1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കു​വൈ​ത്തി​ലേ​ക്ക് ഫി​ലി​​പ്പീനോ തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഉടൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന
കു​വൈ​ത്തി​ലേ​ക്ക് ഫി​ലി​​പ്പീനോ തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഉടൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്ക് ഫി​ലി​​പ്പീനോ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ​ത്തി​യ ഫി​ലിപ്പീൻ പ്ര​തി​നി​ധി സം​ഘം വി​വി​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് തൊ​ഴി​ൽ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫി​ലി​​പ്പൈ​ൻ വീ​ട്ടു ജോ​ലി​ക്കാ​ര്‍ക്ക് കു​വൈ​ത്ത് താ​ല്‍ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ വ​ഴി ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ …
ഡാന്‍സ് കളിക്കും, വേണമെങ്കി ൽ, മുട്ടയും പുഴുങ്ങും! ടെസ്‌ല ഒപ്റ്റിമസ് ജെന്‍-2 റോബോട്ട് അവതരിപ്പിച്ച് മസ്‌ക്
ഡാന്‍സ് കളിക്കും, വേണമെങ്കി ൽ, മുട്ടയും പുഴുങ്ങും! ടെസ്‌ല ഒപ്റ്റിമസ് ജെന്‍-2 റോബോട്ട് അവതരിപ്പിച്ച് മസ്‌ക്
സ്വന്തം ലേഖകൻ: പുതിയ ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെന്‍-2 അവതരിപ്പിച്ച് ടെസ് ല. മനുഷ്യനെ പോലുള്ള ജോലികള്‍ ചെയ്യാന്‍ കഴിവുള്ള ഈ ഹ്യൂമനോയിഡ് റോബോട്ടിന്റെ ഒരു വീഡിയോ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ചു. ഈ വര്‍ഷം ആദ്യം ടെസ്‌ല എഐ ദിനത്തില്‍ വെച്ചാണ് ഒപ്റ്റിമസിന്റെ പ്രോട്ടോ ടൈപ്പ് പതിപ്പ് കമ്പനി ആദ്യം അവതരിപ്പിച്ചത്. …
പാര്‍ലമെന്റ് പുകയാക്രമണം: ആസൂത്രണം ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുഗ്രാമിൽ; യുഎപിഎ ചുമത്തി
പാര്‍ലമെന്റ് പുകയാക്രമണം: ആസൂത്രണം ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുഗ്രാമിൽ; യുഎപിഎ ചുമത്തി
സ്വന്തം ലേഖകൻ: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ അറസ്റ്റിലായ നാലു പേർക്കെതിരെയും ഭീകരവിരുദ്ധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം കേസെടുത്തതായി ഡൽഹി പൊലിസ് അറിയിച്ചു. ഡി മനോരഞ്ജനും സാഗർ ശർമ്മയും ലോക്സഭയിൽ അതിക്രമിച്ച് കയറി സന്ദർശക ഗ്യാലറിയിൽ നിന്ന് ചാടിയതിനും ഗ്യാസ് ക്യാനുകൾ തുറന്നതിനും അറസ്റ്റിലായപ്പോൾ, നീലം …
ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിയെ വെറുതെവിട്ടു; കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞ് അമ്മ
ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിയെ വെറുതെവിട്ടു; കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞ് അമ്മ
സ്വന്തം ലേഖകൻ: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വന്‍ തിരിച്ചടി. കേസില്‍ പ്രതിയായ അര്‍ജുനെ(24) കോടതി വെറുതെവിട്ടു. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതെവിട്ട് ഉത്തരവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കേരളത്തെ നടുക്കിയ കേസില്‍ …
ഖത്തറിൽ പാർക്കിങ് ഇനി കൂടുതൽ സ്മാർട്; എച്ച്എംസി കേന്ദ്രങ്ങളിൽ പുതിയ ഫീസ് 20 മുതൽ
ഖത്തറിൽ പാർക്കിങ് ഇനി കൂടുതൽ സ്മാർട്; എച്ച്എംസി കേന്ദ്രങ്ങളിൽ പുതിയ ഫീസ് 20 മുതൽ
സ്വന്തം ലേഖകൻ: ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ആശുപത്രികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെ വാഹന പാർക്കിങ് സൗകര്യങ്ങൾ ‘സ്മാർട്’ ആക്കി. ഈ മാസം 20 മുതൽ പുതിയ ഫീസ് ഈടാക്കും. ആശുപത്രികൾ ഉൾപ്പെടെ എച്ച്എംസിയുടെ കീഴിലെ എല്ലാ കേന്ദ്രങ്ങളിലെയും പാർക്കിങ് ഇടങ്ങളിലാണ് കടലാസ് രഹിത സംവിധാനം നടപ്പാക്കിയത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കനുസൃതമായാണ് പുതിയ ഫീസ് നടപ്പാക്കുന്നത്. രോഗികൾക്കും …
ഗാസയിലെ ആക്രമണം; ഇസ്രയേലും അമേരിക്കയും ഒറ്റപ്പെടുന്നു; നീരസം പരസ്യമാക്കി ബൈഡൻ
ഗാസയിലെ ആക്രമണം; ഇസ്രയേലും അമേരിക്കയും ഒറ്റപ്പെടുന്നു; നീരസം പരസ്യമാക്കി ബൈഡൻ
സ്വന്തം ലേഖകൻ: യുഎൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച ഗാസ അടിയന്തര വെടിനിർത്തൽ പ്രമേയം വീറ്റോചെയ്തതിന് പിന്നാലെ ഇസ്രയേലും അമേരിക്കയും അന്തരാരാഷ്ട്രതലത്തിൽ ഒറ്റപ്പെടുന്നു. യുഎ​ൻ ചാ​ർ​ട്ട​റി​ലെ 99-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം സെക്രട്ടറി ജനറലിന്റെ പ്ര​ത്യേ​കാ​ധി​കാ​രം പ്ര​യോ​ഗി​ച്ച് വിളിച്ചുചേർത്ത അടിയന്തര രക്ഷാസമിതിയിലായിരുന്നു അമേരിക്ക വീറ്റോ ചെയ്തത്. ഇസ്രയേലിന് കൂടുതൽ ആയുധസഹായവും അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ അടിയന്തര വെടിനിർത്തലിന് യുഎസ് …
തുര്‍ക്കി ഫുട്‌ബോളിൽ തല്ലുമാല! റഫറിയെ ഇടിച്ചിട്ട് ക്ലബ്ബ് പ്രസിഡന്റ്; ലീഗ് പ്രതിസന്ധിയിൽ
തുര്‍ക്കി ഫുട്‌ബോളിൽ തല്ലുമാല! റഫറിയെ ഇടിച്ചിട്ട് ക്ലബ്ബ് പ്രസിഡന്റ്; ലീഗ് പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: ഫുട്ബോള്‍ മത്സരത്തിനിടെ റഫറിക്കെതിരായ ക്ലബ്ബ് പ്രസിഡന്റിന്റെ ആക്രമണത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ ടോപ് ഡിവിഷന്‍ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ലിഗ് പ്രതിസന്ധിയില്‍. തിങ്കളാഴ്ച രാത്രി നടന്ന എംകെഇ അങ്കാറഗുചു – കയ്കുര്‍ റിസെസ്‌പൊര്‍ മത്സരത്തിന്റെ ഇന്‍ജുറി ടൈമിലാണ് അങ്കാറഗുചു പ്രസിഡന്റ് ഫാറുക് കൊച, മത്സരം നിയന്ത്രിച്ചിരുന്ന റഫറി ഹലില്‍ യുമുത് മെലെറിന്റെ മുഖത്തിടിച്ചത്. ഇടികൊണ്ട് നിലത്തുവീണ …
പുതിയ രൂപത്തിൽ എയർ ഇന്ത്യ; ലോഗോയ്ക്ക് പിന്നാലെ ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ചു
പുതിയ രൂപത്തിൽ എയർ ഇന്ത്യ; ലോഗോയ്ക്ക് പിന്നാലെ ജീവനക്കാരുടെ യൂണിഫോമും പരിഷ്കരിച്ചു
സ്വന്തം ലേഖകൻ: പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും യൂണിഫോം പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ ലോഗോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തിയിരുന്നു. പിന്നാലെയാണ് യൂണിഫോമും പരിഷ്‌കരിച്ചത്. പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. …
ലോക്സഭയിൽ നാടകീയ രംഗ ങ്ങൾ; കണ്ണീർവാതക ഷെല്ലുക ളുമായി രണ്ടു പേർ നടുത്തള ത്തിലേക്ക് ചാടി; സുരക്ഷാവീഴ്ച
ലോക്സഭയിൽ നാടകീയ രംഗ ങ്ങൾ; കണ്ണീർവാതക ഷെല്ലുക ളുമായി രണ്ടു പേർ നടുത്തള ത്തിലേക്ക് ചാടി; സുരക്ഷാവീഴ്ച
സ്വന്തം ലേഖകൻ: ലോക്സഭയിൽ വൻ സുരക്ഷവീഴ്ച. കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി. സന്ദർശക ​ഗാലറിയിൽ നിന്നാണ് രണ്ടു പേർ ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടിയിത്. സർക്കാർ വിരുദ്ധ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവർ എത്തിയത്. ഇവർ എറിഞ്ഞ ഷെല്ലിൽ നിന്ന് വന്ന പുക ലോക്സഭയിൽ നിറഞ്ഞു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ …
കുവൈത്തിൽ ഡി​സം. 29 മു​ത​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സം പൊ​തു​അ​വ​ധി​ ലഭിക്കും
കുവൈത്തിൽ ഡി​സം. 29 മു​ത​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സം പൊ​തു​അ​വ​ധി​ ലഭിക്കും
സ്വന്തം ലേഖകൻ: പു​തു​വ​ർ​ഷത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 31 വി​ശ്ര​മ ദി​ന​മാ​യും 2024 ജ​നു​വ​രി ഒ​ന്ന് ഔ​ദ്യോ​ഗി​ക അ​വ​ധി​യാ​യും പ്ര​ഖ്യാ​പി​ച്ച​താ​യി സി​വി​ൽ സ​ർ​വിസ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും പൊ​തു സ്ഥാ​പ​ന​ങ്ങ​ളും അ​വ​ധി​യാ​യി​രി​ക്കും. ജ​നു​വ​രി ര​ണ്ടി​നാകും സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ക. എ​ന്നാ​ൽ, അ​ടി​യ​ന്തര, പ്ര​ത്യേ​ക സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​വ​ധി …