സ്വന്തം ലേഖകൻ: പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ച പുതിയ പ്രവാസി റെസിഡന്‍സി കരട് നിർദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം. ചൊവ്വാഴ്ച ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. രാജ്യത്ത് പ്രവാസികളുടെ താമസം സംബന്ധിച്ചതാണ് നിര്‍ദേശങ്ങള്‍. റെസിഡൻസിയിലെ വ്യാപാരം നിരോധിക്കുക, വിദേശികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള നിയമങ്ങൾ …
സ്വന്തം ലേഖകൻ: ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു. ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജന്‍സിയായ ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി’ (DOGE) പ്രഖ്യാപിച്ചത്. ഈ സ്ഥാപനം ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്നത് …
സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഉച്ചവരെ കനത്ത പോളിങ് രേഖപ്പെടുത്തി. ദേശീയ ശ്രദ്ധനേടിയ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉച്ചവരെ വൈകീട്ട് 3.30 വരെ 51.50 ശതമാനം പോളിങ് രേഖപ്പെടുത്തി. ചേലക്കരയിൽ ഉച്ചവരെ 57.52 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിൽ രാവിലെ മുതൽ വോട്ടുചെയ്യാൻ എത്തിയവരുടെ നീണ്ടനിര കാണാമായിരുന്നു. വയനാട്ടിൽ പോളിങ് ശതമാനം …
സ്വന്തം ലേഖകൻ: രാജ്യത്ത് സമ്പാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിൽ കേരളവും. കോവിഡിനുശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യത്താകെയുള്ള ഒരു ലക്ഷം വീടുകളുടെ വിവരങ്ങൾ ശേഖരിച്ച പ്രകാരം നബാർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണിത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും (കാർഷിക കുടുംബങ്ങളിൽ 71 ശതമാനം, കാർഷികേതര …
സ്വന്തം ലേഖകൻ: കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം അതിഗുരുതരാവസ്ഥയിലേക്ക് കടന്നു . ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാവിലെ ഏഴ് മണി മുതല്‍ ആറ് വിമാനങ്ങള്‍ ജയ്പുരിലേക്കും ഒന്ന് ലഖ്നൗവിലേക്കും ഉള്‍പ്പെടെ 10 വിമാനങ്ങളാണ് …
സ്വന്തം ലേഖകൻ: അബുദബിയിലെ മുതിര്‍ന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കുമുള്ള സേവനത്തില്‍ നിരക്കിളവും മുന്‍ഗണനയും നല്കുന്ന ബര്കിത്ന കാര്‍ഡ് പുറത്തി അബുദബി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖല എന്നിവയുള്‍പ്പെടെ വിവിധ തലങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് കാര്‍ഡ്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഇളവ് ലഭിക്കുന്നതിനായുള്ള ഫസാ കാർഡും നൽകും. 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കായിരിക്കും ബാര്കിത്ന …
സ്വന്തം ലേഖകൻ: ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കെ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപതിക്കുമെന്ന ഇലോൺ മസ്കിന്റെ നിലപാടിന് പിന്തുണ അറിയിച്ച് നിരവധി ഇന്ത്യക്കാർ. കാനഡയിൽ നിന്ന് ട്രൂഡോയെ പുറത്താക്കാൻ ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന ഉപയോക്താവിന്റെ കമന്റിന് അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പുറത്താകുമെന്ന് നേരത്തെ മസ്ക് മറുപടി നൽകിയിരുന്നു. ട്രൂഡോയെ വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ മസ്ക് പങ്കുവെയ്ക്കുകയും പലതിനും …
സ്വന്തം ലേഖകൻ: ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും സഹകരിച്ചുള്ള ‘വീസ്താര’ എയര്‍ ഇന്ത്യയില്‍ ലയിച്ചതോടെ ഇനി രാജ്യത്ത് അവശേഷിക്കുന്നത് എല്ലാത്തരം സേവനങ്ങളും നല്കുന്ന ഒരു ഫുള്‍ സര്‍വീസ് വിമാനക്കമ്പനിമാത്രം. തിങ്കളാഴ്ച വീസ്താര ബ്രാന്‍ഡില്‍ അവസാന വിമാനവും പറന്നകന്നു. ഇനി എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിലാണ് വീസ്താര വിമാനങ്ങളുടെ സേവനം. വീസ്താരയില് സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും …
സ്വന്തം ലേഖകൻ: വിമാനത്തില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഇനി പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. നേരത്തേ ബുക്ക് ചെയ്യുന്നവർക്കു മാത്രമേ MOML എന്ന ലേബലുള്ള ‘മുസ്ലിം മീൽ’ നൽകുകയുള്ളൂവെന്ന് എയർ ഇന്ത്യ അറിയിച്ചു. സൗദിയിലെ വിവിധ സ്ഥലങ്ങളിലേക്കും ഹജ്ജ് വിമാനങ്ങളിലും മാത്രമേ മുഴുവനായി ഹലാല്‍ ഭക്ഷണം ഉണ്ടാവുകയുള്ളുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള …
സ്വന്തം ലേഖകൻ: ജനനനിരക്ക് ഉയർത്താൻ ‘മിനിസ്ട്രി ഓഫ് സെക്സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ. രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവ് ആശങ്കാജനകമാണെന്നും അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താൻ സഹായകമായ നടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെക്സ് മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷൻ സമിതി അധ്യക്ഷയുമായ …