1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ മധ്യസ്ഥ ചർച്ച: ഗാസയിൽ വെടിനിർത്തൽ നീട്ടാൻ തീരുമാനം; കൂടുതൽ ബന്ദികളെ മോചിപ്പിച്ചേക്കും
ഖത്തർ മധ്യസ്ഥ ചർച്ച: ഗാസയിൽ വെടിനിർത്തൽ നീട്ടാൻ തീരുമാനം; കൂടുതൽ ബന്ദികളെ മോചിപ്പിച്ചേക്കും
സ്വന്തം ലേഖകൻ: ഗാസയിൽ വെടിനിർത്തൽ നീട്ടാൻ തീരുമാനമായി. ബന്ദികളെ മോചിപ്പിക്കുന്നത് തുടരുകയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ആറുദിവസംപിന്നിട്ട വെടിനിർത്തൽ നീട്ടാനായി ഖത്തറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനായി യുഎസ്. രഹസ്യാന്വേഷണ എജൻസിയായ സി.ഐ.എ.യുടെ തലവൻ വില്യം ബേൺസും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബർണീയും ഖത്തറിലെത്തിയിരുന്നു. തുടർന്ന് വെടിനിർത്തൽ നീട്ടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര …
കാനഡ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദു: ആരോപണവുമായി വിദേശകാര്യ മന്ത്രാലയം
കാനഡ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദു: ആരോപണവുമായി വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കാനഡ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് ആവർത്തിച്ച് വിദേശ കാര്യമന്ത്രാലയം. വിയന്ന കൺവെൻഷൻ ധാരണകൾ പാലിക്കാൻ കാനഡ തയാറാകണം. ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി ഇന്ത്യൻ പൗരനെതിരെ യുഎസിൽ കേസെടുത്തത് ആശങ്കയുളവാക്കുന്ന സാഹചര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പന്നുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ …
ഖലിസ്ഥാൻ ഭീകരനെതിരായ വധശ്രമം: ഇന്ത്യാക്കാരനെ പ്രതിയാക്കി യുഎസ്; ഏറ്റുപിടിച്ച് കാനഡ
ഖലിസ്ഥാൻ ഭീകരനെതിരായ വധശ്രമം: ഇന്ത്യാക്കാരനെ പ്രതിയാക്കി യുഎസ്; ഏറ്റുപിടിച്ച് കാനഡ
സ്വന്തം ലേഖകൻ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ നേതാവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിന് ഇന്ത്യൻ പൗരനെതിരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) കുറ്റം ചുമത്തിയതായി ബുധനാഴ്ച ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. “യുഎസ് പൗരനെ ന്യൂയോർക്ക് സിറ്റിയിൽ വച്ച് വധിക്കുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട്, ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത എന്ന നിക്ക് (52) …
ഗവർണർ-സർക്കാർ പോരിൽ വഴിത്തിരിവ്; കണ്ണൂർ സർവക ലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി
ഗവർണർ-സർക്കാർ പോരിൽ വഴിത്തിരിവ്; കണ്ണൂർ സർവക ലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി
സ്വന്തം ലേഖകൻ: കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പുനര്‍നിയമന ഉത്തരവ് ചാന്‍സലറാണ് പുറത്തിറക്കിയതെങ്കിലും തീരുമാനത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ നിയമപരമായ തന്റെ അധികാരം പൂര്‍ണ്ണമായും അടിയറവെച്ചു. …
ദോഹ മെട്രോ സ്റ്റേഷനുകളിലെ അനധികൃത പാർക്കിങ്; ഇനി കർശന നടപടിയെന്ന് മുന്നറിയിപ്പ്
ദോഹ മെട്രോ സ്റ്റേഷനുകളിലെ അനധികൃത പാർക്കിങ്; ഇനി കർശന നടപടിയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ദോഹ മെട്രോ സ്‌റ്റേഷനുകളിലെ ഡ്രോപ് പോയിന്റുകളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ദോഹ മെട്രോ സ്‌റ്റേഷനുകളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ഇടങ്ങളിലും പൊതു വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടങ്ങളിലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രാലയം പബ്ലിക് ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി വകുപ്പിലെ …
കുവൈത്തിൽ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വി​സ നി​ർ​ത്ത​ലാ​ക്ക​ൽ; പ്രത്യേക കമ്മിറ്റി പരിശോധിക്കും
കുവൈത്തിൽ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വി​സ നി​ർ​ത്ത​ലാ​ക്ക​ൽ; പ്രത്യേക കമ്മിറ്റി പരിശോധിക്കും
സ്വന്തം ലേഖകൻ: പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള വീസ നിർത്തലാക്കൽ സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കൂടാതെ കുവെെറ്റിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ചൊവ്വാഴ്ച ചേർന്ന ദേശീയ അസംബ്ലി റെഗുലർ സെഷനിൽ അംഗങ്ങൾ അംഗീകാരം നൽകി. കുടുംബ വീസയുടെ കാര്യം പ്രത്യേകം പരിഹഗണിക്കുമെന്നാണ് സൂചന. ബിസിനസ്, റിയൽ എസ്റ്റേറ്റ് …
രണ്ടുവര്‍ഷം എന്തെടുക്കുകയായിരുന്നു? ഗവര്‍ണര്‍ക്ക്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
രണ്ടുവര്‍ഷം എന്തെടുക്കുകയായിരുന്നു? ഗവര്‍ണര്‍ക്ക്‌ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകൻ: കേരള നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. രണ്ട് വര്‍ഷത്തോളം ബില്ലുകളില്‍ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ചതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് …
കുട്ടിയെ കിട്ടി, പക്ഷേ പ്രതികൾ എവിടെ? ഉത്തരമില്ലാതെ പോലീസ്; സ്ത്രീയുടെ രേഖാചിത്രം പുറത്ത്
കുട്ടിയെ കിട്ടി, പക്ഷേ പ്രതികൾ എവിടെ? ഉത്തരമില്ലാതെ പോലീസ്; സ്ത്രീയുടെ രേഖാചിത്രം പുറത്ത്
സ്വന്തം ലേഖകൻ: കൊല്ലം ഓയൂരില്‍ കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ ഒരു രേഖാചിത്രം കൂടി പൊലീസ് പുറത്തു വിട്ടു. കുട്ടിയെ തട്ടികൊണ്ട് പോയി എന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാ ചിത്രമാണ് പൊലീസ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഓയൂരില്‍ നിന്നും പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ ദിവസം രാവിലെ സംഭവസ്ഥലത്തു നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ …
സിൽക്യാര തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരം
സിൽക്യാര തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരം
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ 17 ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഒരു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ കുടുങ്ങിക്കിടന്ന 41 പേരെയും പുറത്തെത്തിച്ചിരുന്നു. ഇവർ ഇപ്പോൾ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ സിൽക്യാര തുരങ്കം …
ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു വി​ടാനുള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ; കാ​മ്പ​യി​നു​മാ​യി കുവൈത്ത് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി
ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു വി​ടാനുള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ; കാ​മ്പ​യി​നു​മാ​യി കുവൈത്ത് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി
സ്വന്തം ലേഖകൻ: തൊ​ഴി​ലു​ട​മ​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ. അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു വി​ടു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ര​ന്‍റെ അ​നാ​സ്ഥ, സ്ഥാ​പ​ന ര​ഹ​സ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്ത​ൽ, പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ർ​ത്തി​ക്ക​ൽ എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ല്‍ തൊ​ഴി​ലു​ട​മ​ക്ക് …