1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ ഫോ​ൺ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ കാള​ർ ഐ​.ഡി സ്പൂ​ഫി​ങ് നടപ്പാക്കുന്നു
കുവൈത്തിൽ ഫോ​ൺ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ കാള​ർ ഐ​.ഡി സ്പൂ​ഫി​ങ് നടപ്പാക്കുന്നു
സ്വന്തം ലേഖകൻ: ഫോ​ൺ വ​ഴ​യു​ള്ള ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ രാ​ജ്യ​ത്ത് സം​വി​ധാ​നം എ​ർ​പ്പെ​ടു​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ‘കാ​ള​ർ ഐ​ഡി സ്പൂ​ഫി​ങ്’ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല അ​ൽ മ​ൻ​സൂ​രി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മി​ക്ക ത​ട്ടി​പ്പു​ക​ളും പ്രാ​ദേ​ശി​ക ന​മ്പ​റു​ക​ളോ​ട് സാ​മ്യ​മു​ള്ള ഫോ​ൺ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. ഹാ​ക്ക​ർ​മാ​ർ ന​ട​ത്തു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ലൂ​ടെ …
യുഎസ് പ്രസിഡന്റ് തിരഞ്ഞെടു പ്പ്: ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി; ട്രംപിനെ പിന്തുണയ്ക്കും
യുഎസ് പ്രസിഡന്റ് തിരഞ്ഞെടു പ്പ്: ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി; ട്രംപിനെ പിന്തുണയ്ക്കും
സ്വന്തം ലേഖകൻ: 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽനിന്ന് ഇന്ത്യൻ-അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. സ്ഥാനാർഥിത്വത്തിനായുള്ള ആദ്യ മത്സരം നടന്ന അയോവയിൽ നേരിടേണ്ടി വന്ന തിരിച്ചടിക്ക് പിന്നാലെയാണ് മലയാളി കൂടിയായ വിവേക് രാമസ്വാമിയുടെ പിന്മാറ്റം. പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ‘പ്രൈമറി’കൾക്ക് തുടക്കമിടുന്ന അയോവയിലെ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ടുകൾക്കായിരുന്നു ട്രംപ് …
നീരവിനെയും മല്ല്യയെയും തിരി ച്ചെത്തിക്കുന്നത് വേഗത്തിലാ ക്കാന്‍ ഇന്ത്യ; ഉന്നതതല സംഘം യുകെയിലേക്ക്
നീരവിനെയും മല്ല്യയെയും തിരി ച്ചെത്തിക്കുന്നത് വേഗത്തിലാ ക്കാന്‍ ഇന്ത്യ; ഉന്നതതല സംഘം യുകെയിലേക്ക്
സ്വന്തം ലേഖകൻ: കോടികളുടെ തട്ടിപ്പുനടത്തി കടന്ന വമ്പന്‍മാരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സി.ബി.ഐ, ഇഡി, എന്‍.ഐ.എ എന്നിവയുടെ ഉന്നതതല സംയുക്ത സംഘം യുകെയിലേക്ക്. പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ച ആയുധകച്ചവടക്കാരന്‍ സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിങ്ഫിഷര്‍ ഉടമ വിജയ് മല്ല്യ എന്നിവരെ തിരികെ എത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. യുകെയടക്കമുള്ള …
പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ഇന്ന് കൊച്ചിയിൽ; ഗുരുവായൂരിൽ താമരകൊണ്ട് തുലാഭാരം
പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ഇന്ന് കൊച്ചിയിൽ; ഗുരുവായൂരിൽ താമരകൊണ്ട് തുലാഭാരം
സ്വന്തം ലേഖകൻ: രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി. വൈകീട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡിൽ ഗസ്റ്റ് ഹൗസ് വരെ …
യാ​ത്ര​ക്കാ​ർ റ​ൺ​വേ​യി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ടി​വ​ന്ന സം​ഭ​വം: മാ​പ്പു​പ​റ​ഞ്ഞ് ഇ​ന്‍​ഡി​ഗോ
യാ​ത്ര​ക്കാ​ർ റ​ൺ​വേ​യി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ടി​വ​ന്ന സം​ഭ​വം: മാ​പ്പു​പ​റ​ഞ്ഞ് ഇ​ന്‍​ഡി​ഗോ
സ്വന്തം ലേഖകൻ: മും​ബൈ​യി​ല്‍ വി​മാ​ന​യാ​ത്രി​ക​ർ​ക്ക് റ​ണ്‍​വേ​യി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ല്‍ മാ​പ്പു​പ​റ​ഞ്ഞ് ഇ​ന്‍​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ഞാ​യാ​റാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് മ​റു​പ​ടി​യു​മാ​യി വി​മാ​ന​ക്ക​മ്പ​നി രം​ഗ​ത്തെ​ത്തി​യ​ത്. ‘2024 ജ​നു​വ​രി 14ന് ​ഇ​ന്ത്യ​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ ക​ന​ത്ത മ​ഞ്ഞാ​ണ് ദൃ​ശ്യ​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും വി​മാ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ത് ബാ​ധി​ച്ചു. ഉ​പ​ഭോ​ക്തൃ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി, ഞ​ങ്ങ​ളു​ടെ …
പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി കുവെെറ്റിലെ ബാങ്കുകൾ
പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണങ്ങളുമായി കുവെെറ്റിലെ ബാങ്കുകൾ
സ്വന്തം ലേഖകൻ: രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവെെറ്റ് ബാങ്ക് അധികൃതർ. ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ തുടങ്ങി പ്രഫഷണൽ തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് വായ്പ അനുവദിക്കുന്നതിന് മുൻഗണന നൽകുന്നത്. പിന്നീട് ഉള്ളവർക്ക് വായ്പ അനുവദിക്കുന്നതിന് ആണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാന്തര …
ഐസ്‌ലന്‍ഡില്‍ വൻ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍; തെരുവുകളിൽ ഒഴുകി ലാവ; നഗരം ഒഴിപ്പിച്ചു
ഐസ്‌ലന്‍ഡില്‍ വൻ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍; തെരുവുകളിൽ ഒഴുകി ലാവ; നഗരം ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ: ഐസ്‌ലന്‍ഡിലെ രണ്ട് അഗ്നിപര്‍വത സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലേക്ക് ലാവ ഒഴുകി. ഇതേത്തുടര്‍ന്ന് നഗരത്തില്‍ നിരവധി വീടുകള്‍ക്ക് തീപിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ക്ജാന്‍സ് ഉപദ്വീപിലെ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് നഗരത്തിലേക്ക് ലാവ ഒഴുകിയത്. ഏറ്റവുംമോശം സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും നഗരത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. നഗരത്തിലേക്കുള്ള ഒരു പ്രധാന റോഡ് ലാവ ഒഴുകിയതിനെത്തുടര്‍ന്ന് തകര്‍ന്നു. …
വിദേശ വിദ്യാഭ്യാസം: സ്വകാര്യ ഏജൻസികളുടെ തട്ടിപ്പ് തടയാൻ നിയമ നിർമാണവുമായി കേരളം
വിദേശ വിദ്യാഭ്യാസം: സ്വകാര്യ ഏജൻസികളുടെ തട്ടിപ്പ് തടയാൻ നിയമ നിർമാണവുമായി കേരളം
സ്വന്തം ലേഖകൻ: വിദേശവിദ്യാഭ്യാസത്തിനു പോവുന്ന മലയാളികൾ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പിനിരയാവുന്നത് തടയാൻ നിയമവുമായി സംസ്ഥാനസർക്കാർ. ഏജൻസികളെ നിയന്ത്രിക്കാൻ നിർബന്ധിത രജിസ്‌ട്രേഷനും വിദ്യാർഥികുടിയേറ്റത്തിന്റെ മേൽനോട്ടത്തിനായി സംസ്ഥാനതല അതോറിറ്റിയും വ്യവസ്ഥചെയ്യും. വിദേശത്തേക്കുപോവുന്ന വിദ്യാർഥികളുടെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെയും വിവരശേഖരവും തയ്യാറാക്കും. കരടുബിൽ തയ്യാറാക്കി ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. 25-നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് …
ഡൽഹിയിൽ കൊടുംതണുപ്പ്; നൂറോളം വിമാനങ്ങളും 22 ട്രെയിനുകളും വൈകി; ദൂരക്കാഴ്ച പൂജ്യത്തിലേക്ക്
ഡൽഹിയിൽ കൊടുംതണുപ്പ്; നൂറോളം വിമാനങ്ങളും 22 ട്രെയിനുകളും വൈകി; ദൂരക്കാഴ്ച പൂജ്യത്തിലേക്ക്
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിൽ വലഞ്ഞ് ജനം. അടുത്ത നാലോ അഞ്ചോ ദിവസം നിലവിലെ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. ഡൽഹിയിലും സമീപ നഗരങ്ങളിലും കനത്തമൂടൽമഞ്ഞുണ്ടായ സാഹചര്യത്തിൽ ഗതാഗതസംവിധാനങ്ങൾ സ്തംഭിച്ചു. ഡൽഹിയിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 3.5 ഡിഗ്രി ആയിരുന്നു. ദൂരക്കാഴ്ച കുറവായതോടെ ഞായറാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിയിരുന്ന പത്തു …
വിമാനം വൈകുമെന്ന് അറിയിച്ച ഇൻഡിഗോ പൈലറ്റിനെ ഓടിവന്ന് ഇടിച്ച് വീഴ്ത്തി യാത്രക്കാരൻ
വിമാനം വൈകുമെന്ന് അറിയിച്ച ഇൻഡിഗോ പൈലറ്റിനെ ഓടിവന്ന് ഇടിച്ച് വീഴ്ത്തി യാത്രക്കാരൻ
സ്വന്തം ലേഖകൻ: വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഞായറാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇൻഡിഗോ പരാതി നൽകി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം (6ഇ-2175) മൂടൽമഞ്ഞിനെ തുടർന്ന് ഇന്നലെ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ …