സ്വന്തം ലേഖകൻ: ഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ നാലുപേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. ആക്രമണം നടത്തിയവര്‍ക്ക് യുക്രെയ്‌നുമായി ബന്ധമുണ്ടെന്നാണ് റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ ആരോപിക്കുന്നത്. ഭീകരാക്രമണം നടത്തിയതിനുശേഷം അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിയ ഭീകരരെ കാറില്‍ …
സ്വന്തം ലേഖകൻ: ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ പത്ത് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി റോസ് അവന്യൂ കോടതി. ഏപ്രില്‍ 1 വരെയാണ് കസ്റ്റഡി കലാവധി. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ഇ ഡി ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണവെളുപ്പിക്കല്‍ …
സ്വന്തം ലേഖകൻ: യുഎഇയിലും സൗദിയും കുവൈത്തിലും അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുന്ന സ്ഥലങ്ങളുണ്ട്. ഗള്‍ഫ് നഗരങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന താപനില കുവൈത്ത് സിറ്റിയിലാണ്. താങ്ങാനാകാത്ത 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പതിവായി താപനില ഉയരുന്ന ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരം എന്നാണ് ഇത് അറിയപ്പെടുന്നത്. ‘വാസയോഗ്യമല്ല’ എന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ വീസയ്ക്കായി ഓസ്‌ട്രേലിയയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി പുതിയ വീസാ നിയമങ്ങള്‍.മാര്‍ച്ച് 23 മുതല്‍ വീസാ നിയമങ്ങള്‍ കടുപ്പിക്കുകയാണ്. ഭാഷപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ജെനുവിന്‍ സ്റ്റുഡന്റ് പ്രസ്താവന തുടങ്ങി നിരവധി മാറ്റങ്ങളാണ് വരുന്നത്. നിലവില്‍ സ്റ്റുഡന്റ് വീസയ്ക്കായി സമര്‍പ്പിക്കുന്ന ജെനുവിന്‍ ടെംപററി എന്‍ട്രന്റ്(GTE) പ്രസ്താവനയ്ക്ക് പകരം ഇനി മുതല്‍ ജെനുവിന്‍ …
സ്വന്തം ലേഖകൻ: സുരക്ഷാജോലിക്കെന്നു പറഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കളെ റഷ്യയിലെത്തിച്ച് സൈന്യത്തിൽ ചേർത്തു. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ഇവരിലൊരാൾക്ക് തലയ്ക്കു വെടിയേൽക്കുകയും ബോംബുപൊട്ടി കാലിനു ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. മറ്റു രണ്ടുപേർ ഇപ്പോഴും റഷ്യൻ സൈനിക ക്യാമ്പുകളിലാണ്. അഞ്ചുതെങ്ങ് കൊപ്രാക്കൂട് പുരയിടത്തിൽ പരേതനായ പനിയടിമയുടെയും ബിന്ദുവിന്റെയും മകൻ ടിനു(25), കൊപ്രാക്കൂട് പുരയിടത്തിൽ സെബാസ്റ്റ്യൻ-നിർമല ദമ്പതിമാരുടെ മകൻ …
സ്വന്തം ലേഖകൻ: പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം, കോൺഗ്രസ്, ബി ജെ പി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ …
സ്വന്തം ലേഖകൻ: പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ് ബി.എൽ.എസ് കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ടത്. എമർജൻസി സർട്ടിഫിക്കറ്റ് വേണ്ട അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. പാസ്‌പ്പോർട്ട് സേവന കേന്ദ്രമായ ബി.എൽ.എസ് വഴിയാണ് …
സ്വന്തം ലേഖകൻ: മനുഷ്യരുടെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനും അതുവഴി കംപ്യുട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ന്യൂറാലിങ്ക്. ശരീരം തളര്‍ന്നുകിടക്കുന്ന ഒരു രോഗി ടെലിപ്പതി എന്ന് പേരിട്ടിരിക്കുന്ന ബ്രെയിന്‍ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ചതിന് ശേഷം കംപ്യൂട്ടറിലെ ഗെയിം നിയന്ത്രിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ന്യൂറാലിങ്ക് ബുധനാഴ്ച പുറത്തുവിട്ടിരുന്നു. അതിനിടെയാണ് ന്യൂറാലിങ്കിന്റെ സ്ഥാപകനായ …
സ്വന്തം ലേഖകൻ: തന്റെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം യൂറോ (90 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. സംഭവത്തില്‍ 40 കാരനും ഇയാളുടെ 73 വയസുള്ള പിതാവിനുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മെലോണിയുടെ ഡീപ്പ് ഫേക്ക് പോണോഗ്രഫി വീഡിയോയാണ് ഇവര്‍ നിര്‍മിച്ച് പങ്കുവെച്ചത്. …
സ്വന്തം ലേഖകൻ: അരുണാചല്‍ പ്രദേശ് ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി യുഎസ് യഥാര്‍ഥ നിയന്ത്രണരേഖ കടന്നുള്ള അവകാശവാദങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പള്‍ ഉപവക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. അരുണാചലിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ അവകാശവാദമുന്നയിച്ച് ചൈന രംഗത്തെത്തിയിരുന്നു. മാര്‍ച്ച് ഒമ്പതിനായിരുന്നു ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിര്‍മിച്ച സേലാ തുരങ്കപാതാപദ്ധതി ഉദ്ഘാടനംചെയ്യാന്‍ പ്രധാനമന്ത്രി …