1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബെംഗളൂരു-ചെന്നൈ അതിവേഗപാത ജനുവരിയോടെ തുറന്നേക്കും; യാത്രാസമയം മൂന്നുമണിക്കൂറോളം കുറയും
ബെംഗളൂരു-ചെന്നൈ അതിവേഗപാത ജനുവരിയോടെ തുറന്നേക്കും; യാത്രാസമയം മൂന്നുമണിക്കൂറോളം കുറയും
സ്വന്തം ലേഖകൻ: ബെംഗളൂരു-ചെന്നൈ യാത്രാസമയം മൂന്നുമണിക്കൂറോളം കുറയ്ക്കുന്ന അതിവേഗപാതയുടെ നിർമാണം അവസാനഘട്ടത്തിൽ. മാസങ്ങൾക്കകം പാത യാത്രക്കാർക്കായി തുറന്നുകൊടുത്തേക്കും. ഈ വർഷം അവസാനമോ അടുത്ത ജനുവരിയിലോ പാത തുറന്നുകൊടുക്കുമെന്നാണ് കഴിഞ്ഞദിവസം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. 2024 മാർച്ചിൽ തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. 17,000 കോടി രൂപ ചെലവിട്ടാണ് 285.3 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി …
കണ്ണീർക്കടലായി മൊറോക്കോ; ഭൂകമ്പത്തിൽ മരണസംഖ്യ 600 കടന്നു; വൻ നാശനഷ്ടം
കണ്ണീർക്കടലായി മൊറോക്കോ; ഭൂകമ്പത്തിൽ മരണസംഖ്യ 600 കടന്നു; വൻ നാശനഷ്ടം
സ്വന്തം ലേഖകൻ: മൊറോക്കോയിലെ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു. 632 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 329 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 51 പേരുടെ നില ​ഗുരുതരമാണ്. ചരിത്ര ന​ഗരമായ മറാക്കഷിലടക്കം വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര …
ജി20 വേദിയിലും ‘ഇന്ത്യ’ ഇല്ല, പകരം ‘ഭാരത്’ മാത്രം! ശ്രദ്ധാകേന്ദ്രമായി മോദിയുടെ ഇരിപ്പിടം
ജി20 വേദിയിലും ‘ഇന്ത്യ’ ഇല്ല, പകരം ‘ഭാരത്’ മാത്രം! ശ്രദ്ധാകേന്ദ്രമായി മോദിയുടെ ഇരിപ്പിടം
സ്വന്തം ലേഖകൻ: ഇന്ത്യയെ ഭാരതമാക്കാനുള്ള കേന്ദ്രനീക്കം അണിയറയിലൊരുങ്ങുന്നതായുള്ള ചര്‍ച്ചകള്‍ക്കിടെ പേരുമാറ്റ സൂചനയുമായി ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനു മുന്നില്‍ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയതാണ് പുതിയ ചർച്ചകൾക്ക് ഇടയാക്കിയത്. ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പേരുമാറ്റവുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹം …
ലോകത്തിന് ഇന്ത്യയിലേക്ക് സ്വാ​ഗതം; ജി 20 ഉച്ചകോടിക്ക് പ്രൗഢ മായ തുടക്കം; സ്ഥിരാംഗമായി ആഫ്രിക്കന്‍ യൂണിയൻ
ലോകത്തിന് ഇന്ത്യയിലേക്ക് സ്വാ​ഗതം; ജി 20 ഉച്ചകോടിക്ക് പ്രൗഢ മായ തുടക്കം; സ്ഥിരാംഗമായി ആഫ്രിക്കന്‍ യൂണിയൻ
സ്വന്തം ലേഖകൻ: പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് പ്രഗതി മൈതാനിയിലെ ഭാരതമണ്ഡപത്തിൽ തുടക്കമായി. തന്‍റെ പ്രസംഗത്തിൽ സ്ഥിരാംഗമായി ആഫ്രിക്കന്‍ യൂണിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതംചെയ്തു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ജീവൻപൊലിഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ അധ്യക്ഷപ്രസംഗം ആരംഭിച്ചത്. ‘ജി 20 ഉച്ചകോടിയുടെ പരിപാടികളിലേക്ക് കടക്കുന്നതിന് മുന്നേ, മൊറോക്കോയിൽ ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിക്കുന്നു. ഭൂകമ്പത്തിൽ …
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അടുത്ത മാസം; യൂണിറ്റിന് 41 പൈസവരെ കൂട്ടണമെന്ന് KSEB
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അടുത്ത മാസം; യൂണിറ്റിന് 41 പൈസവരെ കൂട്ടണമെന്ന് KSEB
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അടുത്ത മാസം പ്രാബല്യത്തിൽ വരും. നിരക്ക് വർധനയ്ക്കെതിരായ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞതോടെ വർധന ആവശ്യപ്പെട്ടുള്ള കെ എസ് ഇ ബി യുടെ അപേക്ഷയിൽ റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച തീരുമാനം എടുക്കും. യൂണിറ്റിന് 41പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇത് പൂർണമായും അനുവദിച്ച് കൊണ്ടാകില്ല നിരക്ക് …
കുവൈത്തിൽ വീസയിലെ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് വിലക്ക്
കുവൈത്തിൽ വീസയിലെ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: പ്രവാസികളുടെ വീസയിലെ വ്യക്തി വിരങ്ങൾ മാറ്റം വരുത്തുന്നത് വിലക്കി കുവെെറ്റ്. വീസയിലെ പേര്, ജനന തിയതി, രാജ്യം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റം വരുത്തുന്നത് ആണ് കുവെെറ്റ് വിലക്കിയിരിക്കുന്നത്. വീസയിലെ വിവരങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നവർ കമ്പനി ഉടമ വഴി വീസ റദ്ദാക്കാൻ അപേക്ഷിക്കണം. തുടർന്ന് വീസ റദ്ദാക്കി പുതിയ വീസക്ക് അപേക്ഷിക്കണം. തൊഴിൽ, …
പേരുമാറ്റൽ കൈപൊള്ളുന്ന ഏർപ്പാട്! ഇന്ത്യക്ക് ഭാരതമാകാൻ ചെലവ് 14,000 കോടിയെന്ന് കണക്കുകൾ
പേരുമാറ്റൽ കൈപൊള്ളുന്ന ഏർപ്പാട്! ഇന്ത്യക്ക് ഭാരതമാകാൻ ചെലവ് 14,000 കോടിയെന്ന് കണക്കുകൾ
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഔദ്യോഗിക നാമം ഭാരതം എന്നാക്കുന്നതിനെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് പ്രതിനിധികൾക്ക് അയച്ച കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് എഴുതിയതാണ് പേരുമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാകാൻ കാരണം. പേരുമാറ്റത്തെ അനുകൂലിച്ച് ബി.ജെ.പി നേതാക്കളും എതിർത്ത് പ്രതിപക്ഷവും രംഗത്തെത്തിക്കഴിഞ്ഞു. സെപ്തംബർ 18 മുതൽ 22 വരെ …
ജി-20 ഉച്ചകോടിക്ക് ഡൽഹിയിൽ നാളെ തുടക്കമാകും; ബൈഡൻ – മോദി കൂടിക്കാഴ്ച ഇന്ന്
ജി-20 ഉച്ചകോടിക്ക് ഡൽഹിയിൽ നാളെ തുടക്കമാകും; ബൈഡൻ – മോദി കൂടിക്കാഴ്ച ഇന്ന്
സ്വന്തം ലേഖകൻ: ലോകരാജ്യങ്ങളിലെ നയതന്ത്രലോകത്തിന്റെ കണ്ണുകള്‍ ഇനി ഡല്‍ഹിയിലേക്ക്. ഇന്ത്യ ആതിഥ്യംവഹിക്കുന്ന പതിനെട്ടാമത് ജി-20 നേതൃതല ഉച്ചകോടി ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കും. 20 അംഗരാജ്യങ്ങള്‍, ക്ഷണിതാക്കളായ എട്ട് രാജ്യങ്ങള്‍, 14 ലോകസംഘടനകള്‍ എന്നിവയുടെ മേധാവികള്‍ പങ്കെടുക്കുന്ന ആഗോള സാമ്പത്തിക ചര്‍ച്ചാവേദിയായി യോഗം മാറും. ആതിഥേയരാജ്യമായ ഇന്ത്യയുടെ ചരിത്രവും ജനാധിപത്യപാരമ്പര്യവും സംഘാടനാമികവും വിളിച്ചോതുന്ന പ്രദര്‍ശന വേദിയായും ഉച്ചകോടി …
പുതുപ്പള്ളിയുടെ പുതുനായകനാ യി ചാണ്ടി ഉമ്മന്‍; ഇത് അപ്പയുടെ പതിമൂന്നാം വിജയമെന്ന് പ്രതികരണം
പുതുപ്പള്ളിയുടെ പുതുനായകനാ യി ചാണ്ടി ഉമ്മന്‍; ഇത് അപ്പയുടെ പതിമൂന്നാം വിജയമെന്ന് പ്രതികരണം
സ്വന്തം ലേഖകൻ: പുതുപ്പള്ളിയില്‍ ചരിത്ര വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയിരിക്കുന്നത്. പിതാവിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുമ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ പിന്തുണയുമുണ്ട് ചാണ്ടി ഉമ്മന്. 37,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് നല്‍കിയത്. ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് …
പാസ്പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ അതിവേഗ ത്തിൽ; e-vip മൊബൈൽ ആപ്പുമായി കേരളാ പോലീസ്
പാസ്പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ അതിവേഗ ത്തിൽ; e-vip മൊബൈൽ ആപ്പുമായി കേരളാ പോലീസ്
സ്വന്തം ലേഖകൻ: പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തിൽ അറിയിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:- പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം …