1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുത്; ഇന്ത്യയോടു യുഎസും യുകെ
നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുത്; ഇന്ത്യയോടു യുഎസും യുകെ
സ്വന്തം ലേഖകൻ: നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ കാനഡയെ നിര്‍ബന്ധിക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് അമേരിക്കയും ബ്രിട്ടനും. രാജ്യത്തെ നയതന്ത്ര ഓഫിസുകളിലെ 41 ഉദ്യോഗസ്ഥരെ കാനഡ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് കാനഡയ്ക്കു പിന്തുണയുമായി യുഎസും ബ്രിട്ടനും രംഗത്തെത്തിയത്. ഇന്ത്യയില്‍നിന്നു കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പോകേണ്ടിവന്നതില്‍ ആശങ്കയുണ്ടെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്ര …
ലൈംഗിക ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തൽ; വാട്സാപ്പ് പരാതി നൽകാനുള്ള സംവിധാനമുമായി പോലീസ്
ലൈംഗിക ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തൽ; വാട്സാപ്പ് പരാതി നൽകാനുള്ള സംവിധാനമുമായി പോലീസ്
സ്വന്തം ലേഖകൻ: വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പൊലീസിൽ അറിയിക്കണമെന്ന് കേരള പൊലിസിന്റെ അറിയിപ്പ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കുന്നതിനുള്ള വാട്സാപ്പ് നമ്പറിലൂടെ തന്നെയാണ് ഈ പരാതിയും അറിയിക്കേണ്ടതെന്ന് പൊലിസ് അഭ്യര്‍ത്ഥിച്ചു. 9497980900 എന്ന നമ്പറിലാണ് പരാതി നൽകേണ്ടത്. സ്ത്രീ-പുരുഷ ഭേദമന്യെ ബ്ലാക്ക് മെയിലിങ്, …
ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു; 66 ലോകകപ്പ് വിജയശിൽപ്പി
ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു; 66 ലോകകപ്പ് വിജയശിൽപ്പി
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനായി ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ താരമാണ് ചാള്‍ട്ടണ്‍. ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചാള്‍ട്ടണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയാണ് തന്റെ ഫുട്‌ബോള്‍ കരിയറിലെ ഭൂരിഭാഗം സമയവും മാറ്റിവെച്ചത്. ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച …
പ്രതാപം വീണ്ടെടുക്കാൻ കരിപ്പൂർ; ശനിയാഴ്ച മുതൽ 24 മണിക്കൂർ പ്രവർത്തനം; കൂടുതൽ സർവീസുകൾ
പ്രതാപം വീണ്ടെടുക്കാൻ കരിപ്പൂർ; ശനിയാഴ്ച മുതൽ 24 മണിക്കൂർ പ്രവർത്തനം; കൂടുതൽ സർവീസുകൾ
സ്വന്തം ലേഖകൻ: പത്തുമാസത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട് വിമാനത്താവളം 28-ന് പൂർണതോതിൽ പ്രവർത്തനം തുടങ്ങും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിൽ ഏർപ്പെടുത്തിയ പകൽസമയത്തെ വിമാനസർവീസുകളുടെ നിയന്ത്രണം പൂർണമായും 28-ന് ഇല്ലാതാകുകയാണ്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം. റൺവേ റീകാർപെറ്റിങ്ങും ഗ്രേഡിങ്ങും പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഒടുവിൽ റൺവേയിലെ പകൽനിയന്ത്രണം നീക്കിയിരുന്നു. എന്നാൽ, …
കുവൈത്തിൽ സി​വി​ൽ ഐ.​ഡി വി​ത​ര​ണ​ത്തി​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി പാ​സി
കുവൈത്തിൽ സി​വി​ൽ ഐ.​ഡി വി​ത​ര​ണ​ത്തി​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി പാ​സി
സ്വന്തം ലേഖകൻ: സി​വി​ൽ ഐ.​ഡി വി​ത​ര​ണ​ത്തി​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി). ഇ​ത് സം​ബ​ന്ധ​മാ​യ നി​ർ​ദേ​ശം പാ​സി ര​ജി​സ്ട്രേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ജാ​ബ​ർ അ​ൽ ക​ന്ദ​രി അ​ധി​കൃ​ത​ര്‍ക്ക് ന​ല്‍കി. ദ്രു​ത​ഗ​തി​യി​ൽ പ്ര​ശ്നം പ​രി​ഹ​രി​ച്ച് സ്​​മാ​ർ​ട്ട്​ കാ​ർ​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പാ​സി​ക്ക് സ​മ​ര്‍പ്പി​ക്കു​ന്ന …
കുവൈത്തിൽ കൊളസസ്ട്രോൾ രോഗികളിൽ വൻ വർധന; ഭക്ഷണവും വ്യായാമക്കുറവും വില്ലന്മാർ
കുവൈത്തിൽ കൊളസസ്ട്രോൾ രോഗികളിൽ വൻ വർധന; ഭക്ഷണവും വ്യായാമക്കുറവും വില്ലന്മാർ
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊളസ്‌ട്രോൾ രോഗികൾ വർധിച്ചതായി റിപ്പോർട്ട്. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച,കൊളസ്‌ട്രോൾ ബോധവത്കരണ കാമ്പയിനോടനുബന്ധിച്ച് നടത്തിയ സെമിനാറിലാണ് റിപ്പോർട്ടുകൾവെളിപ്പെടുത്തിയത്. രാജ്യത്ത് 20 ശതമാനത്തിലേറെ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. റാഷിദ് അൽ-അവൈഷ് പറഞ്ഞു. പ്രമേഹം അല്ലെങ്കിൽ അമിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുടെ …
ഗാസയ്ക്ക് പിന്തുണയെന്ന് കരീം ബെൻസേമ; ഫ്രഞ്ചു പൗരത്വം റദ്ദാക്കണമെന്ന് മുറവിളി; വിവാദം
ഗാസയ്ക്ക് പിന്തുണയെന്ന് കരീം ബെൻസേമ; ഫ്രഞ്ചു പൗരത്വം റദ്ദാക്കണമെന്ന് മുറവിളി; വിവാദം
സ്വന്തം ലേഖകൻ: ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് ഫുട്‌ബോൾ താരം കരീം ബെൻസേമയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പാർലമെന്റ് അംഗം. 2022ലെ ബാലൻ ദ്യോർ പുരസ്‌കാരം റദ്ദാക്കണമെന്നം ആവശ്യമുണ്ട്. ബെൻസേമയ്ക്ക് മുസ്‌ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയും രംഗത്തെത്തി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസം ബെൻസേമയുടെ പ്രതികരണം വന്നിരുന്നു. ഇതിനു …
ഇന്ത്യ – കാനഡ ബന്ധം വീണ്ടും ഉലയുന്നു; കനേഡിയൻ വീസ കാത്തിരിക്കുന്നവർക്ക് തിരിച്ചടി
ഇന്ത്യ – കാനഡ ബന്ധം വീണ്ടും ഉലയുന്നു; കനേഡിയൻ വീസ കാത്തിരിക്കുന്നവർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാന്‍ ഇന്ത്യ നിര്‍ദേശിച്ച സാഹചര്യത്തില്‍ ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ കോണ്‍സുലേറ്റുകളിലെ വീസ സേവനങ്ങൾ നിര്‍ത്തിവെച്ചതായി കാനഡ. ഇതോടെ കാനഡയിലേക്കുള്ള പതിനായിരക്കണക്കിന് വീസ അപേക്ഷകളുടെ നടപടികള്‍ ഇനിയും നീളും. ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിച്ചെന്ന കാനഡയുടെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള …
ഗഗൻയാൻ നിർണായക പരീക്ഷണം വിജയം; ക്രൂ മൊഡ്യൂൾ കൃത്യമായി കടലിൽ ഇറക്കി
ഗഗൻയാൻ നിർണായക പരീക്ഷണം വിജയം; ക്രൂ മൊഡ്യൂൾ കൃത്യമായി കടലിൽ ഇറക്കി
സ്വന്തം ലേഖകൻ: അനിശ്ചിതത്വത്തിനൊടുവിൽ ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവച്ച വിക്ഷേപണം 10 മണിയോടെയാണു നടത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ബംഗാൾ …
ലോജിസ്റ്റിക്‌സ് മേഖലയില്‍ സൂപ്പർ പവറാകാൻ സൗദി; 60 ലോജിസ്റ്റിക് സോണുകള്‍ പ്രഖ്യാപിച്ചു
ലോജിസ്റ്റിക്‌സ് മേഖലയില്‍ സൂപ്പർ പവറാകാൻ സൗദി; 60 ലോജിസ്റ്റിക് സോണുകള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: സൗദിയില്‍ 60 ലോജിസ്റ്റിക് സോണുകള്‍ സ്ഥാപിക്കുമെന്ന് ഊര്‍ജമന്ത്രി. 2030ഓടെ പദ്ധതി പൂര്‍ത്തീകരിക്കും. ലോജിസ്റ്റിക് മേഖലയില്‍ രാജ്യത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ് മേഖലയില്‍ സൗദിയില്‍ വമ്പന്‍ പദ്ധതികളാണ് വരാനിരിക്കുന്നതെന്ന് ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. 2030ഓടെ രാജ്യത്ത് 60 ലോജിസ്റ്റിക് സോണുകള്‍ നിലവില്‍ വരും. ബീജിങ്ങില്‍ നടക്കുന്ന …