1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിസ്ബുള്ള ഷെല്ലാക്രമണം: ഇസ്രയേലില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; രണ്ടു മലയാളികള്‍ക്ക് പരിക്ക്‌
ഹിസ്ബുള്ള ഷെല്ലാക്രമണം: ഇസ്രയേലില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; രണ്ടു മലയാളികള്‍ക്ക് പരിക്ക്‌
സ്വന്തം ലേഖകൻ: ഇസ്രയേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാര്‍ഷിക മേഖലയില്‍ ജോലിചെയ്തിരുന്ന കൊല്ലം വാടി കാര്‍മല്‍ കോട്ടേജില്‍ പത്രോസിന്റെ മകന്‍ നിബിന്‍ മാക്‌സ്‌വെല്ലാണ് (31 ) മരിച്ചത്. രണ്ടു മാസം മുന്‍പാണ് നിബിന്‍ ഇസ്രയേലിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. നിബിന്റെ സഹോദരന്‍ നിവിനും ഇസ്രയേലിലാണ്. നിബിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി അടക്കം ഏഴു …
പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട പ​രി​സ​ര​ങ്ങ​ളി​ലെ താ​മ​സം പ്ര​ശ്‌​ന​ങ്ങൾ ഉണ്ടാക്കുന്നതായി മസ്കറ്റ്
പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട പ​രി​സ​ര​ങ്ങ​ളി​ലെ താ​മ​സം പ്ര​ശ്‌​ന​ങ്ങൾ ഉണ്ടാക്കുന്നതായി മസ്കറ്റ്
സ്വന്തം ലേഖകൻ: പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട പ​രി​സ​ര​ങ്ങ​ളി​ലെ താ​മ​സം പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന്​ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ്. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ല​ക്ഷ്യ​മി​ട്ട്​ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് ഓ​ൺ​ലൈ​നി​ലൂ​ടെ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ സാ​മൂ​ഹി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ ഘ​ട​ന​ക്ക്​ ഭീ​ഷ​ണി​യാ​വു​ന്നു​ണ്ടെ​ന്നും ഗ​വ​ർ​ണ​റേ​റ്റ് പു​റ​ത്തി​റ​ക്കി​യ ബോ​ധ​വ​ത്​​ക​ര​ണ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ സാ​ധ്യ​ത, സാ​മൂ​ഹി​ക സ്വ​കാ​ര്യ​ത​യു​ടെ …
സംസ്ഥാനത്ത് ശമ്പളവിതരണം മുടങ്ങി; പിൻവലിക്കാനും നിയന്ത്രണം; ജനരോഷത്തിൻ്റെ ചൂടറിഞ്ഞ് സർക്കാർ
സംസ്ഥാനത്ത് ശമ്പളവിതരണം മുടങ്ങി; പിൻവലിക്കാനും നിയന്ത്രണം; ജനരോഷത്തിൻ്റെ ചൂടറിഞ്ഞ് സർക്കാർ
സ്വന്തം ലേഖകൻ: സർക്കാർ ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം ലഭിച്ചു തുടങ്ങി. ഒരുദിവസം പിൻവലിക്കുന്നതിന് 50000 രൂപ പരിധി വെച്ചാണ് ശമ്പളം നൽകുന്നത്. മുടങ്ങിയ ശമ്പളം കൊടുത്ത് തീർക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും. ട്രഷറിയിലെ മറ്റ് ഇടപാടുകൾക്കും നിയന്ത്രണം ശക്തിപ്പെടുത്തി. നിയന്ത്രണങ്ങളോടെയാണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. പിൻവലിക്കാവുന്ന …
കൊച്ചി മെട്രോ തൃപ്പൂണിത്തുറ യിലേക്ക്; മറ്റന്നാൾ ഓണ്‍ലൈനായി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
കൊച്ചി മെട്രോ തൃപ്പൂണിത്തുറ യിലേക്ക്; മറ്റന്നാൾ ഓണ്‍ലൈനായി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ: തൃപ്പുണിത്തുറ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മറ്റന്നാൾ. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.രാവിലെ 10 മണിക്ക് കൊൽക്കത്തയിൽനിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനിൽനിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി …
സിദ്ധാർഥന്റെ മരണം: SFI യ്ക്കെതിരെ പ്രതിഷേധം കത്തുന്നു; ഡീനും പ്രതിക്കൂട്ടിൽ
സിദ്ധാർഥന്റെ മരണം: SFI യ്ക്കെതിരെ പ്രതിഷേധം കത്തുന്നു; ഡീനും പ്രതിക്കൂട്ടിൽ
സ്വന്തം ലേഖകൻ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരേ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും ചുമത്തി പോലീസ്. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ച് വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയാണ് നടപടി. ആദ്യഘട്ടത്തിൽ മർദനം, തടഞ്ഞുവെക്കൽ, ആത്മഹത്യപ്രേരണാ എന്നി കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരുന്നത്. അതേസമയം, സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ …
കാട്ടാന ചവിട്ടിക്കൊന്ന വയോധി കയുടെ മൃതദേഹവുമായി പ്രതിഷേധം; ബലമായി പിടിച്ചെടുത്ത് പോലീസ്
കാട്ടാന ചവിട്ടിക്കൊന്ന വയോധി കയുടെ മൃതദേഹവുമായി പ്രതിഷേധം; ബലമായി പിടിച്ചെടുത്ത് പോലീസ്
സ്വന്തം ലേഖകൻ: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ നേര്യമംഗലത്ത് നാടകീയ സംഭവങ്ങൾ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പ്രതിഷേധക്കാരുടെ കൈയിൽ നിന്നു മൃതദേഹം പോലീസ് ബലമായി പിടിച്ചെടുക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് പോലീസ് അധികൃതർ അറിയിച്ചത്. എന്നാൽ, ജില്ലാ …
കുവൈത്തിൽ താമസ നിയമ ലംഘകർകർക്ക് പൊതുമാപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യത
കുവൈത്തിൽ താമസ നിയമ ലംഘകർകർക്ക് പൊതുമാപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യത
സ്വന്തം ലേഖകൻ: കുവൈത്തിൽ താമസ നിയമ ലംഘകർക്ക് വേണ്ടി പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് താമസ നിയമലംഘനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം തെറ്റായ വിവരങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾക്ക് തടയിടുന്നത് രാജ്യത്തിന്‍റെ മുൻഗണനകളിൽ ഒന്നാണ്. വിവേചനമോ പക്ഷപാതമോ കൂടാതെ …
ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരൻ കൂടി ദുരൂഹ സാഹചര്യ ത്തിൽ മരിച്ച നിലയിൽ; മരണം പാക്കിസ്ഥാനിൽ
ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരൻ കൂടി ദുരൂഹ സാഹചര്യ ത്തിൽ മരിച്ച നിലയിൽ; മരണം പാക്കിസ്ഥാനിൽ
സ്വന്തം ലേഖകൻ: ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന്‍ കൂടി പാക്കിസ്ഥാനിൽ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്‍റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീൽ. 2022 ഒക്ടോബറിൽ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തിൽ …
രണ്ടാം തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഷെഹ്ബാസ് ഷെരീഫ്; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് തിരിച്ചടി
രണ്ടാം തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ ഷെഹ്ബാസ് ഷെരീഫ്; ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എല്‍.-എന്‍ അധ്യക്ഷന്‍ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഷഹബാസ് പാക് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐ. പിന്തുണയ്ക്കുന്ന സുന്നി ഇതിഹാദ് കൗണ്‍സില്‍ സ്ഥാനാര്‍ഥി ഒമര്‍ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് അദ്ദേഹത്തിന് …
പേട്ടയിലെ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; പ്രതി പിടിയില്‍; ലക്ഷ്യം ലൈംഗിക കുറ്റകൃത്യം
പേട്ടയിലെ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; പ്രതി പിടിയില്‍; ലക്ഷ്യം ലൈംഗിക കുറ്റകൃത്യം
സ്വന്തം ലേഖകൻ: തിരുവനന്തപുരം പേട്ടയില്‍ നിന്നു ബിഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസായ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം – കൊല്ലം അതിർത്തി സ്വദേശിയായ പ്രതിയെ ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. കരഞ്ഞപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും തുടര്‍ന്ന് ബോധം നഷ്ടമായതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് …