സ്വന്തം ലേഖകൻ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ …
സ്വന്തം ലേഖകൻ: മുപ്പത് ദിവസത്തേക്ക് അൺലിമിറ്റഡ് യാത്രാ വാഗ്ദാനവുമായി ദോഹ മെട്രോ. 120 റിയാൽ നിരക്കുള്ള യാത്രാ പാസിൽ ഒരു മാസക്കാലത്തേക്ക് പരിധിയില്ലാതെ ദോഹ മെട്രോയും ലുസൈൽ ട്രാമും ഉപയോഗിക്കാമെന്ന് ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ദോഹ മെട്രോ ഉപയോഗം കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് 30 ദിവസ യാത്രാ പാസ് പ്രഖ്യാപിക്കുന്നത്. 120 റിയാലിന്റെ …
സ്വന്തം ലേഖകൻ: അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അബുദബി പൊലീസ്. അശ്രദ്ധയോടെ വാഹനം ഓടിച്ചുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചായിരുന്നു പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. നിയമം ലംഘഘിക്കുന്നവർക്കെതിരെ 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും പിഴയായി ചുമത്തുമെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു. തിരക്കേറിയ റോഡില്‍ ശ്രദ്ധയില്ലാതെ വന്ന വാഹനം …
സ്വന്തം ലേഖകൻ: യുദ്ധം ആരംഭിച്ചശേഷം തിരികെപ്പോകാന്‍ കഴിയാത്ത യുക്രൈന്‍കാരും റഷ്യക്കാരും രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്ന ഉത്തരവ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ശ്രീലങ്ക പുറപ്പെടുവിച്ചത്. ലാപ്‌സ്ഡ് എക്സ്റ്റന്‍ഡഡ് വീസയില്‍ ശ്രീലങ്കയില്‍ താമസിക്കുന്ന ആയിരക്കണക്കിന് റഷ്യന്‍, യുക്രൈന്‍, ഇസ്രേയല്‍ പൗരന്‍മാരോടാണ് ഒഴിഞ്ഞുപോകാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ശ്രീലങ്കന്‍ ഇമിഗ്രേഷന്‍ കണ്‍ട്രോളര്‍ കഴിഞ്ഞ ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. ഇവര്‍ ശ്രീലങ്കയുടെ പ്രധാനപ്പെട്ട …
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. പ്രതിയെന്ന് കരുതുന്ന മാസ്‌കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേര്‍ പോലീസ് കസ്റ്റഡിയിലുള്ളതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തത്. 12.56-നാണ് കഫേയില്‍ സ്‌ഫോടനം നടന്നത്. 11.30-ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആള്‍, കഫേയില്‍നിന്ന് റവ ഇഡ്‌ലി …
സ്വന്തം ലേഖകൻ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. സിന്‍ജോയ്ക്ക് പുറമേ പത്തനംതിട്ട അടൂര്‍ സ്വദേശി ജെ.അജയ് (24), കൊല്ലം പരവൂര്‍ സ്വദേശി എ.അല്‍ത്താഫ് …
സ്വന്തം ലേഖകൻ: ഖത്തറില്‍ നയതന്ത്ര ഇടപെടലിലൂടെ ശിക്ഷാ ഇളവ് ലഭിച്ച മുന്‍ ഇന്ത്യന്‍ സൈനികരില്‍ എട്ടാമത്തെയാള്‍ക്ക് ചില നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ എട്ടാമത്തെ ഇന്ത്യക്കാരന്‍ തിരിച്ചെത്തുമെന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ന്യൂഡല്‍ഹിയില്‍ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടര ആഴ്ച മുമ്പ് ഏഴ് മുന്‍ നാവികസേനാംഗങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും ഒരാള്‍ക്ക് …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്‌കൂളുകളില്‍ 2024-25 പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മാര്‍ച്ച് 15വരെയാണ് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി. കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കാണ് രജിസ്‌ട്രേഷന്‍ നടക്കുക. ആദ്യമായി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍, സ്‌കൂളുകളിലേക്ക് പുതിയതായി ചേരുന്നവര്‍, സ്വകാര്യ സ്‌കൂളികളില്‍ നിന്ന് …
സ്വന്തം ലേഖകൻ: എമിറേറ്റിലെ സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൾ കാർഡ് പ്രഖ്യാപിച്ചു. ഇതുവഴി ദുബായിലെ പൊതുഗതാഗത നിരക്കുകളിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം വരെ കിഴിവാണ് ഈ കാർഡ് ഉറപ്പ് നല്‍കുന്നത്. സ്‌കൂൾ, യൂണിവേഴ്‌സിറ്റി കാൻ്റീനുകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് 70 ശതമാനം വരെ കിഴിവുകളും …
സ്വന്തം ലേഖകൻ: നഗരത്തിലെ രാമേശ്വരം കഫേയിൽ സ്ഫോടനം. സ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റതായി കർണാടക ആഭ്യന്തര മന്ത്രി ഡോ ജി പരമേശ്വര സ്ഥിരീകരിച്ചു. അതേ സമയം ഹോട്ടലിനുള്ളിൽ നടന്ന പൊട്ടിത്തെറിയിൽ ചില അഭ്യൂഹങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളെന്ന് വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നത് നിരസിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒരാൾ …