1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പീഡനക്കേസിൽ 45 വർഷത്തിനു ശേഷം പരാതി
പീഡനക്കേസിൽ 45 വർഷത്തിനു ശേഷം പരാതി
സ്ത്രീപീഡനക്കേസിൽ 45 വർഷത്തിനു ശേഷം 65 കാരി പരാതി നല്കി. പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ചാലിങ്കൽ സ്വദേശിയായ 85 കാരനെതിരെയാണ് അമ്പലത്തറ പോലീസിന്റെ നടപടി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായും ഒരു കുഞ്ഞിന് ജന്മം നൽകിയതായും പരാതിയിൽ പറയുന്നു. 1970 ഓഗസ്റ്റിലാണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. വിവാഹം …
ബാർ കോഴ വിവാദം: 27 ന് ബിജെപി ഹർത്താൽ
ബാർ കോഴ വിവാദം: 27 ന് ബിജെപി ഹർത്താൽ
ബാർ കോഴ വിവാദത്തിൽ കെ. എം. മാണി രാജിവക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജനുവരി 27 ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ഇന്നും നാളെയുമായി എല്ലാ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. ജനുവരി 24 ന് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ചും നടത്തുന്നുണ്ട്. കോഴക്കേസ് അട്ടിമറിച്ച് …
സൗദി രാജാവ് അബ്ദുല്ല അന്തരിച്ചു
സൗദി രാജാവ് അബ്ദുല്ല അന്തരിച്ചു
സൗദി അറേബ്യയുടെ രാജാവും ഭരണത്തലവനുമായ അബ്ദുല്ല ബിൻ അബ്ദുൾ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. റിയാദിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ മൂന്നുമണീക്കായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു. സൗദിയിലെ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് വാർത്ത പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ സഹോദരൻ സൽമാൻ ബിൻ അബ്ദുൾ അസീസ് പുതിയ രാജാവായി സ്ഥാനമേൽക്കും. 2005 ലാണ് അബ്ദുല്ല …
ഐപിഎൽ കോഴ: ശ്രീനിവാസൻ ഔട്ട്
ഐപിഎൽ കോഴ: ശ്രീനിവാസൻ ഔട്ട്
ബിസിസിഐ പ്രസിഡന്റ് പദവിയിലേക്ക് ഉറ്റുനോക്കിയിരുന്ന ശ്രീനിവാസന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി വിധി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മേധാവിയെന്ന നിലയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് കോടതി ശ്രീനിവാസനെ വിലക്കി. ഐപിൽ കോഴ അന്വേഷിച്ച മുദ്ഗൽ സമിതി റിപ്പോർട്ടിന്മേൽ വാദം കേൾക്കുകയായിരുന്നു കോടതി. സൂപ്പർ കിംഗ്സ് മുൻ പ്രിൻസിപ്പലായ ഗുരുനാഥ് മെയ്യപ്പൻ, രാജസ്ഥാൻ റോയൽസ് …
നടൻ മാള അരവിന്ദൻ ഗുരുതരാവസ്ഥയിൽ
നടൻ മാള അരവിന്ദൻ ഗുരുതരാവസ്ഥയിൽ
മാള അരവിന്ദനെ അതീവ ഗുരുതരാവസ്ഥയിൽ കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു സ്വകാര്യ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. രാവിലെ ചെറിയതോതിൽ ഹൃദയാഘാതം ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ശക്തമായ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. എന്നാൽ വാർത്ത ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
ഉലകും ചുറ്റും വാലിബൻ: ലോകത്തിലെ ഏറ്റവും യാത്രചെയ്ത മനുഷ്യൻ
ഉലകും ചുറ്റും വാലിബൻ: ലോകത്തിലെ ഏറ്റവും യാത്രചെയ്ത മനുഷ്യൻ
ഗിന്നസ് ബുക്കിൽ ബ്രിട്ടീഷുകാരൻ ഫ്രെഡ് ഫിന്നിന്റെ പേരിനുനേരെ നൂറ്റമ്പതു രാജ്യങ്ങളെന്നും പതിനാറ് മില്ല്യൺ മൈലുകളെന്നും കാണാം. ഒരു മനുഷ്യായുസുകൊണ്ട് ഒരു മനുഷ്യൻ യാത്രചെയ്ത ദൂരമാണത്. അതെ, ഫിന്നാണ് ഇന്ന് ലോകത്തിലെ ഏറ്റവും യാത്ര ചെയ്ത മനുഷ്യൻ. 74 കാരനായ ഫിൻ ന്യൂയോർക്കിൽ താമസിച്ചിരുന്നപ്പോൾ എല്ലാ ആഴ്ചയും അറ്റ്ലാന്റിക്കിനു കുറുകെ യാത്ര ചെയ്തിരുന്നു. ഇത് നാലു വർഷത്തോളം …
സർക്കാരിന്റെ മദ്യനയത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
സർക്കാരിന്റെ മദ്യനയത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
കേരളത്തിന്റെ പുതിയ മദ്യനയത്തിന് എന്തു യുക്തിയാണുള്ളതെന്ന് സുപ്രീം കോടതി ആരാഞ്ഞു. സംസ്ഥാനത്തിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിട്ട പത്തു ബാറുകൾക്ക് ഉടൻ ലൈസൻസ് നൽകാനും നിർദേശിച്ചു. പത്തു ബാറുകൾക്ക് ഉടൻ ലൈസൻസ് നൽകണമെന്ന ഹൈക്കോടതി വിധിയിൽ നിന്ന് ഒഴിവാകാനാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. ലൈസൻസ് നൽകിയ ശേഷം …
കള്ളപണം: സ്വിറ്റ്സർലൻഡ് പിന്തുണ വാഗ്ദാനം ചെയ്തു
കള്ളപണം: സ്വിറ്റ്സർലൻഡ് പിന്തുണ വാഗ്ദാനം ചെയ്തു
വിവിധ സ്വിസ് അക്കൗണ്ടുകളിലായി ഇന്ത്യാക്കാർ നിക്ഷേപിച്ചിട്ടുള്ള കള്ളപണത്തെക്കുറിച്ച് തുറന്ന ചർച്ചക്ക് തയ്യാറാണെന്ന് സ്വിറ്റ്സർലൻഡ് അറിയിച്ചു. ഇരുരാജ്യങ്ങളുടേയും ധനമന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കു മുന്നോടിയായാണ് ധനമന്ത്രി അരുൺ ജയറ്റ്ലിയും സ്വിസ് ധനമന്ത്രി എവ്‌ലിൻ വിഡ്മർ സ്ക്ലംഫും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രിമാർ …
Kzmïm\tambnð ]oU\apdbmbn \nÀ_ÔnX skIvkpw
Kzmïm\tambnð ]oU\apdbmbn \nÀ_ÔnX skIvkpw
eï³: Kzmï\mtam Pbnenð bp.Fkv-. \S¯nb a\pjymhImi ewL\§fpw ]oU\§fpw Gsd NÀ¨ sN¿s¸«n«pffXmWv-. bp.Fkv- h\nXm KmÀUpamcnð \nóS¡w ]oU\§Ä Gäphm§nb Hcp B{^n¡³ XShpImcsâ HmÀ½¡pdn¸pIÄ CXnte¡v- IqSpXð shfn¨w hoipóp.   saml½Zv- HmZv- kemln Fó 44 Imc\mWv- Kzmï\mtambnse ]oU\§Ä ‘Kzmï\mtam Ubdn’ Fó t]cnð ]pkv-XIam¡nbXv-. X\ns¡Xnscbpff …
sImñw Ipco¸pg ^m-anð 450Hm-fw SÀ¡n tImgnIÄ Iq«t¯msS N¯p
sImñw Ipco¸pg ^m-anð 450Hm-fw SÀ¡n tImgnIÄ Iq«t¯msS N¯p
sImñw: Ipco¸pg SÀ¡n ^manse tImgnIÄ Iq«t¯msS N¯ kw`h¯nð arKkwc£W hIp¸v A[nIrXÀ ]cntim[\ \S¯n. ]cntim[\bnð ]£nIÄ¡v am{Xw _m[n¡pó sshdð ]\nbmWv NmIm³ ImcWsaópw Cu tcmKw a\pjycnte¡v ]Scnevsfópw Iïs¯n.   ]mtemSv, Xncphñ FónhnS§fnse em_pIfnð \S¯nb ]cntim[\bnemWv C¡mcyw ØncoIcn¨Xv. SÀ¡nIÄ¡v am{XapÅ kwØm\s¯ GI ^mamWv …