1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ പൊതുസൗകര്യ ങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് പുതിയ ഫീസ് വരുന്നു
കുവൈത്തിൽ പൊതുസൗകര്യ ങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് പുതിയ ഫീസ് വരുന്നു
സ്വന്തം ലേഖകൻ: സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതുസൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് പുതിയ ഫീസ് ഏര്‍പ്പെടുത്തുമെന്ന് കുവൈത്ത് ധനമന്ത്രി ഫഹദ് അല്‍ ജറല്ല പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ഘടന പരിഷ്‌കരിക്കുന്നതിനുമാണിത്. നേരത്തേ പ്രഖ്യാപിച്ച സുപ്രധാന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് പുതിയ ഫീസ് സംവിധാനം ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ആലോചിച്ചുവരികയാണെന്ന് ധനമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതികളില്‍ പറഞ്ഞ കാര്യങ്ങള്‍ …
കുവൈത്തിൽ തൊഴിലാളി കൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസർഷിപ് മാറ്റം
കുവൈത്തിൽ തൊഴിലാളി കൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്പോൺസർഷിപ് മാറ്റം
സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിൽ കരാർ ലംഘനം നടത്തുന്ന കമ്പനിയിലെ തൊഴിലാളികൾക്ക് അനുമതി കൂടാതെ സ്പോൺസർഷിപ് മാറ്റുന്നത് പരിഗണനയിൽ. തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ശമ്പളകുടിശിക, തൊഴിൽ തർക്കം, സ്ഥാപനം പ്രവർത്തിക്കാതിരിക്കുക തുടങ്ങി ഒട്ടേറെ സന്ദർഭങ്ങളിൽ ജോലി മാറാനാകാതെ പ്രയാസപ്പെടുന്ന മലയാളികൾക്ക് ഉൾപ്പെടെ ആശ്വാസം പകരുന്നതാണിത്. നിയമം പ്രാബല്യത്തിലായാൽ മന്ത്രാലയത്തിന്റെ …
ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാ രികള്‍ക്ക് ഇനി യുഎസ്, കാനഡ അടക്കം വിവിധ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം
ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാ രികള്‍ക്ക് ഇനി യുഎസ്, കാനഡ അടക്കം വിവിധ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം
സ്വന്തം ലേഖകൻ: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC) പത്ത് വര്‍ഷത്തേക്ക് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME ) അംഗീകാരം നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് അടക്കം WFME അംഗീകാരം ആവശ്യമുള്ള മറ്റ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് പ്രാക്ടീസും പി.ജി പഠനവും നടത്താം. രാജ്യത്ത് നിലവിലുള്ള 706 …
ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് തങ്ങളെന്ന് ലോറൻസ് ബിഷ്ണോയി
ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് തങ്ങളെന്ന് ലോറൻസ് ബിഷ്ണോയി
സ്വന്തം ലേഖകൻ: കാനഡയില്‍ ഖലിസ്താൻ ഭീകരവാദി സുഖ ദുനേകയെ (സുഖ്ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി. ഫെയ്‌സ്ബുക്കിലൂടെയാണ് സുഖ്ദൂല്‍ സിങിന്റെ മരണത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം രംഗത്തെത്തിയത്. മയക്കുമരുന്നു കേസില്‍ അഹമ്മദാബാദിലെ ജയിലില്‍ തടവില്‍ കഴിയുകയാണ് നിലവില്‍ ലോറന്‍സ് ബിഷ്‌ണോയി. അധോലോക തലവന്മാരായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി …
കടുപ്പിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി; പിന്നാലെ നടപടി പിന്‍വലിച്ചതായി സൂചന
കടുപ്പിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി; പിന്നാലെ നടപടി പിന്‍വലിച്ചതായി സൂചന
സ്വന്തം ലേഖകൻ: കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനം നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടി പിന്‍വലിച്ചതായി സൂചന.വീസ അപേക്ഷകളുടെപ്രാഥമിക പരിശോധനയ്ക്കായി ഇന്ത്യ നിയോഗിച്ച ഏജന്‍സി അറിയിപ്പ് പിന്‍വലിച്ചതായാണ് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീസ നല്‍കുന്ന നിര്‍ത്തിവച്ചെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് വീസ നിര്‍ത്തിവച്ച നടപടി ഇന്ത്യ എടുത്തത്. വീസ അപേക്ഷ …
ആകാശ എയറിനെ വെട്ടിലാക്കി പൈലറ്റുമാരുടെ കൂട്ടരാജി; 600ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരും
ആകാശ എയറിനെ വെട്ടിലാക്കി പൈലറ്റുമാരുടെ കൂട്ടരാജി; 600ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരും
സ്വന്തം ലേഖകൻ: സെപ്റ്റംബറില്‍ 600 മുതല്‍ 700 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട അവസ്ഥയിലാണെന്ന് കോടതിയില്‍ വെളിപ്പെടുത്തി വിമാനക്കമ്പനിയായ ആകാശ എയര്‍. 43 പൈലറ്റുമാരുടെ അപ്രതീക്ഷിത രാജിയാണ് പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ ഡല്‍ഹി ഹൈക്കോടതിയിലാണ് പ്രതിസന്ധി സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പ്രവര്‍ത്തനം തുടങ്ങി 13 മാസങ്ങള്‍മാത്രം …
കരിപ്പൂരിലെ പകൽനിയന്ത്രണം ഇന്ന് അവസാനിക്കും; അടുത്ത മാസം മുതൽ പൂർണതോതിൽ സർവീസ്
കരിപ്പൂരിലെ പകൽനിയന്ത്രണം ഇന്ന് അവസാനിക്കും; അടുത്ത മാസം മുതൽ പൂർണതോതിൽ സർവീസ്
സ്വന്തം ലേഖകൻ: റൺവേ റീ കാർപെറ്റിങ്ങിനായി കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ബുധനാഴ്ച അവസാനിക്കും. ബുധനാഴ്ച നാലു മണി വരെയാണ് നിയന്ത്രണം. റൺവേയിലെ നിയന്ത്രണം ബുധനാഴ്ച നീക്കുമെങ്കിലും നേരത്തെയുണ്ടായിരുന്ന പകൽസമയത്തെ വിമാനസർവീസുകൾ ഉടൻ തിരിച്ചെത്തില്ല. ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ …
സൗദിയിൽ വിദേശികളുടെ പ്രൊഫഷണൽ വെരിഫിക്കേഷൻ; വിദ്യാഭ്യാസ യോഗ്യത പരിശോധിക്കും
സൗദിയിൽ വിദേശികളുടെ പ്രൊഫഷണൽ വെരിഫിക്കേഷൻ; വിദ്യാഭ്യാസ യോഗ്യത പരിശോധിക്കും
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശികളുടെ പ്രൊഫഷണൽ വെരിഫിക്കേഷൻ ആരംഭിച്ചു. തൊഴിൽ വീസയിലെത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ പരിശോധിക്കുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളുമായി സഹകരിച്ചാകും പരിശോധന നടപടികൾ പൂർത്തിയാക്കുക. മാനവ വിഭവശേഷി, സാമൂഹിക വികസനം, വിദേശകാര്യ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പ്രൊഫഷണൽ വെരിഫിക്കേഷൻ സേവനം ആരംഭിച്ചത്. തുടക്കത്തിൽ 62 രാജ്യങ്ങളുമായി സഹകരിച്ച് ഏകീകൃത പ്ലാറ്റ് …
കാനഡയിലുള്ള ഇന്ത്യക്കാർ റജിസ്റ്റർ ചെയ്യണം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാർ
കാനഡയിലുള്ള ഇന്ത്യക്കാർ റജിസ്റ്റർ ചെയ്യണം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാർ
സ്വന്തം ലേഖകൻ: കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യ. ‘കാനഡയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ കേന്ദ്ര വിദേശകാര്യ മന്ത്രാലയം …
കുവൈത്തിൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
കുവൈത്തിൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന്റെ പേ​രി​ൽ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ന്‍ എം​ബ​സി​യും ഇ​ട​പെ​ട്ടു​വ​രു​ക​യാ​ണ്. വി​ഷ​യം അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. കു​​വൈ​​ത്ത് ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ അ​​നു​​മ​​തി​യി​​ല്ലാ​​തെ​​യാ​​ണ് ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന ക്ലി​നി​ക് പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​ന്നി​രു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. …