സ്വന്തം ലേഖകൻ: ജി 20 ഉച്ചകോടിയുടെ വിജയകരമായ സമാപനത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. സൗദി അറേബ്യയെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും ഭാവി പദ്ധതികളെക്കുറിച്ചുമാണ് അദ്ദേഹം ഈ വീഡിയോയില്‍ സംസാരിക്കുന്നത്. 2018ല്‍ ചിത്രീകരിച്ച വീഡിയോ ആണിത്. ‘പശ്ചിമേഷ്യ പുതിയ യൂറോപ്പ് ആയി മാറുമെന്ന് …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ആഗസ്റ്റിൽ യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനവും വിമാന ഗതാഗതത്തിൽ 28 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. ഏഴ് ലക്ഷത്തി എഴുപതിനായിരം യാത്രക്കാര്‍ കുവൈത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എട്ട് ലക്ഷത്തിലേറെ യാത്രക്കാര്‍ രാജ്യത്ത് നിന്നും പുറപ്പെട്ടതായി അദ്ദേഹം …
സ്വന്തം ലേഖകൻ: കുടിശിക വരുത്തുന്ന പ്രവാസികൾക്കെതിരെ കുരുക്ക് മുറുക്കി കുവൈത്ത്. വീസ പുതുക്കാനും സ്പോൺസർഷിപ് മാറ്റാനും കുടിശിക തീർക്കണമെന്ന വ്യവസ്ഥ കർശനമാക്കി. സർക്കാർ ഓഫിസുകളിലെയും വിവിധ വകുപ്പുകളിലെയും കുടിശികയുള്ള വിദേശികളുടെ വീസ ഇന്നു മുതൽ പുതുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്പോൺസർഷിപ് മാറ്റുന്നതിനും നിബന്ധന ബാധകം. ഇതിനൊപ്പം ആരോഗ്യ മന്ത്രാലയം വഴി ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ …
സ്വന്തം ലേഖകൻ: ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യന്‍ വേരുകളിലും ഇന്ത്യയുമായുള്ള ബന്ധങ്ങളിലും അഭിമാനമുണ്ടെന്നും ഋഷി സുനക് പറഞ്ഞു. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു ഋഷി സുനകിന്റെ പ്രതികരണം. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതിനിടെ ഭാര്യ അക്ഷത മൂര്‍ത്തിയോടൊപ്പമാണ് സുനക് ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ‘എന്റെ ഇന്ത്യന്‍ വേരുകളിലും ഇന്ത്യയിലെ ബന്ധങ്ങളിലും …
സ്വന്തം ലേഖകൻ: ഇന്ത്യ- സൗദി ഉഭയകക്ഷി വ്യാപാര, പ്രതിരോധ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ചര്‍ച്ച നടത്തി. ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു ചര്‍ച്ച. ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ (എസ്പിസി) ആദ്യ യോഗത്തില്‍ ഇരു …
സ്വന്തം ലേഖകൻ: സൗദി അഴിമതി വിരുദ്ധ സമിതി ‘നസഹ’ ഇന്റർപോളുമായി കൈകോർക്കുന്നു. അഴിമതി നടത്തി വിദേശങ്ങളിലേക്ക് മുങ്ങുന്ന കുറ്റാവാളികളെ നിയമത്തിന് മുമ്പിലെത്തിക്കുന്നതിനും കേസുകളുമായി ബന്ധപ്പെട്ട ഫണ്ടുകളും സ്വത്തുക്കളും വീണ്ടെടുക്കുന്നതിനും ഇരു അതോറിറ്റികളും സഹകരണം ശക്തമാക്കും. സൗദി ആന്റി കറപ്ഷൻ അതോറിറ്റി അഥവ നസഹ പ്രസിഡന്റ് മാസിൻ ബിൻ ഇബ്രാഹീം അൽഖമൂസ് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനം സന്ദർശിച്ചാണ് …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പേര്, ജനനത്തീയതി, പൗരത്വം തുടങ്ങിയ വിവരങ്ങളില്‍ മാറ്റംവരുത്താനുള്ള അനുമതി പെര്‍മിറ്റ് അനുവദിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രമായിരിക്കുമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ ഇത്തരം വിവരങ്ങളില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ ആഗ്രഹിക്കുന്ന തൊഴിലുടമയ്ക്ക് ഇ-ഗവേണന്‍സ് സേവനമായ സഹേല്‍ ആപ്ലിക്കേഷന്‍ വഴി പെര്‍മിറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയില്‍ സാമ്പത്തിക ഏകീകരണം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ പ്രഖ്യാപിച്ചത്. കടല്‍ മാര്‍ഗവും റെയില്‍ മാര്‍ഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്. ഇന്ത്യ, …
സ്വന്തം ലേഖകൻ: ഇന്ത്യ ആതിഥേയത്വംവഹിച്ച പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് സമാപനം. അടുത്ത ഉച്ചകോടിയുടെ ആതിഥേയരാകുന്ന ബ്രസീലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഔദ്യോഗികമായി അധ്യക്ഷപദവി കൈമാറി ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിച്ചു. ഉച്ചകോടിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തു. ലോകത്തിന്റെ പുതിയ യാഥാര്‍ഥ്യങ്ങൾ പുതിയ ആഗോളഘടനയില്‍ പ്രതിഫലിക്കേണ്ടതുണ്ടെന്നും …
സ്വന്തം ലേഖകൻ: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ പിടിച്ചുകുലുക്കി വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ ശക്തമായ ഭൂകമ്പം. മരണം 2000 കടന്നുവെന്നാണ് അധിതകൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. 2059 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 1404 പേരുടെ നില ഗുരുതരമാണ്. ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഈ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മാരകേഷ് നഗരത്തില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. …