1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബൈഡന്‍ ഭരണകൂടം നാടുകടത്തിയത് 3467 ഇന്ത്യക്കാരെ; ഓരോ 6 മണിക്കൂറിലും ഒരു ഇന്ത്യക്കാരന്‍
ബൈഡന്‍ ഭരണകൂടം നാടുകടത്തിയത് 3467 ഇന്ത്യക്കാരെ; ഓരോ 6 മണിക്കൂറിലും ഒരു ഇന്ത്യക്കാരന്‍
സ്വന്തം ലേഖകൻ: ഈ വര്‍ഷം, ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരനെ യുഎസില്‍നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ട 2024-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021നെ അപേക്ഷിച്ച് 2024ലേക്കെത്തുമ്പോള്‍ യുഎസില്‍നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 400 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2021-ല്‍ യുഎസ് നാടുകടത്തിയ 59,011 ആളുകളില്‍ 292 …
താക്കോൽ സ്ഥാനങ്ങളിൽ ഇന്ത്യക്കാർ; യുഎസിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാകുന്നു
താക്കോൽ സ്ഥാനങ്ങളിൽ ഇന്ത്യക്കാർ; യുഎസിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാകുന്നു
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി അഡ്വൈസറായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണനെ നിയമിച്ചതിന് പിന്നാലെ അമേരിക്കയിൽ ഇന്ത്യാ വിരുദ്ധ വികാരം അലയടിക്കുകയും സാമൂഹികമാധ്യമങ്ങളിൽ ഇത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഇലോൺ മസ്കുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീറാം കൃഷ്ണൻ. ട്വിറ്റർ മസ്‌ക് ഏറ്റെടുത്ത ശേഷം പുതിയ …
യമന്‍ വിമാനത്താവളത്തില്‍ ഇസ്രയേല്‍ ആക്രമണം; WHO മേധാവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
യമന്‍ വിമാനത്താവളത്തില്‍ ഇസ്രയേല്‍ ആക്രമണം; WHO മേധാവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ: ഇസ്രയേല്‍ സൈന്യം യമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് എ ഗബ്രിയേസസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യു.എന്‍ വിമാന ജീവനക്കാരിലൊരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച യമനിലെ സന എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. സനയില്‍ നിന്നും ഫ്ളൈറ്റ് കയറാനൊരുങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ ബോംബാക്രമണമുണ്ടാകുകയായിരുന്നു. സാമൂഹിക മാധ്യമമായ എക്സില്‍ സംഭവത്തെക്കുറിച്ച് ടെഡ്രോസ് വിവരിച്ചു. ”ഞങ്ങളുടെ വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റു. …
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു; നവ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിക്ക് വിട
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു; നവ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിക്ക് വിട
സ്വന്തം ലേഖകൻ: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം …
റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്
റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങളും മാർക്കറ്റിംഗും സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചു. ഞായറാഴ്ച വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതനുസരിച്ച്, കുവൈത്തിൽ അല്ലെങ്കിൽ അന്തർദേശീയ തലത്തിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രവർത്തനങ്ങൾ നടത്താൻ ലൈസൻസ് ഉള്ള കമ്പനികളും സ്ഥാപനങ്ങളും മാത്രമായിരിക്കും …
വ്യാജ ട്രാഫിക് ഫൈൻ മുന്നറിയിപ്പുകൾ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
വ്യാജ ട്രാഫിക് ഫൈൻ മുന്നറിയിപ്പുകൾ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ല്‍കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് അ​ടു​ത്തി​ടെ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം. ട്രാ​ഫി​ക് പി​ഴ​ക​ൾ അ​ട​ക്ക​ൽ സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യോ അ​ല്ലെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി​യോ മാ​ത്ര​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ഫോ​ൺ ന​മ്പ​റു​ക​ളി​ൽ നി​ന്ന് മ​ന്ത്രാ​ല​യം …
മനുഷ്യക്കടത്ത്: ഒരാള്‍ക്ക് 60 ലക്ഷം! കാനഡയിലെ 262 കോളേജുകള്‍ നിരീക്ഷണത്തില്‍
മനുഷ്യക്കടത്ത്: ഒരാള്‍ക്ക് 60 ലക്ഷം! കാനഡയിലെ 262 കോളേജുകള്‍ നിരീക്ഷണത്തില്‍
സ്വന്തം ലേഖകൻ: കാനഡ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ഗുജറാത്തില്‍നിന്നുള്ള നാലംഗ ഇന്ത്യന്‍ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2022 ജനുവരി 19ന് കാനഡ-യുഎസ് അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുപേരും കൊടുംതണുപ്പിനെ തുടര്‍ന്ന് മരിച്ചത്. …
തീഗോളമായി വിമാനം കുത്തനെ താഴേക്ക്; കസാഖ്‌ വിമാന അപകടത്തിന്റെ ദൃശ്യങ്ങള്‍; വെടിവെച്ചിട്ടതോ?
തീഗോളമായി വിമാനം കുത്തനെ താഴേക്ക്; കസാഖ്‌ വിമാന അപകടത്തിന്റെ ദൃശ്യങ്ങള്‍; വെടിവെച്ചിട്ടതോ?
സ്വന്തം ലേഖകൻ: കസാഖിസ്ഥാനില്‍ തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈനിന് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളും അതിന് ശേഷമുള്ള നിമിഷങ്ങളുമാണുള്ളത്. വിമാനം നിലംപതിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ പരിഭ്രാന്തരാകുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്‌സൗ വിമാനത്താവളത്തിന് സമീപമുണ്ടായ അപകടത്തില്‍ 38 പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനം …
മലയാളത്തിന്റെ എം.ടിക്ക് വിടപറയാനൊരുങ്ങി കേരളം; അവസാന കാഴ്ചയ്ക്കായി ആയിരങ്ങൾ
മലയാളത്തിന്റെ എം.ടിക്ക് വിടപറയാനൊരുങ്ങി കേരളം; അവസാന കാഴ്ചയ്ക്കായി ആയിരങ്ങൾ
സ്വന്തം ലേഖകൻ: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വിടനൽകാൻ സാഹിത്യകേരളം കോഴിക്കോട്ടെ എം.ടി.യുടെ വീട്ടിലേക്കൊഴുകുന്നു. തൂലികകൊണ്ട് തലമുറകളാൽ കഥാവീസ്മയം തീർത്ത കഥാകാരനെ ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് ഇപ്പോഴും കാത്ത് നിൽക്കുന്നത്. കണ്ണീരണിഞ്ഞും കൈകൂപ്പിയും അവർ അദ്ദേഹത്തിന് ആദരമർപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് സിതാരയിൽ നിന്ന് …
പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്രം
പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്രം
സ്വന്തം ലേഖകൻ: പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്. വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം നേരിട്ട്‌ നടത്തുന്ന എയർസേവ പോർട്ടൽ മാസങ്ങളായി കാര്യക്ഷമമല്ലെന്നും വിമാനം റദ്ദാക്കലും സാങ്കേതിക തകരാറും കാരണം പലയിടത്തും കുടുങ്ങുന്നവർക്ക് ടിക്കറ്റ് തുക …