സ്വന്തം ലേഖകൻ: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും …
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെല്ലാം കുറ്റക്കാർ. രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്നാണ് ഡല്‍ഹി സാകേത് കോടതിയുടെ കണ്ടെത്തൽ. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന …
സ്വന്തം ലേഖകൻ: യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയ്ക്ക് ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ എന്ന് അമ്മ പ്രേമകുമാരി. ഇതിനായുള്ള ചര്‍ച്ചക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട …
സ്വന്തം ലേഖകൻ: 2020 ഓഗസ്റ്റ് ഏഴിനുണ്ടായ കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മോൺട്രിയൽ ഉടമ്പടി പ്രകാരമുളള നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സർക്കാരും എയർ ഇന്ത്യയും ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. മംഗലാപുരം വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ നൽകിയ ഹർജിക്കൊപ്പം ഈ ഹർജികളും പരിഗണിക്കാൻ ജസ്റ്റിസുമാരായ സി.ടി. രവികുമാർ, …
സ്വന്തം ലേഖകൻ: രാജ്യത്തെ അനധികൃത ടാക്സി സർവീസുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ. ആറ് ട്രാൻസ്‌പോർട്ട് കമ്പനികൾക്കു മാത്രമാണ് റൈഡ്-ഹെയ്‌ലിങ് സർവീസുകളായി പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘എക്സിലൂടെയാണ് ഖത്തർ ഗതാഗത മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതെല്ലാതെ ഓടുന്ന എല്ലാ ടാക്സികളും നിയമ വിരുദ്ധമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. അംഗീകാരമില്ലാതെ …
സ്വന്തം ലേഖകൻ: മുന്‍ വര്‍ഷങ്ങളില്‍ പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം. അനധികൃത മാര്‍ഗങ്ങളിലൂടെ വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആറ് ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അധികൃതര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. എല്ലാ ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് വകുപ്പുകളുടെ ലൈസന്‍സ് സംബന്ധമായ പഴയ കാലത്തെ ഇലക്ട്രോണിക് ഫയലുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനാണ് …
സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പടെയുള്ള നഴ്സുമാർക്ക് ആശ്വാസമാകുന്ന തീരുമാനം ആണ് കുവെെറ്റ് നടത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് നൽകി വന്നിരുന്ന പ്രതിമാസ അലവൻസ് വർധിപ്പിച്ചു. ആരോഗ്യമന്ത്രി ഡോ അഹമദ് അല്‍ അവാദിയുടെ നിർദേശ പ്രകാരം ആണ് അലവൻസ് വർധിപ്പിച്ചിരിക്കുന്നത്. 50 ദീനാറിന്‍റെ ശമ്പളവർധന ആണ് ജീവനക്കാർക്ക് നൽകുന്നത്. കാറ്റഗറി എ, ബിയില്‍പെട്ട പത്തായിരത്തോളം നഴ്സുമാര്‍ക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ സ്വവര്‍ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. നിലവിലെ നിയമം അനുസരിച്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ സാധുതയില്ല. ഇക്കാര്യത്തിൽ നിയമം മാറ്റണമോ എന്ന് തീരുമാനിക്കേണ്ടത് പാർലമെൻ്റാണെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾ എന്തൊക്കെ എന്നത് സംബന്ധിച്ച് അഞ്ചംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതുസംബന്ധിച്ച കാര്യങ്ങൾ കേന്ദ്രം നിയമിക്കുന്ന കമ്മീഷൻ പരിശോധിക്കുമെന്നും സുപ്രീംകോടതി …
സ്വന്തം ലേഖകൻ: 2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭാവി ചന്ദ്രയാന്‍ ദൗത്യങ്ങള്‍, നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിളിന്റെ …
സ്വന്തം ലേഖകൻ: പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിക്കുന്നു. സെപ്തംബറിൽ ഒമാനിൽ മരണപ്പെട്ടത് 50ലേറെ ഇന്ത്യക്കാരാണെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ ഇവരിൽ 60 ശതമാനത്തിലേറെ പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടവരാണ്. പത്തിലേറെ പ്രവാസി യുവാക്കളാണ് കഴിഞ്ഞ മാസം ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. യുവാക്കൾക്കിടയിലെ ഹൃദയാഘാതം അടുത്ത കാലത്തായി വർധിച്ചുവരുന്നുണ്ട്. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന …