1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭീകരപ്രവര്‍ത്തനവും രാജ്യദ്രോഹവും, മാലി ദ്വീപ് മുന്‍ പ്രസിഡന്റിന് 13 വര്‍ഷം തടവ്
ഭീകരപ്രവര്‍ത്തനവും രാജ്യദ്രോഹവും, മാലി ദ്വീപ് മുന്‍ പ്രസിഡന്റിന് 13 വര്‍ഷം തടവ്
ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മാലി ദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ കോടതി 13 വര്‍ഷം തടവിന് ശിക്ഷിച്ചു. 2012 ല്‍ നഷീദ് അധികാരത്തിലിരുന്ന കാലത്ത് ഒരു ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട കേസിലാണ് ഇപ്പോല്‍ കോടതി വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദ്വീപ സമൂഹമായ മാലി ദ്വീപിലെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട …
ഷവോമി റെഡ് മീ 2 ഇന്ത്യയിലെത്തി, വന്‍ വരവേല്‍പ്പ്
ഷവോമി റെഡ് മീ 2 ഇന്ത്യയിലെത്തി, വന്‍ വരവേല്‍പ്പ്
ഷവോമി റെഡ് മീ 2 ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. ഓണ്‍ലൈല്‍ മൊബൈല്‍ കടകളില്‍ മികച്ച പ്രതികരണമാണ് ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 6,999 ഇന്ത്യന്‍ രൂപയാണ് വില. റെഡ് മീ 1 എസ് ഇറക്കി ഒരാഴ്ചയ്ക്കുള്ളിലാണ് റെഡ് മീ 2 വുമായി ഷവോമിയുടെ വരവ്. റെഡ് മീ 1 എസില്‍ …
യുകെയിലെ വൃദ്ധര്‍ക്ക് ഇനി മുതല്‍ മരണ സ്ഥലവും അവസാന കാല ചികിത്സയും സ്വന്തമായി തീരുമാനിക്കാം, എന്‍എച്ച്എസ്
യുകെയിലെ വൃദ്ധര്‍ക്ക് ഇനി മുതല്‍ മരണ സ്ഥലവും അവസാന കാല ചികിത്സയും സ്വന്തമായി തീരുമാനിക്കാം, എന്‍എച്ച്എസ്
യുകെയിലെ വൃദ്ധജനങ്ങള്‍ക്ക് ഇനി മുതല്‍ മരണസ്ഥലവും അവസാന കാല ചികിത്സയും സ്വയം തീരുമാനിക്കാം. ഇതു സംബന്ധിച്ച നിയമ പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ് എന്‍എച്ച്എസ്. ജീവിതത്തിന്റെ അവസാനം എങ്ങനെയായിരിക്കും എന്ന് സ്വയം തീരുമാനിക്കാനുള്ള അധികാരം രോഗികള്‍ക്ക് കൈമാറുന്നതാണ് പുതിയ സംവിധാനം. എന്‍എച്ച്എസിന്റെ അടിസ്ഥാന നിയമാവലിയില്‍ തന്നെ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതാണ് പുതിയ മാറ്റം എന്ന് കരുതപ്പെടുന്നു. …
ആദ്യം ‘യുക്മ’യായി…പിന്നെ ‘ഫോബ്മ’ യായി .. ഇനി ഇവ ‘ഓര്‍മ്മ’കളാകുമോ …? ഒരു സാധാരണ യു കെ മലയാളിയുടെ ചില സംശയങ്ങള്‍.
ആദ്യം ‘യുക്മ’യായി…പിന്നെ ‘ഫോബ്മ’ യായി .. ഇനി ഇവ ‘ഓര്‍മ്മ’കളാകുമോ …? ഒരു സാധാരണ യു കെ മലയാളിയുടെ ചില സംശയങ്ങള്‍.
  യു കെ മലയാളികളുടെ മനസ്സുകളില്‍ ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീണ വേദനാജനകമായ നാളുകള്‍ ആണ് ഇത്.തങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരമായി യു കെ മലയാളികള്‍ കരുതിയിരുന്ന യുക്മ എന്ന പ്രസ്ഥാനത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളും അതിന്റ്‌റെ തുടര്ച്ചയായി പുറത്തെക്കൊഴുകിയ മാലിന്യങ്ങളും ഇന്നാട്ടിലെ വലിയൊരു വിഭാഗം മലയാളികളെ വല്ലാതെ തന്നെ ഞെട്ടിച്ചു കളഞ്ഞു.ശക്തവും വ്യക്തിത്വ പ്രഭാവവുമുള്ള ജനകീയ സംഘടന …
അച്ഛ്‌നെ കൊല്ലാന്‍ പതിനാലുകാരന്‍ മുക്കാല്‍ ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി
അച്ഛ്‌നെ കൊല്ലാന്‍ പതിനാലുകാരന്‍ മുക്കാല്‍ ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി
സ്വന്തം പിതാവിനെ കൊല്ലാനും, സഹോദരനെ അക്രമിക്കാനും ക്വട്ടേഷന്‍ നല്‍കിയ 14 വയസ്സുകാരന്‍ പിടിയിലായി. 75,000 ഇന്ത്യന്‍ രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. സ്വന്തം സഹപാഠിയെത്തന്നെയാണ് കൃത്യം നിര്‍വഹിക്കാന്‍ 14 വയസ്സുകാരന്‍ ഏര്‍പ്പാടാക്കിയത്. അമേരിക്കയിലെ പോര്‍ട്ട് സെന്റ് ലൂയിസ് ഫ്‌ലോറിഡയിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത സഹപാഠിയുടെ ബാഗ് യാദൃശ്ചികമായി പരിശോധിച്ച അച്ഛ്‌നാണ് സംശയം തോന്നി സംഭവം പോലീസില്‍ അറിയിച്ചത്. …
സ്വര്‍ണ ചമ്മന്തി, വില ഒരു ടീസ്പൂണിന് 25 ലക്ഷം രൂപ
സ്വര്‍ണ ചമ്മന്തി, വില ഒരു ടീസ്പൂണിന് 25 ലക്ഷം രൂപ
25 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ലോകത്തിലേ ഏറ്റവും വിലയേറിയ ഭക്ഷണം കഴിക്കാം. അല്‍ബിനോ എന്നയിനം മത്സ്യത്തിന്റെ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരു തരം ചമ്മന്തിയാണ് ലോകത്തെ ഏറ്റവും ഭക്ഷണം. ഒരു ടീസ്പൂണിന് 25 ലക്ഷം ഇന്ത്യന്‍ രൂപയാണ് ചമ്മന്തിയുടെ വില. അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാര്‍ എന്നാണ് ചമ്മന്തിയുടെ ശരിക്കുള്ളാ പേര്. അല്‍ബിനോ മത്സ്യത്തിന്റെ മുട്ടയോടൊപ്പം ഭക്ഷണത്തിന്റെ …
ബലാത്സംഗത്തില്‍ ബ്രിട്ടനും മോശമല്ല, ഇന്ത്യയുടെ മകള്‍ക്ക് ചുട്ട മറുപടിയുമായി യുകെയുടെ മകള്‍ ഡോക്യുമെന്ററി
ബലാത്സംഗത്തില്‍ ബ്രിട്ടനും മോശമല്ല, ഇന്ത്യയുടെ മകള്‍ക്ക് ചുട്ട മറുപടിയുമായി യുകെയുടെ മകള്‍ ഡോക്യുമെന്ററി
ഡല്‍ഹി കൂട്ടബലാത്സംഗ കേസിനെക്കുറിച്ചുള്ള ബിബിസി വിവാദ ഡോക്യുമെന്ററിക്ക് ചുട്ട മറുപടിയായി ഇന്ത്യയുടെ വക യുകെയുടെ മകള്‍ ഡോക്യുമെന്ററി. ഇന്ത്യക്കാരനായ ഹര്‍വീന്ദര്‍ സിംഗാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ബിബിസി സംവിധായിക ലെസ്ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ മകള്‍ കേസിലെ പ്രതികളുടേയും പ്രതിഭാഗം അഭിഭാഷകരുടേയും വെളിപ്പെടുത്തലുകള്‍ കൊണ്ട് ഏറെ വിവാദമായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം ഇന്ത്യ നിരോധിച്ചതിനെ തുടര്‍ന്ന് …
അമിതാഭ് ബച്ചന്‍ ലണ്ടനിലേക്ക്, ഗാന്ധി പ്രതിമ അനാഛാദന ചടങ്ങില്‍ പങ്കെടുക്കും
അമിതാഭ് ബച്ചന്‍ ലണ്ടനിലേക്ക്, ഗാന്ധി പ്രതിമ അനാഛാദന ചടങ്ങില്‍ പങ്കെടുക്കും
പാര്‍ലമെന്റ് ചത്വരത്തിലെ ഗാന്ധി പ്രതിമ അനാഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ അമിതാഭ് ബച്ചന്‍ ലണ്ടനിലെത്തും. ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ ബച്ചന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ബ്രിട്ടീഷ് അധികാരികള്‍ സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബച്ചനും ട്വീറ്റ് ചെയ്തു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ താമസം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. കേന്ദ്രമന്ത്രി …
ടെലിഗ്രാഫിന്റെ സംഭാവന നാടകം, ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കുടുങ്ങി
ടെലിഗ്രാഫിന്റെ സംഭാവന നാടകം, ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കുടുങ്ങി
സംഭാവനയില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ലിബറല്‍ ഡെമൊക്രാറ്റ് സ്ഥാനാര്‍ഥി പുറത്തായി. ബ്രെന്റ് സെന്‍ട്രലിലെ എംപി സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ മുന്‍ സംഭാവനാ സംരഭകനുമായ ഇബ്രാഹീം തഗൂരിയാന് അഴിമതി ആരോപണത്തില്‍ കുടുങ്ങിയത്. പാര്‍ട്ടി അനധികൃതമായി വന്‍തുകകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ടെലിഗ്രാഫ് പത്രമാണ് പാര്‍ട്ടി എംപിയെ കെണിയില്‍ കുടുക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമുള്ള ഇന്ത്യന്‍ ബിസിനസുകാരനായി ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍ …
ആപ്പിള്‍ വാച്ച് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു
ആപ്പിള്‍ വാച്ച് വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു
കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ വാച്ച് കമ്പനി പ്രഖ്യാപിച്ചത്. വിലയുടെ കാര്യത്തില്‍ അമ്പരിപ്പിക്കുമെങ്കിലും ധാരാളം പേര്‍ വാച്ച് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. അതിനിടയിലാണ് ആപ്പിള്‍ വാച്ച് വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ മാര്‍ച്ച് 9 ന് അവതരിപ്പിക്കപ്പെട്ട ആപ്പിളിന്റെ പുതിയ ഗാഡ്ജറ്റ്, ഏപ്രില്‍ 24 നാണ് വിപയിലെത്തുക. വാച്ച് വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ അതുവെച്ചുള്ള തട്ടിപ്പ് തുടങ്ങിയെന്നതാണ് രസകരം.