അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില നാള്‍ക്കുനാള്‍ താഴേക്കു വരുമ്പോള്‍ സൗദി അറേബ്യ ആശങ്കയിലാണ്. ദേശീയ വരുമാനത്തിന്റെ 90% സംഭാവന ചെയ്യുന്ന എണ്ണ വ്യവസായത്തെ ആശ്രയിച്ചാണ് സൗദി അറേബ്യ എന്ന രാഷ്ട്രത്തിന്റെ നിലനില്‍പ്പു തന്നെ എന്നതിനാലാണിത്. കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് ആഗോള എണ്ണ വില പകുതിയായി കുത്തനെ ഇടിഞ്ഞിരുന്നു. ആറു മാസം മുമ്പ് ഒരു ബാരല്‍ എണ്ണയുടെ …
ഇസ്ലാമിക് സ്റ്റേറ്റില്‍ മതനിന്ദകര്‍ക്ക് മാത്രമല്ല, സ്വവര്‍ഗ രതിക്കാര്‍ക്കും രക്ഷയില്ല. ഒരുമിച്ചു താമസിക്കുകയും സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുകയും ചെയ്ത മൂന്നു പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴത്തറുത്ത് കൊന്നു. നേരത്തെ ഭീകരര്‍ പുറത്തിരക്കിയ മതശാസനത്തില്‍ ഏറ്റവും ഗുരുതരമായ കുറ്റങ്ങളായി പറഞ്ഞിരുന്നത് മതനിന്ദയും സ്വവര്‍ഗ രതിയുമാണ്. ഇറാക്കിലും സിറയയിലും നിരവധി പേരെ ഇസ്ലാമിക് സ്റ്റേറ്റ് സ്വവര്‍ഗ രതിയുടെ പേരില്‍ …
ലോകത്തിലെ ആദ്യത്തെ ഗൂഗിള്‍ ഷോപ്പ് ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി. ലണ്ടനിലെ ടോട്ടെന്‍ഹാം കോര്‍ട്ട് റോഡിലുള്ള കറീസ് പിസി വേള്‍ഡിലാണ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ ആന്‍ഡ്രോയിഡ് ഫോണുകളും ടാബ്ലെറ്റുകളുമാണ് ഷോപ്പിലെ പ്രധാന ആകര്‍ഷണം. ഒപ്പം ക്രോംബുക്ക് ലാപ്‌ടോപ്പുകളും, ക്രോംകാസ്റ്റ് ടിവി സെര്‍വീസുകളുമുണ്ട്. ഗൂഗിള്‍ ഉപകരണങ്ങള്‍ കൂടുതല്‍ നന്നായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഉപയോക്താക്കളെ പഠിപ്പിക്കുന്ന ട്യൂട്ടോറിയലുകളും ഷോപ്പില്‍ …
കീമോ തെറാപ്പിയും ഡയാലിസിസും ഇനി മുതല്‍ ജിപി ക്ലിനിക്കുകളില്‍ നടത്താവുന്ന സംവിധാനം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ്. നിലവിലുള്ള എന്‍എച്ച്എസ് നിയമങ്ങളില്‍ വരുത്തുന്ന നവീകരണത്തിന്റെ ഭാഗമായാണ് നടപടി. കാന്‍സര്‍ രോഗികള്‍ക്കും പതിവായു ഡയാലിസിസിന് വിധേയരാകേണ്ടി വരുന്നവര്‍ക്കുമാണ് പുതിയ നിയമം ഏറെ ഉപകാരപ്രദമാകുക. രോഗികള്‍ക്ക് അവരുടെ താമസസ്ഥലത്തിന് അടുത്തു തന്നെ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുന്നതിനാണ് ഇത് വഴിയൊരുക്കുന്നത്. …
യൂറോയുമായുള്ള വിനിമയ നിരക്കില്‍ പൗണ്ട് കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ചൊവ്വാഴ്ച പൗണ്ടിന്റെ കുതിപ്പ് അവസാനിച്ചിത് ഒരു പൗണ്ടിന് 1.40 യൂറോ എന്ന നിരക്കിലാണ്. അതായത് 100 പൗണ്ടിന് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ളതിനേക്കാള്‍ 22 യൂറോ കൂടുതല്‍ ലഭിക്കും. ഡോളറും യൂറോയുമായുള്ള വിനിമയ നിരക്കില്‍ ഡോളറും നില മെച്ചപ്പെടുത്തി. ഒരു യൂറോക്ക് …
കേരളത്തില്‍ വേനല്‍ അവധിക്കാലം അടുത്തെത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാന കമ്പനികള്‍ ഒരുങ്ങുന്നു. സീസണ്‍ തിരക്ക് പരമാവധി മുതലാക്കാന്‍ വിമാന യാത്രാക്കൂലി കുത്തനെ വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ തയ്യാറെടുക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 100 ശതമാനം മുതല്‍ 200 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് സൂചന.നേരത്തെ ഉംറ തിരക്ക് പരിഗണിച്ച് സൗദി എയര്‍വേയ്‌സ് യാത്രക്കൂലി …
ചവറ്റുകുട്ടകളിലല്ലാതെ അലക്ഷ്യമായി ചവര്‍ വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക. ഉപയോഗ ശേഷം കുപ്പികളു മറ്റു ചപ്പുവവറുകളും വലിച്ചെറിയുന്നവരെ കുടുക്കാന്‍ നടത്തിയ റെയ്ഡില്‍ 4 പേര്‍ അറസ്റ്റിലായി. ചപ്പുചവറുകള്‍ തോന്നിയ പോലെ വലിച്ചെറിയുന്ന പ്രവണത ശക്തമായതോടെയാണ് എന്‍വിരോണ്മെന്റല്‍ ഏജന്‍സിയുടെ നിര്‍ദേശപ്രകാരം രാജവ്യാപകമായി റെയ്ഡ് നടത്തിയത്. പരിസ്ഥിതി സംരക്ഷണ ഉദ്യോഗസ്ഥരുറ്റേയും ഹമ്പര്‍സൈഡ്, ഹെര്‍ട്ട്‌ഫോര്‍ട്‌ഷെയര്‍, കേബ്രിഡ്ജ്‌ഷെയര്‍, നോട്ടിംഗാംഷെയര്‍ എന്നിവിടങ്ങളിലെ പോലീസുകാരുടേയും നേതൃത്വത്തിലായിരുന്നു മിന്നല്‍ …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് ഒളിച്ചോടിയ മൂന്നു ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ പോയത് മോഷ്ടിച്ചെടുത്ത ആഭരണങ്ങളുമായെന്ന് പുതിയ വെളിപ്പെടുത്തല്‍. യാത്ര ചെലവിന് പണമുണ്ടാക്കാനാണ് പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ വകയായുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ സംഭവം അവിശ്വസനീയമാണെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. യാത്രക്ക് മുമ്പ് പെണ്‍കുട്ടികള്‍ ഒരു ട്രാവല്‍ ഏജന്റിന് എകദേശം 1,000 പൗണ്ട് കൈമാറിയതായി പോലീസ് പാര്‍ലമെന്റ് …
ഇന്ത്യയില്‍ വിവാദമായ ഡല്‍ഹി ബലാത്സംഗ കേസിനെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു പുറകെ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും വിവാദത്തിലേക്ക്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ ശ്രീലങ്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ഉലയുന്നു. ബ്രിട്ടീഷ് സംവിധായകനായ കാലും മാക്രെ സംവിധാനം ചെയ്ത നോ ഫയര്‍ സോണ്‍ എന്ന ഡോക്യുമെന്റടിയാണ് ശ്രീലങ്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ സൈന്യവും എല്‍ടിടിഇയും തമ്മിലുള്ള ആഭ്യന്തര …
ബിബിസിയുടെ പ്രശസ്ത അവതാരകന്‍ ജെറെമി ക്ലാര്‍ക്‌സണെ ചാനലില്‍ നിന്ന് പുറത്താക്കിയതായി ബിബിസി വ്യക്തമാക്കി. ഒരു പ്രൊഡ്യൂസറുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ ഒരു മോട്ടോര്‍ ഷോ ചിത്രീകരണത്തിനിടെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ക്ലാര്‍ക്‌സണ് ചാനല്‍ അവസാന മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്ലാര്‍ക്‌സണെ അന്വേഷണ വിധേയമായി പുറത്താക്കുന്നു എന്നാണ് ചാനലിന്റെ വിശദീകരണം. എന്നാം കൂടുതല്‍ വിവരങ്ങള്‍ പുറത്തു …