1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബോട്ട് തട്ടിയെടുത്ത് കുവൈ ത്തിൽ നിന്ന് രക്ഷപ്പെട്ടത് പീഡനം സഹിക്കാനാവാതെ; പാസ്പോർട്ട് പിടിച്ചുവച്ചു
ബോട്ട് തട്ടിയെടുത്ത് കുവൈ ത്തിൽ നിന്ന് രക്ഷപ്പെട്ടത് പീഡനം സഹിക്കാനാവാതെ; പാസ്പോർട്ട് പിടിച്ചുവച്ചു
സ്വന്തം ലേഖകൻ: മോഷ്ടിച്ച ബോട്ടിൽ അനധികൃതമായി മുംബൈ തീരത്ത് എത്തിയവർക്ക് കുവൈത്ത് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബോട്ട് ഉടമയായ കുവൈത്ത് സ്വദേശി ഇവരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും തടവിലാക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം ജില്ലക്കാരായ മൂന്നംഗ സംഘത്തിന്റെ സാഹസിക കടൽയാത്ര. കോടതിയിൽ ഹാജരാക്കിയ ഇവരുടെ കസ്റ്റഡി 12 വരെ നീട്ടി. യാത്രാ …
കുവൈത്ത് കുടുംബ സന്ദര്‍ശന വീസ കാലാവധി ഒരു മാസം മാത്രം; ടൂറിസ്റ്റുകള്‍ക്ക് മൂന്നു മാസം തങ്ങാം
കുവൈത്ത് കുടുംബ സന്ദര്‍ശന വീസ കാലാവധി ഒരു മാസം മാത്രം; ടൂറിസ്റ്റുകള്‍ക്ക് മൂന്നു മാസം തങ്ങാം
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഫാമിലി വിസിറ്റ് വീസ, ടൂറിസ്റ്റ് വീസ കാലാവധി പ്രഖ്യാപിച്ചു. ഫാമിലി സന്ദര്‍ശക വീസകള്‍ക്ക് ഒരു മാസവും ടൂറിസ്റ്റ് വീസകള്‍ക്ക് മൂന്ന് മാസവുമാണ് സാധുതയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശകര്‍ നിശ്ചിത കാലാവധിക്കുള്ളില്‍ രാജ്യംവിടണം. വീസ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങിയാല്‍ സാമ്പത്തിക പിഴകള്‍ക്കും നിയമനടപടികള്‍ക്കും കാരണമാവും. ഇത് ആജീവനാന്ത വീസ …
പീഡോഫൈലിന് മാപ്പ് നല്‍കി വിട്ടയച്ചു; ഹംഗറി പ്രസിഡൻ്റിൻ്റെ കസേര തെറിച്ചു; തെറ്റുപറ്റിയെന്ന് കുറ്റസമ്മതം
പീഡോഫൈലിന് മാപ്പ് നല്‍കി വിട്ടയച്ചു; ഹംഗറി പ്രസിഡൻ്റിൻ്റെ കസേര തെറിച്ചു; തെറ്റുപറ്റിയെന്ന് കുറ്റസമ്മതം
സ്വന്തം ലേഖകൻ: ബാലപീഡനത്തിന് ഒത്താശ ചെയ്തയാള്‍ക്ക് മാപ്പ് നല്‍കി വിട്ടയച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഹംഗറി പ്രസിഡന്‍റ് കാതലിന്‍ നൊവാക് രാജിവച്ചു. പ്രതിപക്ഷത്തിന്‍റെ ബാലാവകാശ സംരക്ഷണ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് 46കാരായായ കാതലിന്‍ രാജി പ്രഖ്യാപിച്ചത്. തനിക്ക് തെറ്റുപറ്റിയെന്നും പീഡകരെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും തീരുമാനത്തെ തുടര്‍ന്ന് മുറിവേറ്റ ഇരകളുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും രാജിക്കത്തില്‍ കാതലിന്‍ വ്യക്തമാക്കി. …
വയനാട്ടിൽ അക്രമകാരിയായ മോഴയാനയെ മയക്കുവെടി വെച്ച് പിടിക്കാൻ തീവ്രശ്രമം; പിടികൊടുക്കാതെ ആന
വയനാട്ടിൽ അക്രമകാരിയായ മോഴയാനയെ മയക്കുവെടി വെച്ച് പിടിക്കാൻ തീവ്രശ്രമം; പിടികൊടുക്കാതെ ആന
സ്വന്തം ലേഖകൻ: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്നയുള്ള സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞു. ബാവലി സെക്ഷനിലെ വനമേഖലയില്‍നിന്ന് ആനയുടെ സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിനുള്ളിലേക്ക് പോകുകയും ആനയുള്ള പ്രദേശം വളയുകയും ചെയ്തതായാണ് സൂചന. ബാവലിക്കടുത്ത് അമ്പത്തിയെട്ടിനടുത്താണ് നിലവില്‍ ആനയുള്ളത്. ആനയെ തളയ്ക്കുന്നതിനായി കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യ, ഭരത് …
എനിക്ക് പേടിയാകുന്നു, വേഗം വരൂ,; ഹിന്ദിന്റെ വിളിക്കുപിന്നാ ലെ പോയവർ കണ്ടത് മൃതദേഹം
എനിക്ക് പേടിയാകുന്നു, വേഗം വരൂ,; ഹിന്ദിന്റെ വിളിക്കുപിന്നാ ലെ പോയവർ കണ്ടത് മൃതദേഹം
സ്വന്തം ലേഖകൻ: കഴിഞ്ഞ 29-നാണ് ഗാസയില്‍ റെഡ് ക്രെസന്റ് പ്രവര്‍ത്തകരെത്തേടി ആറുവയസ്സുകാരി ഹിന്ദ് രജബിന്റെ ഫോണ്‍വിളിയെത്തിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൂടെയുള്ളവര്‍ കൊല്ലപ്പെട്ടെന്നും രക്ഷിക്കണമെന്നുമായിരുന്നു അപേക്ഷ. എന്നാല്‍, വെടിയൊച്ചകളുടെ പശ്ചാത്തലത്തില്‍ ഹിന്ദിന്റെ ശബ്ദം നിലച്ചു. റെഡ് ക്രെസന്റ് പ്രവര്‍ത്തകര്‍ ശനിയാഴ്ച ഫോണ്‍ വിളിയെത്തിയ സ്ഥലത്തെത്തി. ഹിന്ദ് സഞ്ചരിച്ച കറുത്ത കാറും കണ്ടെത്തി. ആ കാറില്‍ കണ്ടെത്തിയ ആറുമൃതദേഹങ്ങളില്‍ …
പാകിസ്താനിൽ ഇമ്രാൻ ഖാൻ അകത്തുതന്നെ; ഷെരീഫ്-സർ ദാരി സഖ്യകക്ഷി സർക്കാരിന് സാധ്യത തെളിയുന്നു
പാകിസ്താനിൽ ഇമ്രാൻ ഖാൻ അകത്തുതന്നെ; ഷെരീഫ്-സർ ദാരി സഖ്യകക്ഷി സർക്കാരിന് സാധ്യത തെളിയുന്നു
സ്വന്തം ലേഖകൻ: : പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗും ബിലാവര്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പിപിപിയും സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ച നടത്തി. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി …
യുഎസിൽ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു; പ്രതിയെ പിടിക്കാൻ സഹായം തേടി പോലീസ്
യുഎസിൽ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു; പ്രതിയെ പിടിക്കാൻ സഹായം തേടി പോലീസ്
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. ‘ഡൈനാമോ ടെക്‌നോളജീസ്’ സഹസ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദര്‍ തനേജ (41) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടാം തീയതി വാഷിങ്ടണ്‍ ഡൗണ്‍ടൗണിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് വിവേക് ആക്രമണത്തിനിരയായത്. തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നും വിവേകിന് തലയ്ക്കടിയേറ്റെന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി …
ഇന്ത്യക്കാർക്കുള്ള വീസ രഹിത പ്രവേശനം നീട്ടുന്നത് പരിഗണിച്ച് ശ്രീലങ്ക; 30 ദിവസം വീസയില്ലാതെ തങ്ങാം
ഇന്ത്യക്കാർക്കുള്ള വീസ രഹിത പ്രവേശനം നീട്ടുന്നത് പരിഗണിച്ച് ശ്രീലങ്ക; 30 ദിവസം വീസയില്ലാതെ തങ്ങാം
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വീസ രഹിത പ്രവേശനം നീട്ടുന്നത് പരിഗണിച്ച് ശ്രീലങ്ക. നിലവില്‍ വീസ ഇളവ് നല്‍കിയതിന് ശേഷം ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഇത് തുടരുന്നതിന് വേണ്ടിയാണ് വീസയിളവ് നീട്ടാന്‍ ശ്രീലങ്ക ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമാണ്‌ പരീക്ഷണാടിസ്ഥാനത്തില്‍ ശ്രീലങ്ക ഇന്ത്യയുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്മാര്‍ക്ക് വീസരഹിത പ്രവേശനം പ്രഖ്യാപിച്ചത്. …
തിരഞ്ഞെടുപ്പിന് മുമ്പായി CAA നടപ്പാക്കും; ആരുടെയും പൗരത്വം കളയാന്‍ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് അമിത് ഷാ
തിരഞ്ഞെടുപ്പിന് മുമ്പായി CAA നടപ്പാക്കും; ആരുടെയും പൗരത്വം കളയാന്‍ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് അമിത് ഷാ
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ പിടിക്കുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. ഇ.ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സിഎഎ ഉത്തരവ് തിരഞ്ഞെടുപ്പിന് മുമ്പായി വരും. ആര്‍ക്കും …
കാടിറങ്ങിയ മോഴയാനയുടെ ആക്രമണത്തിൽ വിറച്ച് വയ നാട്; ഒരാൾ കൊല്ലപ്പെട്ടു; മൃത ദേഹവുമായി പ്രതിഷേധം
കാടിറങ്ങിയ മോഴയാനയുടെ ആക്രമണത്തിൽ വിറച്ച് വയ നാട്; ഒരാൾ കൊല്ലപ്പെട്ടു; മൃത ദേഹവുമായി പ്രതിഷേധം
സ്വന്തം ലേഖകൻ: യനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉയർന്നു. എസ്പിയുടെ വാഹനം …