1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോളിന് അഞ്ചു ദിർഹത്തിൻ്റെ വില വർധന
ജനുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോളിന് അഞ്ചു ദിർഹത്തിൻ്റെ വില വർധന
സ്വന്തം ലേഖകൻ: ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി. പ്രീമിയം പെട്രോളിന് അഞ്ചു ദിർഹം വർധവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.95 റിയാലാണ് ഇപ്പോൾ നിരക്ക് വരുന്നത്. കഴിഞ്ഞ മാസം 1. 90 റിയാലായിരുന്നു വില. സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാൽ ആണ് വില. എന്നാൽ ഡീസലിന് 2.05 റിയാലായി തുടരും. മൂന്ന് മാസത്തേക്കാണ് ഈ …
ഇന്ത്യയില്‍നിന്ന് യുഎസിലേക്കു ള്ള അനധികൃത കുടിയേറ്റം: അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ 10 മടങ്ങ് വര്‍ധന
ഇന്ത്യയില്‍നിന്ന് യുഎസിലേക്കു ള്ള അനധികൃത കുടിയേറ്റം: അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ 10 മടങ്ങ് വര്‍ധന
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അധികൃതമായി കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് അനധികൃത കുടിയേറ്റമെന്നാരോപിച്ച് 300 ഇന്ത്യന്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ പിടിച്ചുവച്ചതോടെയാണ് വീണ്ടും അനധികൃത കുടിയേറ്റം ചര്‍ച്ചയായത്. വാട്രി വിമാനത്താവളത്തിൽ അഞ്ച് ദിവസമാണ് യാത്രക്കാരെ തടഞ്ഞുവച്ചത്. വിഷയം ഇന്ത്യ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 26ന് മുംബൈയിലേക്ക് തിരികെ അയച്ച ലെജന്‍ഡ് …
പുതുവത്സരദിനത്തില്‍ ജപ്പാനെ വിറപ്പിച്ചത് 155 ഭൂചലനങ്ങള്‍! മരണം 48 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
പുതുവത്സരദിനത്തില്‍ ജപ്പാനെ വിറപ്പിച്ചത് 155 ഭൂചലനങ്ങള്‍! മരണം 48 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
സ്വന്തം ലേഖകൻ: വടക്കൻ-മധ്യ ജപ്പാനിൽ ഇന്നലെ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടാകുകയും, രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് സുനാമി തിരമാലകൾ ആഞ്ഞടിക്കുകയും ചെയ്തതോടെ, ഇതുവരെ ജപ്പാനിൽ മരിച്ചത് 48 പേരെന്ന് റിപ്പോർട്ട്. രക്ഷാദൌത്യവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇഷികാവയിൽ വീണ്ടും ഭൂചലന മുന്നറിയിപ്പ് അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് നിലവിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ സുനാമി …
ഇന്ത്യൻ അരങ്ങേറ്റം ഗംഭീരമാ ക്കാൻ ടെസ്ല; ആദ്യ പ്ലാൻ്റ് ഗുജ റാത്തിൽ; പ്രഖ്യാപനം വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍
ഇന്ത്യൻ അരങ്ങേറ്റം ഗംഭീരമാ ക്കാൻ ടെസ്ല; ആദ്യ പ്ലാൻ്റ് ഗുജ റാത്തിൽ; പ്രഖ്യാപനം വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍
സ്വന്തം ലേഖകൻ: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഒരോ ദിവസവും പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാരും ടെസ്‌ല മേധാവികളും തമ്മില്‍ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് പലതവണ ചര്‍ച്ചകളും നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് പുതിയ ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2024-ല്‍ …
ജപ്പാനിലെ ഹാനഡ എയർപോർ ട്ട് റൺവേയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വൻ തീപിടുത്തം; 5 മരണം; 379 പേരെ രക്ഷിച്ചു
ജപ്പാനിലെ ഹാനഡ എയർപോർ ട്ട് റൺവേയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വൻ തീപിടുത്തം; 5 മരണം; 379 പേരെ രക്ഷിച്ചു
സ്വന്തം ലേഖകൻ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയിലിറങ്ങിയ വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ച് അപകടം. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 379 പേരേയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പൂര്‍ണമായും കത്തിയമരുന്നതിന് മുമ്പ് തന്നെ യാത്രക്കാരേയും ജീവനക്കാരേയും സമയംപാഴാക്കാതെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്‌. …
ജപ്പാൻ ഭൂകമ്പം: തുടർചലന ങ്ങൾക്കും രാക്ഷസ സുനാമി ക്കും സാധ്യത; ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍
ജപ്പാൻ ഭൂകമ്പം: തുടർചലന ങ്ങൾക്കും രാക്ഷസ സുനാമി ക്കും സാധ്യത; ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍
സ്വന്തം ലേഖകൻ: ഭൂചലനങ്ങള്‍ക്കിടെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നു. ഏതെങ്കിലും തരത്തിലുള്ള സഹായത്തിനും ദുരിതാശ്വാസത്തിനും ബന്ധപ്പെടാന്‍ കഴിയുന്ന എമര്‍ജന്‍സി നമ്പറുകളും ഇമെയില്‍ ഐഡികളും എംബസി പുറത്തുവിട്ടു. മധ്യജപ്പാനിലെ തീരപ്രദേശത്താണ് തിങ്കളാഴ്ച ശക്തമായ ഭൂചലനങ്ങളും ചെറിയ തരത്തിലുള്ള സുനാമിയും ഉണ്ടായത്. വലിയരീതിയിലുള്ള സുനാമിക്ക് സാധ്യകളുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ …
ജപ്പാനെ കുലുക്കി വൻ ഭൂകമ്പം; 90 മിനിറ്റിനിടയിൽ 21 ഭൂചലനങ്ങൾ; “വലിയ സുനാമി” മുന്നറിയിപ്പ്
ജപ്പാനെ കുലുക്കി വൻ ഭൂകമ്പം; 90 മിനിറ്റിനിടയിൽ 21 ഭൂചലനങ്ങൾ; “വലിയ സുനാമി” മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: മധ്യജപ്പാനിലെ തീരപ്രദേശത്ത് 90 മിനിറ്റുകള്‍ക്കുള്ളില്‍ 21 ഭൂചലനങ്ങൾ ഉണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.0 മുതല്‍ 7.6 വരെ രേഖപ്പെടുത്തിയ തുടര്‍ച്ചയായ ഭൂചലനങ്ങളാണുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും ഭൂചലനമുണ്ടായ പ്രദേശത്തെ ആളുകളോട് ഉയര്‍ന്ന സ്ഥലത്തേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ടോയാമ, ഇഷികാവ, നിഗറ്റ …
മനുഷ്യക്കടത്ത്: ഫ്രാന്‍സില്‍ നിന്ന് തിരിച്ചയച്ച വിമാനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച 2 വയസുകാരനെ കാണാനില്ല
മനുഷ്യക്കടത്ത്: ഫ്രാന്‍സില്‍ നിന്ന് തിരിച്ചയച്ച വിമാനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച 2 വയസുകാരനെ കാണാനില്ല
സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ നിന്ന് തിരിച്ചയച്ച വിമാനത്തിലുണ്ടായിരുന്ന രണ്ടു വയസ്സുകാരനെ കാണാതായതില്‍ ദുരൂഹത. മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ഒപ്പമില്ലാതെ ഒറ്റയ്ക്കാണ് ഗുജറാത്ത് സ്വദേശിയായ കുട്ടി വിമാനത്തിലുണ്ടായിരുന്നത്. കുട്ടിയേയും രക്ഷാകര്‍ത്താക്കളേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കുട്ടിയുടെ തിരോധാനത്തിനു പിന്നില്‍ മനുഷ്യക്കടത്ത് സംഘങ്ങളാണോയെന്ന് സംശയിക്കുന്നതായും ഗുജറാത്ത് പോലീസ് വ്യക്തമാക്കി. യുഎസ് കാനഡാ അതിര്‍ത്തിയില്‍ നിരവധി കുട്ടികളാണ് …
പുതുവർഷ പുലരിയിൽ പുതുതുടക്കവുമായി ISRO; തമോഗര്‍ത്തങ്ങളുടെ രഹസ്യംതേടി എക്‌സ്‌പോസാറ്റ്
പുതുവർഷ പുലരിയിൽ പുതുതുടക്കവുമായി ISRO; തമോഗര്‍ത്തങ്ങളുടെ രഹസ്യംതേടി എക്‌സ്‌പോസാറ്റ്
സ്വന്തം ലേഖകൻ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് തിങ്കളാഴ്ച രാവിലെ 9.10-ഓടെ കുതിച്ചുയര്‍ന്ന എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റര്‍ സാറ്റ്‌ലൈറ്റ്‌) ഉപഗ്രഹം പുതുവര്‍ഷപ്പുലരിയില്‍ രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചിരിക്കുകയാണ്. ആദ്യഘട്ട വിക്ഷേപണം വിജയകരമായതോടെ എക്‌സ-റേ പോളാരിമീറ്റര്‍ സാറ്റ്‌ലൈറ്റ് വിക്ഷേപിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മാത്രമാണ് ഇതിനുമുമ്പ് …
സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ചു​വ​പ്പു​കൊ​ടി; ഭൂ​മി വി​ട്ടുന​ൽ​കുന്നതിൽ ഉടക്ക്
സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ചു​വ​പ്പു​കൊ​ടി; ഭൂ​മി വി​ട്ടുന​ൽ​കുന്നതിൽ ഉടക്ക്
സ്വന്തം ലേഖകൻ: കേ​ര​ള​ത്തി​ന്‍റെ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി ഭാ​വി​യി​ൽ റെ​യി​ൽ വി​ക​സ​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ റി​പ്പോ​ർ​ട്ട്. കൂ​ടാ​തെ പ​ദ്ധ​തി റെ​യി​ൽ​വേ​യ്ക്ക് സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്നും ദ​ക്ഷി​ണ റെ​യി​ൽ​വേ റെ​യി​ൽ​വേ ബോ​ർ​ഡി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ലു​ള്ള റെ​യി​ൽ​വേ നി​ർ​മി​തി​ക​ൾ, സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ സി​ൽ​വ​ർ​ലൈ​ൻ എ​ന്തൊ​ക്കെ ആ​ഘാ​തം സൃ​ഷ്ടി​ക്കു​മെ​ന്ന് പ​രി​ഗ​ണി​ച്ചി​ല്ല, തി​രൂ​ർ-​കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്ത് പ​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും …