്, കോണ്‍ഗ്രസ്, ബിജെ.പി അംഗങ്ങള്‍ തമ്മിലടിച്ചു
കാശ്മീര്‍ നിയമസഭയില്‍ കേരള മോഡല്‍ കൂട്ടത്തല്ല്, കോണ്‍ഗ്രസ്, ബിജെ.പി അംഗങ്ങള്‍ തമ്മിലടിച്ചു
സ്വന്തം ലേഖകന്‍: കാശ്മീര്‍ നിയമസഭയില്‍ കേരള മോഡല്‍ കൂട്ടത്തല്ലില്‍ കോണ്‍ഗ്രസ്, ബിജെ.പി അംഗങ്ങള്‍ തമ്മിലടിച്ചു. കേരള നിയമസഭയില്‍ മാര്‍ച്ച് 13 അരങ്ങേറിയ സംഭവങ്ങളുടെ തനിയാവര്‍ത്തനം ആയിരുന്നു കാശ്മീര്‍ നിയമസഭയില്‍. കേന്ദ്ര സര്‍ക്കാരിന് ജമ്മു കാശ്മീരിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തെ കോണ്‍ഗ്രസ്,? നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളും ഭരണപക്ഷത്തെ പിഡിപി, ബിജെപി അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. അടി നടക്കുമ്പോള്‍ …
ലൈംഗിക ചുവയുള്ള പരാമര്‍ശം, യാത്രക്കാരിയുടെ പരാതിയില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
ലൈംഗിക ചുവയുള്ള പരാമര്‍ശം, യാത്രക്കാരിയുടെ പരാതിയില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍: ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്ന യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഓഫീസര്‍ സസ്‌പെന്‍ഷനിലായി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനോദ് കുമാറാണ് ബങ്കുളുരുവില്‍ നിന്നുള്ള യുവതിയുടെ പരാതിയിന്മേല്‍ സസ്‌പെന്‍ഷനിലായത്. സസ്‌പെന്‍ഷനു പുറമേ വിനോദ് കുമാറിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് ഇരയായ മുപ്പത്തേഴുകാരിയായ …
യുകെയിലെ 20 ല്‍ ഒരു വിദ്യാര്‍ഥി യൂണിവേഴ്‌സിറ്റി ഫീസിനായി ശരീരം വില്‍ക്കുന്നു, കൂടുതലും ആണ്‍കുട്ടികള്‍
യുകെയിലെ 20 ല്‍ ഒരു വിദ്യാര്‍ഥി യൂണിവേഴ്‌സിറ്റി ഫീസിനായി ശരീരം  വില്‍ക്കുന്നു, കൂടുതലും ആണ്‍കുട്ടികള്‍
സ്വന്തം ലേഖകന്‍: യുകെയിലെ 20 ല്‍ ഒരു വിദ്യാര്‍ഥിയെങ്കിലും സ്വന്തം യൂണിവേഴ്‌സിറ്റി ഫീസിനായി ശരീരം വില്‍ക്കുന്നതായി സര്‍വേ വെളിപ്പെടുത്തുന്നു. ഇതില്‍ പെണ്‍കുട്ടികളേക്കാന്‍ ആണ്‍കുട്ടികളാണ് മുന്നില്‍ എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. സ്വാന്‍സിയ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനല്‍ ജസ്റ്റിസ് ആന്‍ഡ് ക്രിമിനോളജി വിഭാഗമാണ് പഠനം നടത്തിയത്. സാധാരണ ലൈംഗിക തൊഴില്‍ മുതല്‍ ഇന്റര്‍നെറ്റ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുക, എസ്‌കോര്‍ട്ട് …
യെമനില്‍ അറബ് ബോംബാക്രമണം രൂക്ഷം, പ്രസിഡന്റ് സൗദിയില്‍ അഭയം തേടി
യെമനില്‍ അറബ് ബോംബാക്രമണം രൂക്ഷം, പ്രസിഡന്റ് സൗദിയില്‍ അഭയം തേടി
സ്വന്തം ലേഖകന്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ അറബ് രാഷ്ട്രങ്ങള്‍ സമ്യുക്തമായി നടത്തുന്ന വ്യോമാക്രമണം ശക്തമായി തുടരുന്നു. അതിനിടെ യെമന്‍ പ്രസിഡന്റ് അബ്ദുറാബു മന്‍സൂര്‍ ഹാദി സൗദി അറേബ്യയില്‍ രാഷ്ട്രീയ അഭയം തേടി. വെള്ളിയാഴ്ച രാവിലെ അദ്ദേഹം സൗദി തലസ്ഥാനമായ റിയാദില്‍ എത്തി. അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ഹാദി ഈജിപ്തിലേക്ക് പോകുമെന്ന് സ്ഥിരീകരിക്കാത്ത …
യുവതി 400 മണിക്കൂര്‍ അശ്ലീല ചിത്രം കണ്ട് റെക്കോര്‍ഡിന്റെ വക്കില്‍, രക്ഷയായത് ദൈവ വിശ്വാസം
യുവതി 400 മണിക്കൂര്‍ അശ്ലീല ചിത്രം കണ്ട് റെക്കോര്‍ഡിന്റെ വക്കില്‍, രക്ഷയായത് ദൈവ വിശ്വാസം
സ്വന്തം ലേഖകന്‍: ഇരുപത്തിരണ്ടു വയസാകുമ്പോഴേക്കും നാനൂറു മണിക്കൂറുകള്‍ അശ്ലീല ചിത്രം കാണാന്‍ വേണ്ടി ചെലവഴിക്കുക. ഒഗോഷ ഒവിയന്റിയോബ എന്ന യുവതിയാണ് അശ്ലീല സിനിമകള്‍ക്ക് അടിമയായി അശ്ലീല ചിത്രങ്ങള്‍ കണ്ടുകണ്ട് ലോക റെക്കോര്‍ഡിന്റെ വക്കിലെത്തിയത്. പതിനാലാം വയസില്‍ അബദ്ധത്തില്‍ ഗൂഗിളില്‍ ഒന്നു തപ്പിയതാണ് ഒഗോഷ. ചെന്നു പെട്ടത് ഒന്നാന്തരമൊരു അശ്ലീല വെബ്‌സൈറ്റില്‍. ദൃശ്യങ്ങള്‍ ആദ്യം കണ്ടപ്പോള്‍ ഞെട്ടിയെങ്കിലും …
ജര്‍മ്മന്‍ വിംഗ്‌സിന്റെ കൊലയാളി പൈലറ്റ്, കൂടുതല്‍ തെളിവുകള്‍ പുറത്ത്
ജര്‍മ്മന്‍ വിംഗ്‌സിന്റെ കൊലയാളി പൈലറ്റ്, കൂടുതല്‍ തെളിവുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ജര്‍മ്മന്‍ വിംഗ്‌സിന്റെ വിമാനം ആല്‍പ്‌സ് പര്‍വത നിരകളില്‍ ഇടിച്ചിറക്കി 149 പേരുടെ മരണത്തിന് ഇടയാക്കിയ സഹ പൈലറ്റ് ആന്‍ഡ്രിയാസ് ലൂബിറ്റ്‌സിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ലൂബിറ്റ്‌സ് സഹ പൈലറ്റിനെ കോക്ക്പിറ്റിനു പുറത്താക്കിയതിനു ശേഷം വിമാനം മലനിരകളിലേക്ക് ഇടിച്ചിറക്കുകയായിരുന്നു എന്ന് നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ലൂബിറ്റ്‌സിന്റെ ഡുസല്‍ഡോര്‍ഫിലുള്ള …
റഷ്യക്ക് കഴുത്തിനൊപ്പം കടം, പ്രസിഡന്റ് പുടിന് ആഡംബര വിമാനം
റഷ്യക്ക് കഴുത്തിനൊപ്പം കടം, പ്രസിഡന്റ് പുടിന് ആഡംബര വിമാനം
സ്വന്തം ലേഖകന്‍: റഷ്യ കഴുത്തിനൊപ്പം കടത്തില്‍ മുങ്ങിത്താഴുമ്പോള്‍ ആകാശ കൊട്ടാരത്തില്‍ പറന്നു നടക്കാന്‍ ഒരുങ്ങുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഒന്നല്ല, രണ്ടു സ്വകാര്യ ആഡംബര വിമാനങ്ങള്‍ വാങ്ങാനാണ് പുടിന്‍ പദ്ധതിയിട്ടിരിക്കുന്നത്. രണ്ടിനും കൂടി ഏതാണ്ട് 920 കോടി ഇന്ത്യന്‍ രൂപ വില വരും! ഐഎല്‍ 96 300 എന്ന വിമാനത്തിന് 4.4 കോടി പൗണ്ടും …
സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും, പ്രവാസികള്‍ക്ക് തിരിച്ചടി
സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും, പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: തൊഴില്‍ രംഗത്ത സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ വീണ്ടും നിതാഖാത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു. തൊഴിലാളികളുടെ ശമ്പളവും ജോലി ചെയ്ത കാലവാധിയും അടിസ്ഥാനമാക്കിയാണ് പുതിയ പരിഷ്‌കരണം. ജോലിയില്‍ പരിചയം കുറഞ്ഞ തൊഴിലാളികളെ ഒഴിവാക്കി സൗദിക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ രാജ്യത്തു ജോലി …
അറബ് രാജ്യങ്ങള്‍ യെമന്‍ ആക്രമിക്കുന്നു, സൗദി അറേബ്യയിലെ ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു
അറബ് രാജ്യങ്ങള്‍ യെമന്‍ ആക്രമിക്കുന്നു, സൗദി അറേബ്യയിലെ ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ യെമനില്‍ വ്യോമാക്രമണം തുടങ്ങിയതോടെ സൗദിയുടെ ദക്ഷിണ മേഖലയില്‍ സുരക്ഷ ശക്തമാക്കി. യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്തെ എഴ് വിമാനത്താവളങ്ങള്‍ രാവിലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ജീസാന്‍, അബ്ഹ, വാദി ദവാസിര്‍, ബീഷ, ഷാറൂറ, നജ്‌റാന്‍, അല്‍ബാഹ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. അടച്ചിട്ട വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന …