1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കു​വൈ​ത്തിൽ അവിവാഹിതർ സി​വി​ല്‍ ഐഡി അ​പേ​ക്ഷ​യോ​ടൊ​പ്പം സ്വ​കാ​ര്യ ഫ്ലാ​റ്റു​ക​ളു​ടെ മേ​ൽ​വി​ലാ​സം നൽകരുത്
കു​വൈ​ത്തിൽ അവിവാഹിതർ സി​വി​ല്‍ ഐഡി അ​പേ​ക്ഷ​യോ​ടൊ​പ്പം സ്വ​കാ​ര്യ ഫ്ലാ​റ്റു​ക​ളു​ടെ മേ​ൽ​വി​ലാ​സം നൽകരുത്
സ്വന്തം ലേഖകൻ: കുവെെറ്റിൽ സ്വകാര്യ ഫ്ലാറ്റുകളുടെ മേൽവിലാസം സിവില്‍ ഐഡി അപേക്ഷയോടൊപ്പം നൽകുന്നതിന് അവിവാഹിതർക്ക് വിലക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വിലക്കേർപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ സ്വകാര്യ ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ മേല്‍വിലാസം ഉപയോഗിക്കാന്‍ കഴിയില്ല. സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ച്ലർ ആയ പ്രവാസികളെ താമസിപ്പിക്കുന്നത് തടയാൻ …
യുഎസിൽ പോലീസ് കാറിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് മരണാനന്തര ബഹുമതിയായി ബിരുദം
യുഎസിൽ പോലീസ് കാറിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് മരണാനന്തര ബഹുമതിയായി ബിരുദം
സ്വന്തം ലേഖകൻ: യുഎസിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വംശജയായ ജാഹ്നവി കണ്ടുലയ്ക്ക് മരണാനന്തര ബഹുമതിയായി ഡിഗ്രി നല്‍കാന്‍ യുഎസ് സര്‍വകലാശാല. ജാഹ്നവിക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശാല അറിയിച്ചു. ഇവിടെ മാസ്റ്റര്‍ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കേയാണ് ജാഹ്നവി വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറും. സംഭവത്തിന്റെ ആഘാതത്തിലാണ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. സര്‍വകലാശാലയിലെ …
അന്യഗ്രഹ ജീവികളും പറക്കുംതളികകളും യഥാർഥമോ? നാസയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
അന്യഗ്രഹ ജീവികളും പറക്കുംതളികകളും യഥാർഥമോ? നാസയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
സ്വന്തം ലേഖകൻ: ആകാശത്ത് ദൃശ്യമായ അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുതിയ ഡയറക്ടറെ നിയമിച്ച് നാസ. നാസ മേധാവി ബില്‍ നെല്‍സണാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഡയറക്ടറുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങള്‍ അഥവാ അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിനന്‍ -യുഎപി എന്നാണ് അജ്ഞാതമായ പറക്കുന്ന വസ്തുക്കളെ കാണുന്ന …
ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരി ച്ചു; സംസ്ഥാനത്ത് കേസുകള്‍ നാലായി; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണംകൂടും
ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരി ച്ചു; സംസ്ഥാനത്ത് കേസുകള്‍ നാലായി; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണംകൂടും
സ്വന്തം ലേഖകൻ: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ മലപ്പുറത്ത് പൊതുജനങ്ങള്‍ ജാഗ്രത …
തമിഴ്‌നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ പദ്ധതിക്ക് തുടക്കം, ATM കാര്‍ഡുകള്‍ വിതരണംചെയ്ത് സ്റ്റാലിന്‍
തമിഴ്‌നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ പദ്ധതിക്ക് തുടക്കം, ATM കാര്‍ഡുകള്‍ വിതരണംചെയ്ത് സ്റ്റാലിന്‍
സ്വന്തം ലേഖകൻ: വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ ‘കലൈഞ്ജർ മഗളിർ ഉരുമൈ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. മുൻമുഖ്യമന്ത്രിയും ഡി.എം.കെ. സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തിൽ അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വെച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. പരിപാടിയിൽ വെച്ച് പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാർക്ക് എ.ടി.എം. കാർഡ് വിതരണം ചെയ്തു. ഉദ്ഘാടനം വെള്ളിയാഴ്ചയായിരുന്നെങ്കിലും …
പാ​സ്പോ​ര്‍ട്ട് പി​ടി​ച്ചു​​​വെ​ക്കൽ: പ്രവാസി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കുവൈത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി
പാ​സ്പോ​ര്‍ട്ട് പി​ടി​ച്ചു​​​വെ​ക്കൽ: പ്രവാസി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കുവൈത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി. രാ​ജ്യം ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ര്‍ക്ക് ന​ല്‍കു​ന്ന രേ​ഖ​യാ​ണ് പാ​സ്പോ​ര്‍ട്ടെ​ന്നും അ​ത് ആ ​വ്യ​ക്തി​യു​ടെ സ്വ​ത്താ​ണെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ലെ തൊ​ഴി​ല്‍ നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ള്‍ക്ക് എ​തി​രാ​ണ് ജീ​വ​ന​ക്കാ​രു​ടെ പാ​സ്പോ​ര്‍ട്ട് ക​മ്പ​നി​ക​ള്‍ സൂ​ക്ഷി​ച്ചു​വ​ക്കു​ന്ന​ത്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​മ്പ​നി​ക​ള്‍ക്ക് പാ​സ്പോ​ര്‍ട്ട് സൂ​ക്ഷി​ച്ചു​െ​വ​ക്കാ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ …
വിമാനം റദ്ദാക്കി; റിയാദ് വഴി ലണ്ടനിലേക്ക് പോകാൻ എത്തിയ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി
വിമാനം റദ്ദാക്കി; റിയാദ് വഴി ലണ്ടനിലേക്ക് പോകാൻ എത്തിയ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി
സ്വന്തം ലേഖകൻ: റിയാദ് വഴി ലണ്ടനിലേക്ക് പോകാൻ എത്തിയ യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. സൗദി എയർലൈൻസിന്റെ വിമാനത്തിൽ പോകാൻ എത്തിയവരാണ് കുടുങ്ങിയത്. റിയാദിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന യാത്രക്കാർ വിമാനത്തവളത്തിൽ പ്രതിഷേധിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് ഇവർ വിമാനത്തവളാത്തിലേക്കെത്തിയത്. രാത്രി എട്ടരക്കാണ് സൗദി എയർലൈൻസ് വിമാനം പുറപ്പെടുമെന്ന് അറിയിച്ചത്. അത് …
നിപ: കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രത; പൊതുപരിപാടികൾക്ക് നിയന്ത്രണം
നിപ: കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രത; പൊതുപരിപാടികൾക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജില്ല കളക്ടര്‍ എ. ഗീത ഉത്തരവിട്ടു. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങിയ പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടപ്പിലാക്കേണ്ടതാണ്. വിവാഹം, റിസപ്ഷന്‍ തുടങ്ങിയ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി …
വായ്പ അടച്ചുതീർത്താൽ രേ ഖകൾ 30 ദിവസത്തിനകം തിരികെ; വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം – RBI
വായ്പ അടച്ചുതീർത്താൽ രേ ഖകൾ 30 ദിവസത്തിനകം തിരികെ; വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം – RBI
സ്വന്തം ലേഖകൻ: വായ്പാ രേഖകകള്‍ തിരിച്ചു നല്‍കുന്നതില്‍ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ. ഭവനവായ്പകളില്‍ ഉള്‍പ്പെടെ ഈടായി വച്ചിട്ടുള്ള അസ്സല്‍രേഖകള്‍ വായ്പത്തിരിച്ചടവ് പൂര്‍ത്തിയായി 30 ദിവസത്തിനകം തിരിച്ചു നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ വന്‍തുകയാണ് പിഴയായി ഇനി മുതല്‍ ബാങ്കുകള്‍ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കേണ്ടി വരിക. വായ്പാ തിരിച്ചടവ് …
വാട്‌സാപ്പ് ചാനല്‍ ഇന്ത്യയിലും അവതരിപ്പിച്ചു; ആരാധകരെ ക്ഷണിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
വാട്‌സാപ്പ് ചാനല്‍ ഇന്ത്യയിലും അവതരിപ്പിച്ചു; ആരാധകരെ ക്ഷണിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
സ്വന്തം ലേഖകൻ: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റികള്‍ സ്റ്റാറ്റസ് തുടങ്ങി ബന്ധുക്കളെയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി സൗകര്യങ്ങള്‍ ഇതിനകം വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഈവര്‍ഷം ജൂണിലാണ് വാട്‌സാപ്പ് ചാനല്‍ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ സൗകര്യമാണിത്. ഈ സൗകര്യം ഇപ്പോള്‍ …