1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എന്നെ ഇഷ്ട​പ്പെടാൻ മെസ്സിയെ വെറുക്കേണ്ടതില്ല! ഞങ്ങൾ ത മ്മിലുള്ള വൈരം അവസാനിച്ചി രിക്കുന്നു – റൊണാൾഡോ
എന്നെ ഇഷ്ട​പ്പെടാൻ മെസ്സിയെ വെറുക്കേണ്ടതില്ല! ഞങ്ങൾ ത മ്മിലുള്ള വൈരം അവസാനിച്ചി രിക്കുന്നു – റൊണാൾഡോ
സ്വന്തം ലേഖകൻ: ലോകഫുട്ബാളിലെ മിന്നുംതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോൾ കളിക്കുന്നത് ഭൂമിയിലെ ഏറ്റവും മികച്ച ഫുട്ബാൾ ലീഗുകളിലല്ല. എന്നാൽ, ഇരുവരുടെയും സാന്നിധ്യമാണ് മേജർ ലീഗ് സോക്കറിനെയും സൗദി പ്രോ ലീഗിനെയും ആഗോള തലത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇരുവരും തമ്മിലുള്ള ‘മത്സരം’ വർഷങ്ങളോളം ആധുനിക ഫുട്ബാളിനെ ആവേശകരമാക്കി മാറ്റി. ഇവരുടെ ആരാധകരാകട്ടെ, ആരാണ് കേമനെന്നതിനെച്ചൊല്ലി പതിറ്റാണ്ടുകളായി …
ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ജക്കാർത്തയിൽ
ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ജക്കാർത്തയിൽ
സ്വന്തം ലേഖകൻ: ആസിയാൻ-ഇന്ത്യ, കിഴക്കൻ ഏഷ്യ ഉച്ചകോടികളിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാവിലെ ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, “മികച്ച ഗ്രഹം നിർമ്മിക്കുന്നതിന് വിവിധ നേതാക്കളുമായി പ്രവർത്തിക്കാൻ” ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യയും ആസിയാനും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ന്യൂ ഡൽഹിയുമായുള്ള ഗ്രൂപ്പിന്റെ ബന്ധത്തിൽ പുതിയ ചലനാത്മകത പകർന്നുവെന്ന് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്നതിന് മുന്നോടിയായി മോദി പറഞ്ഞു. …
ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷിച്ച് ഫിന്‍ലന്‍ഡ്; യൂറോപ്പില്‍ മുഴുവന്‍ നടപ്പിലാക്കും
ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷിച്ച് ഫിന്‍ലന്‍ഡ്; യൂറോപ്പില്‍ മുഴുവന്‍ നടപ്പിലാക്കും
സ്വന്തം ലേഖകൻ: ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്‍ലന്‍ഡ്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര അനുഭവം നല്‍കാനുമാണ് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഫിന്‍ലന്‍ഡില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പരീക്ഷിക്കുന്നത്. വൈകാതെ യൂറോപ്പില്‍ മുഴുവന്‍ ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. പാസ്‌പോര്‍ട്ടിന്റെ ഡിജിറ്റല്‍ രൂപമായ ഡിജിറ്റല്‍ ട്രാവല്‍ ക്രഡന്‍ഷ്യല്‍സ് (ഡി.ടി.സി) രാജ്യത്ത് …
ഒറ്റ വിമാന ടിക്കറ്റ് എടുത്താല്‍ യൂറോപ്പിലെ നൂറിലധികം നഗരങ്ങളില്‍ കറങ്ങാം; ഓഫറുമായി എയര്‍ ഇന്ത്യ
ഒറ്റ വിമാന ടിക്കറ്റ് എടുത്താല്‍ യൂറോപ്പിലെ നൂറിലധികം നഗരങ്ങളില്‍ കറങ്ങാം; ഓഫറുമായി എയര്‍ ഇന്ത്യ
സ്വന്തം ലേഖകൻ: യൂറോപ്പില്‍ കറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കയാണ് എയര്‍ ഇന്ത്യ. റിപ്പോര്‍ട്ടുകള്‍ പ്രകാരം എയര്‍ ഇന്ത്യയുടെ ഒറ്റ വിമാനട്ടിക്കറ്റ് എടുത്താല്‍ യൂറോപ്പിലെ നൂറിലധികും നഗരങ്ങളില്‍ കറങ്ങാനാകും. ഈ നഗരങ്ങളിലെ ട്രെയിന്‍ യാത്രയ്ക്കും ഈ ടിക്കറ്റ് മതിയാകും. ഇതോടെ സഞ്ചാരികള്‍ക്ക് ഓരോ നഗരങ്ങളിലും ചെന്ന് ട്രെയിന്‍ ടിക്കറ്റ് എടുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എയര്‍ …
ജി20ക്ക് ഒരുങ്ങി ഡല്‍ഹി; ലോക നേതാക്കള്‍ തലസ്ഥാന നഗരി യിലേക്ക്; മോദി-ബൈഡന്‍ കൂടിക്കാഴ്ച ശ്രദ്ധാകേന്ദ്രം
ജി20ക്ക് ഒരുങ്ങി ഡല്‍ഹി; ലോക നേതാക്കള്‍ തലസ്ഥാന നഗരി യിലേക്ക്; മോദി-ബൈഡന്‍ കൂടിക്കാഴ്ച ശ്രദ്ധാകേന്ദ്രം
സ്വന്തം ലേഖകൻ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് തുടക്കം കുറിക്കാന്‍ ഇനി രണ്ടുനാള്‍. സെപ്തംബര്‍ 9-10 തീയതികളില്‍ ഡല്‍ഹിയാണ് ജി20 ഉച്ചകോടിക്ക് വേദിയാകുന്നത്. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപമാണ് ഉച്ചകോടിയുടെ പ്രധാനവേദി. ദീപാലങ്കാരങ്ങളും ചെടികളും പൂക്കളുമൊക്കെയായി പ്രധാനവേദി ഒരുങ്ങിക്കഴിഞ്ഞു. വേദിക്കു മുന്നില്‍ 28 അടി ഉയരമുള്ള നടേശവിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. ‘ഒരു ഭൂമി, ഒരു കുടുംബം, …
സ​ഹേ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​ന​ങ്ങ​ളുമായി കുവൈത്ത്; വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ലും റെ​സി​ഡ​ന്‍സ് ഭേ​ദ​ഗ​തിയും ഉൾപ്പെടുത്തി
സ​ഹേ​ൽ ആ​പ്പി​ൽ പു​തി​യ സേ​വ​ന​ങ്ങ​ളുമായി കുവൈത്ത്; വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ലും റെ​സി​ഡ​ന്‍സ് ഭേ​ദ​ഗ​തിയും  ഉൾപ്പെടുത്തി
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. വർക്ക് പെർമിറ്റ് റദ്ദാക്കൽ, റസിഡന്‍സ് ഭേദഗതി തുടങ്ങിയ സേവനങ്ങളാണ് ആപ്പില്‍ പുതുതായി ചേര്‍ത്തത്. ഇതോടെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വ്യാപാര കമ്പനികള്‍ക്കും ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വർക്ക് പെർമിറ്റ് സേവന ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കും. ആപ്പ് വഴി …
കുവൈത്തില്‍ ഇനി സിക്ക് ലീവ് ഓണ്‍ലൈന്‍ വഴി; പരമാവധി മൂന്നു ദിവസം അവധി എടുക്കാം
കുവൈത്തില്‍ ഇനി സിക്ക് ലീവ് ഓണ്‍ലൈന്‍ വഴി; പരമാവധി മൂന്നു ദിവസം അവധി എടുക്കാം
സ്വന്തം ലേഖകൻ: കുവൈത്തില്‍ സിക്ക് ലീവ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുവാനുള്ള നടപടിയെ സ്വാഗതം ചെയ്ത് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ. പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കണമെന്ന് മെഡിക്കൽ അസോസിയേഷൻ സിവിൽ സർവീസ് കമ്മീഷനോട്‌ അഭ്യര്‍ഥിച്ചു. രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ സിക്ക് ലീവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൂടുതലും ഉണ്ടാകുന്നത്. ഇത്തരം നൂതനമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതോടെ സർക്കാർ ആശുപത്രികളിലും …
ജോലിസ്ഥലത്തേക്ക് പെട്ടെന്ന് എത്താൻ ചൈനീസ് വൻമതിൽ പൊളിച്ചു; തൊഴിലാളികളായ സ്ത്രീപുരുഷന്മാർ അറസ്റ്റിൽ
ജോലിസ്ഥലത്തേക്ക് പെട്ടെന്ന് എത്താൻ ചൈനീസ് വൻമതിൽ പൊളിച്ചു; തൊഴിലാളികളായ സ്ത്രീപുരുഷന്മാർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: യാത്രാദൂരം കുറയ്ക്കാന്‍ ഭൂരിഭാഗമാളുകളും കുറുക്കുവഴികള്‍ കണ്ടെത്താറുണ്ട്. അതില്‍ അസ്വഭാവികതയൊന്നുമില്ല. പക്ഷേ ചൈനയില്‍ ജോലിസ്ഥലത്തേക്ക് കുറുക്കുവഴി കണ്ടുപിടിച്ച രണ്ടു പേര്‍ പോലീസ് കസ്റ്റഡിയിലാണ്. അത് എങ്ങനെയൊരു കുറ്റമാകും എന്നാകും പലരും ചിന്തിക്കുന്നത്. ലോകാദ്ഭുതങ്ങളിലൊന്നായ ചൈനയുടെ വന്‍മതില്‍ എസ്‌കവേറ്ററുപയോഗിച്ച് പൊളിച്ചാണ് കക്ഷികള്‍ കുറുക്കിവഴി കണ്ടെത്തിയത്. മധ്യ ഷാങ്‌സി പ്രവിശ്യയിലെ നിര്‍മാണത്തൊഴിലാളികളായ 55 വയസ്സുള്ള ഒരു സ്ത്രീയും …
പുതിയ റിക്രൂട്ട്‌മെന്റ് സംരംഭങ്ങളുമായി ഒഡേപെക്; കൂടുതൽ പേര്‍ക്ക് വിദേശത്ത് തൊഴിലവസരം
പുതിയ റിക്രൂട്ട്‌മെന്റ് സംരംഭങ്ങളുമായി ഒഡേപെക്; കൂടുതൽ പേര്‍ക്ക് വിദേശത്ത് തൊഴിലവസരം
സ്വന്തം ലേഖകൻ: കേരളത്തിലെ വിദഗ്ധരായ തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി കണ്ടെത്തുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് നൂതന റിക്രൂട്ട്‌മെന്റ് സംരംഭങ്ങള്‍ ആരംഭിക്കുന്നു. ഇരുന്നൂറോളം രാജ്യങ്ങളിലായി 10200 പേര്‍ക്ക് ഒഡേപെക് വഴി ഇതിനകം ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കൂടുതൽ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി യുഎഇയിലെ …
ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്നു എന്നത് അഭ്യൂഹങ്ങള്‍; പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്നു എന്നത് അഭ്യൂഹങ്ങള്‍; പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പേര് മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. പ്രതിപക്ഷം അഭ്യൂഹം പ്രചരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പേര് മാറ്റുമെന്ന വിവാദം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഇന്ത്യ എന്ന പേര് മാറ്റി …